Home
Mobile

ആപ്പിള്‍ ഐഫോണ്‍ 7നു പകരം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍!

ആപ്പിള്‍ ഐഫോണില്‍ പല സവിശേശതകളും ഉണ്ട്.

By Asha Sreejith

എല്ലാ വര്‍ഷവും ആപ്പിള്‍ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ ഇറക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ഇറക്കിയ ഫോണാണ് ഐഫോണ്‍ 7നും ഐഫോണ്‍ 7 പ്ലസും.

ആപ്പിള്‍ ഐഫോണില്‍ പല സവിശേഷതകളും ഉണ്ട്. എന്നാല്‍ ഈ സവിശേഷതകള്‍ എല്ലാം ഉള്‍പ്പെടുത്തിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ ഒരു ലിസ്റ്റ് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കാം.

ഗൂഗിള്‍ പിക്‌സല്‍ എക്‌സല്‍

ഗൂഗിള്‍ പിക്‌സല്‍ എക്‌സല്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz സ്‌നാപ്ഡ്രാഗണ്‍ 821 ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 12/8എംബി ക്യാമറ
. സിങ്കിള്‍ നാനോ സിം
. യുഎസ്ബി ടൈപ്പ് സി
. 4ജി വോള്‍ട്ട്
. 3450എംഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 200ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 12/5എംബി ക്യാമറ
. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ബാരോ മീറ്റര്‍
. IP68 റേറ്റിങ്ങ്‌സ് വാട്ടര്‍, ഡസ്റ്റ് റസിസ്റ്റന്റ്
. 4ജി
. 3600എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0
. ഹൈബ്രിഡ് സിം
. 12/5എംബി ക്യാമറ
. ഹാര്‍ട്ട്‌റേറ്റ് സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ബാരോമീറ്റര്‍
. 4ജി
. 3600എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ പിക്‌സല്‍

ഗൂഗിള്‍ പിക്‌സല്‍

. 5ഇഞ്ച് FHD അമോലെഡ് ഡിസ്‌പ്ലേ
. 2.15GHz സ്‌നാപ്ഡ്രാഗണ്‍ 821 ക്വാഡ്-കോര്‍ പ്രോസസര്‍
. 4ജിബി റാം
. 12/8എംബി ക്യാമറ
. സിങ്കിള്‍ നാനോ സിം
. യുഎസ്ബി ടൈപ്പ് സി
. 4ജി
. 2770എംഎഎച്ച് ബാറ്ററി

എല്‍ജി വി20

എല്‍ജി വി20

. 5.7ഇഞ്ച് ക്വാഡ് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.1ഇഞ്ച് ഐപിഎസ് 820 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 16എംബി റിയര്‍ ക്യാമറ OIS 2.0
. 8എംബി സെക്കന്‍ഡറി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3200എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോള്‍ 3 ഡീലക്‌സ്

അസ്യൂസ് സെന്‍ഫോള്‍ 3 ഡീലക്‌സ്

. 5.7ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍ അഡ്രിനോ 530 ജിപിയു
. 6ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 23/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ഹൈബ്രിഡ് സിം
. 4ജി
. 3000എംഎഎച്ച് ബാറ്ററി

എച്ച്ടിസി 10

എച്ച്ടിസി 10

ആപ്പിൾ ഐഫോൺ ഇന്ത്യയിൽ ഉൽപാദിപ്പിച്ചാൽ ഉണ്ടാകുന്ന 6 നേട്ടങ്ങൾ. 5.2 ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ എല്‍സിഡി 5 ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 64ബിറ്റ് പ്രോസസര്‍
. 4ജിബി റാം, 32/64 ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 45ജി
. വൈഫൈ, ബ്ലൂട്ടൂത്ത് 4.2
. 3000എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XZ

സോണി എക്‌സ്പീരിയ XZ

. 5.2 ഇഞ്ച് ട്രൈലൂമിനസ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 23/13എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2900എംഎഎച്ച് ബാറ്ററി

 

 

ഹുവായി പി9

ഹുവായി പി9

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 955 പ്രോസസര്‍ മാലി T880-MB4 ജിപിയു
. 3ജിബി റാം 32ജിബിമ ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫ്, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 3000എംഎഎച്ച് ബാറ്ററി

മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍

 

More from GizBot

Best Mobiles in India

English summary
Like every year, Apple introduced its latest flagship smartphone called the iPhone 7 and iPhone 7 Plus back in September 2016.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X