കിടിലന്‍ ക്യാമറ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍, വില 4,999 രുപയില്‍ താഴെ!

Written By:

ഇന്ത്യന്‍ ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയുടെ വരവോടെ 4ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ജനങ്ങള്‍ളുടെ പ്രധാന മാനദണ്ഡത്തില്‍ ഒന്നായി മാറിയിരിക്കുകയാണ്. വോള്‍ട്ട് പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ തുടക്കത്തില്‍ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വില കുറഞ്ഞ ഫോണുകളിലും 4ജി വോള്‍ട്ട് സവിശേഷത നല്‍കുന്നു.

അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ് 6ജിബി ഡാറ്റുമായി ബിഎസ്എന്‍എല്‍!

കിടിലന്‍ ക്യാമറ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍, വില 4,999 രുപയില്‍ താഴെ!

'ഹാപ്പി ബര്‍ത്ത്‌ഡേ വാട്ട്‌സാപ്പ്' പുതിയ സാറ്റസ് ഫീച്ചല്‍ ആഗോളതലത്തില്‍ തല്‍സമയം!

വോള്‍ട്ട് പിന്തുണയ്ക്കുന്ന നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിമാണ്. എന്നാല്‍ ഇപ്പോഴിത് നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നുണ്ടാകും. എന്നാല്‍ ഞങ്ങള്‍ ഗിസ്‌ബോട്ട് ഇന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ 4,999 രൂപയക്കുളളില്‍ വില വരുന്ന 4ജി വോള്‍ട്ട് പിന്തുണയ്ക്കുന്ന മികച്ച ക്യാമറ ഫോണുകള്‍ ഇവിടെ പറയാം.

എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവയ്ക്ക് ഞെട്ടിക്കുന്ന താരിഫ് പ്ലാനുകള്‍: കാണാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈഫ് എഫ്8

വില 4.617 രൂപ

. 4.5ഇഞ്ച് FWVGA ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8/5എംബി ക്യാമറ
. 4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 2000എംഎഎച്ച് ബാറ്ററി

ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡുമായി സോണി!

 

ഇന്‍ടെക്‌സ് അക്വ 4ജി സ്‌ട്രോംഗ്

വില 3,199 രൂപ

. 5ഇഞ്ച് FWVGA ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷന്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5/2എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി

12,000 രൂപ മുതല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍!

 

 

മൈക്രോമാക്‌സ് വീഡിഓ 1 (Micromax Vdeo 1)

വില 4,4440 രൂപ

. 4ഇഞ്ച് WVGA ഐപിഎസ് ടച്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. ഡ്യുവല്‍ സിം
. 5/2എംബി ക്യാമറ
. 4ജി
. ബ്ലൂട്ടൂത്ത്
. ജിയോ സിം പ്രീ-ബണ്ടില്‍ഡ്
. 1600എംഎഎച്ച് ബാറ്ററി

 

സ്വയിപ് എലൈറ്റ് 2 പ്ലസ്

വില 4,444 രൂപ

. 5ഇഞ്ച് FWVGA ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി ഡിഡിആര്‍3 റാം
. 8ജിബി റാം
. ഡ്യുവല്‍ സിം
. 5/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2500എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ കെ9 സ്മാര്‍ട്ട് 4ജി

വില 3,199 രൂപ

. 5ഇഞ്ച് FWVGA ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം, 8ജിബി റോം
. ഡ്യുവല്‍ സിം
. 5/5എംബി ക്യാമറ
. 4ജി വോള്‍ട്ട്, വൈഫൈ
. ബ്ലൂട്ടൂത്ത്
. 2300എംഎഎച്ച് ബാറ്ററി

 

ക്‌സോളോ ഇറാ 2 (XOLO Era 2)3

. വില 4,499 രൂപ

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒഎസ്
. 5/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2350എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The entry level segment has a good number of options to choose from. And here are a few that are actually worth it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot