10,900എംഎഎച്ച് ബാറ്ററിയുമായി വമ്പന്‍ സ്മാര്‍ട്ട്‌ഫോണ്‍!

Written By:

ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ എപ്പോഴും നമ്മള്‍ അതിലെ ബാറ്ററിയാണ് കൂടുതല്‍ പരിഗണിക്കുന്നത്, കാരണം അനേകം സവിശേതകളോടു കൂടി ഇറങ്ങുന്ന സ്മാര്‍ട്ട്‌ഫോണിനെ നമ്മള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നു. അങ്ങനെ അതിലെ ബാറ്ററി ചാര്‍ജ്ജും പെട്ടന്നു തീരുന്നു.

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ?

10,900എംഎഎച്ച് ബാറ്ററിയുമായി വമ്പന്‍ സ്മാര്‍ട്ട്‌ഫോണ്‍!

ഇനി സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ കുറിച്ച് ആരും വിഷമിക്കേണ്ട ആവശ്യം തന്നെ ഇല്ല. യാവൂ 6000 എന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ 10,900എംഎഎച്ച് ബാറ്ററിയുമായാണ് എത്തിയിരിക്കുന്നത്. ഈ ഫോണ്‍ ചാര്‍ജ്ജ് ചെയ്താല്‍ എത്ര ദിവസം നിര്‍ക്കുമെന്ന് എടുത്ത് പറയേണ്ട ആവശ്യം ഇല്ലല്ലോ.

വലിയ പ്രതീക്ഷയോടെ നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ രണ്ടു വേരിയന്റുകളില്‍ എത്തുന്നു!

10,900എംഎഎച്ച് ബാറ്ററിയുമായി വമ്പന്‍ സ്മാര്‍ട്ട്‌ഫോണ്‍!

ജിംഗ്‌ഡോങ്ങില്‍ ഈ ഫോണിന്റെ പ്രീ-സെയില്‍ തുടങ്ങിക്കഴിഞ്ഞു, എകദേശം തുക ($220) ആയിരിക്കും. തത്കാലം
യാവൂ 6000 ഇപ്പോള്‍ ഇന്ത്യല്‍ വിപണിയില്‍ എത്തില്ല.

ഈ ഫോണിന്റെ മറ്റു സവിശേഷതകളാണ് 1ജിബി റാം, 16ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5.5ഇഞ്ച് 720X1280 ഡിസ്‌പ്ലേ.

പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?

10,900എംഎഎച്ച് ബാറ്ററിയുമായി വമ്പന്‍ സ്മാര്‍ട്ട്‌ഫോണ്‍!

മീഡിയാടെക് MT6735 ക്വാഡ്‌കോര്‍ SoC പ്രോസസര്‍, 13എംബി റിയര്‍ ക്യാമറ, 5എംബി മുന്‍ ക്യാമറ എന്നിവ മറ്റു സവിശേഷതകളാണ്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
Battery life is always a big consideration when buying a new phone, and most big-name smartphones manage to pack in cells good enough to get you through a day or two.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot