വില്‍പനയ്ക്ക് എത്തിയ ശേഷം ഈ ഫോണുകളില്‍ വില വര്‍ദ്ധനവ്...!

|

ഏവര്‍ക്കും അറിയാം, ഒട്ടനേകം സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ന് വിപണിയില്‍ എത്തുന്നതെന്ന്. ഫോണ്‍ വില്‍പനയ്ക്ക് എത്തിയ ശേഷം ചില ഫോണുകളില്‍ വില വര്‍ദ്ധനവ് ഉണ്ടാകാം ഇല്ലെങ്കില്‍ വില കുറവുണ്ടാകാം, അത് സ്വാഭാവികം.

 
വില്‍പനയ്ക്ക് എത്തിയ ശേഷം ഈ ഫോണുകളില്‍ വില വര്‍ദ്ധനവ്...!

വില വര്‍ദ്ധനവിന്റെ പ്രധാന കാരണം ഉപയോക്താക്കളുടെ വലിയ ആവശ്യകത തന്നെയാണ്. ഇപ്പോള്‍ പ്രധാനമായും എട്ടു ഫോണുകളുടെ വിലയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

വളരെ കുറഞ്ഞ പ്രകാശത്തില്‍ പോലും ഉയര്‍ന്ന നിലവാരമുളള ചിത്രങ്ങള്‍ നല്‍കുന്ന 12എംപി 5എംപി ഡ്യുവല്‍ ക്യാമറ ഫോണായ ഷവോമി റെഡ്മി നോട്ട് 5 പ്രോ ആണ് ഒന്ന്. 100W USB ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ മാത്രമല്ല സാധിക്കുന്നത്, മറ്റു ഉപകരണങ്ങളിലേക്കും ചാര്‍ജ്ജ് ചെയ്യാം.

അപൂര്‍വ്വമായി നോട്ട് 5 പ്രോയില്‍ മാത്രം കാണുന്ന ഒന്നാണ് 18:9 ആസ്‌പെക്ട് റേഷ്യോ. ഗയിമുകള്‍ കളിക്കുമ്പോഴും അതു പോലെ മൂവികള്‍ കാണുമ്പോഴും സുന്ദരമായ കാഴ്ചയാണ് ഇതിലൂടെ നല്‍കുന്നത്.

രണ്ടാമത്തെ ഫോണാണ് ഷവോമി റെഡ്മി നോട്ട് 6. AI പവര്‍ അണ്‍ലോക്ക് ആണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. വേഗത്തിലുളള മള്‍ട്ടിടാസ്‌ക്കിംഗിനായി 12nm ഒക്ടാകോര്‍ പ്രോസസറും ഇതിലുണ്ട്.

ഇതു കൂടാതെ മറ്റു ആറു ഫോണുകളുടെ വിശേഷങ്ങള്‍ കൂടി ചുവടെ കൊടുക്കുകയാണ്.

Xiaomi Redmi Note 5 Pro

Xiaomi Redmi Note 5 Pro

പഴയ വില: 14,999 രൂപ

പുതിയ വില: 15,999 രൂപ

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്, MIUI 9

. ഹൈബ്രിഡ് ഡ്യുവല്‍ നാനോ സിം

. 12എംപി റിയര്‍ ക്യാമറ

. 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi 6

Xiaomi Redmi 6

പഴയ വില: 5,999 രൂപ

പുതിയ വില: 6,999 രൂപ

സവിശേഷതകള്‍

. 5.45 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P22 പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 12എംപി റിയര്‍ ക്യാമറ

. 2എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Xiaomi Redmi 6A
 

Xiaomi Redmi 6A

പഴയ വില: 6,999 രൂപ

പുതിയ വില: 7,499 രൂപ

സവിശേഷതകള്‍

. 5.45 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ A22 പ്രോസസര്‍

. 2ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Xiaomi Redmi 5A

Xiaomi Redmi 5A

പഴയ വില: 5,999 രൂപ

പുതിയ വില: 6,499 രൂപ

സവിശേഷതകള്‍

. 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.2 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Realme 2

Realme 2

പഴയ വില: 8,999 രൂപ

പുതിയ വില: 9,499 രൂപ

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Realme C1

Realme C1

പഴയ വില: 6,999 രൂപ

പുതിയ വില: 7,999 രൂപ

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

 Apple iPhone x

Apple iPhone x

പഴയ വില: 59,910 രൂപ

പുതിയ വില: 61,560 രൂപ

സവിശേഷതകള്‍

. 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന OLED ഡിസ്‌പ്ലേ

. ഹെക്‌സാ കോര്‍ ആപ്പിള്‍ A11ബോണിക് പ്രോസസര്‍

. 3ജിബി റാം, 64/256ജിബി റോം

. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ഫേസ് ID

. ബ്ലൂട്ടൂത്ത് 5.0

. എല്‍ടിഇ പിന്തുണ

. വാട്ടര്‍/ഡെസ്റ്റ് റെസിസ്റ്റന്റ്

. അനിമോജി

സ്റ്റിക്കറില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്സ്റ്റിക്കറില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

Best Mobiles in India

Read more about:
English summary
These 8 Best smartphones got a price hike after going on sale

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X