സാംസങ്ങ് ഗാലക്‌സി S5; സംശയങ്ങളും മറുപടിയും

By Bijesh
|

ഈ ആഴ്ച സ്‌പെയിനിലെ ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സാംസങ്ങ് ഗാലക്‌സി S5 ലോഞ്ച് ചെയ്തത്. കഴിഞ്ഞ കുറെ മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരാമമായി.

അതേസമയം വിപണിയില്‍ എത്തിയിട്ടില്ലെങ്കിലും സമ്മിശ്രമായ പ്രതികരണമാണ് ഗാലക്‌സി S5-നെ കുറിച്ച് നിരൂപകര്‍ക്കിടയില്‍ നിന്ന് വരുന്നത്. മാത്രമല്ല, മുന്‍പ് പറഞ്ഞുകേട്ടിരുന്ന വിധത്തില്‍ 64-ബിറ്റ് പ്രൊസസറോ 2K റെസല്യൂഷനോ ഒന്നും ഫോണില്‍ ഇല്ലതാനും. ആപ്പിള്‍ ഐ ഫോണ്‍ 5S -ലേതിനു സമാനമായി ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉണ്ട് എന്നതാണ് എടുത്തുപറയാവുന്ന കാര്യം.

ഇക്കാരണംകൊണ്ടുതന്നെ പുതിയ ഫോണ്‍ വാങ്ങാനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഗാലക്‌സി S5 -സംബന്ധിച്ച് ചില ആശങ്കകളും സംശയങ്ങളും ഉണ്ട്താനും. അതു പരിഹരിക്കുന്നതിനായി സാംസങ്ങ് ഗാലക്‌സി S5-നെ കുറിച്ച് ന്യായമായും ഉയര്‍ന്നു വരുന്ന ഏതാനും സംശയങ്ങള്‍ക്ക് ഇവിടെ ഉത്തരം നല്‍കുന്നു. വായിക്കുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

{photo-feature}

സാംസങ്ങ് ഗാലക്‌സി S5; സംശയങ്ങളും മറുപടിയും

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X