Home
Mobile

കൈയ്യിലൊതുങ്ങും കിടിലങ്ങൾ; 40,000 രൂപയിൽ താഴെ വിലയുള്ള അഫോർഡബിൾ ഫ്ലാഗ്ഷിപ്പ്സിനേക്കുറിച്ചറിയാം

അഫോർഡബിൾ ഫ്ലാഗ്ഷിപ്പ്സ്, 40,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിൽ വരുന്ന പ്രൈസ് സെഗ്മെന്റിലെ ഡിവൈസുകൾക്ക് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ ലഭിക്കുന്ന വിളിപ്പേരാണിത്. എല്ലാ മൊബൈൽ കമ്പനികളും തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ 40,000 നും മുകളിലുള്ള പ്രൈസ് സെഗ്മെന്റിലേക്ക് മാറ്റിയതോടെയാണ് ഇങ്ങനെയൊരു ക്യാറ്റഗറി തന്നെ വന്നത്. നൽകുന്ന കാശിന് മൂല്യം നൽകുന്ന നിരവധി ഡിവൈസുകൾ ഈ പ്രൈസ് സെഗ്മെന്റിൽ ലഭ്യമാണ് (Top Smartphones To Buy Under Rs 40000).

ജനപ്രിയ ഡിവൈസുകൾ

ശേഷിയേറിയ ചിപ്പ്സെറ്റുകൾ, അമോലെഡ് / ഒഎൽഇഡി ഡിസ്പ്ലെകൾ, മെമ്മറി കപ്പാസിറ്റി, നല്ല ക്യാമറകൾ എന്നിങ്ങനെ കിടിലൻ ഫീച്ചറുകളും ഈ ഡിവൈസുകളിൽ ലഭ്യമായിരിക്കും. ഈ ഡിസംബർ മാസത്തിൽ വാങ്ങാൻ കഴിയുന്ന ഏതാനും ജനപ്രിയ ഡിവൈസുകൾ പരിചയപ്പെടാം. ഈ സ്മാർട്ട്ഫോണുകളുടെ വില വേരിയന്റുകൾക്കും പ്ലാറ്റ്ഫോമുകൾക്കും അനുസരിച്ച് മാറുമെന്ന കാര്യവും ഓർത്തിരിക്കുക.

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

വില : 33,299 രൂപ

 

  • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 865 പ്രോസസർ
  • 8 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
  • ആൻഡ്രോയിഡ് 11
  • 6.5 ഇഞ്ച്, 405 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
  • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
  • 12 എംപി + 8 എംപി + 12 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
  • 32 എംപി സെൽഫി ക്യാമറ
  • 4500 എംഎഎച്ച് ബാറ്ററി
  • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • സാംസങ് ഗാലക്സി എ73 5ജി

    സാംസങ് ഗാലക്സി എ73 5ജി

    വില : 38,750 രൂപ

     

    • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 778ജി ചിപ്പ്സെറ്റ്
    • 8 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 6.7 ഇഞ്ച് 393 പിപിഐ, സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലെ
    • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
    • 108 + 12 + 5 + 5 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
    • 32 എംപി സെൽഫി ക്യാമറ
    • 5000 എംഎഎച്ച് ബാറ്ററി
    • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • വിവോ വി25 പ്രോ 5ജി

      വിവോ വി25 പ്രോ 5ജി

      വില : 35,990 രൂപ

       

      • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 എസ്ഒസി
      • 8 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 6.56 ഇഞ്ച്, 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ
      • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
      • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
      • 32 എംപി സെൽഫി ക്യാമറ
      • 4830 എംഎഎച്ച് ബാറ്ററി
      • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ഗൂഗിൾ പിക്സൽ 6എ

        ഗൂഗിൾ പിക്സൽ 6എ

        വില : 30,200 രൂപ

         

        • ഒക്ട കോർ ടെൻസർ പ്രോസസർ
        • 6 ജിബി റാം, , 128 ജിബി ഡിവൈസ് സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 6.1 ഇഞ്ച്, 431 പിപിഐ, ഒഎൽഇഡി ഡിസ്പ്ലെ
        • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
        • 12.2 എംപി + 12 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
        • 8 എംപി സെൽഫി ക്യാമറ
        • 4410 എംഎഎച്ച് ബാറ്ററി
        • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • ഐക്കൂ 9 എസ്ഇ

          ഐക്കൂ 9 എസ്ഇ

          വില : 30,990 രൂപ

           

          • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 888 ചിപ്പ്സെറ്റ്
          • 8 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
          • ആൻഡ്രോയിഡ് 12
          • 6.62 ഇഞ്ച്, 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ
          • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
          • 48 എംപി + 13 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
          • 16 എംപി സെൽഫി ക്യാമറ
          • 4500 എംഎഎച്ച് ബാറ്ററി
          • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • വൺപ്ലസ് 10ആർ 256 ജിബി

            വൺപ്ലസ് 10ആർ 256 ജിബി

            വില : 38,999 രൂപ

             

            • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്സ് ചിപ്പ്സെറ്റ്
            • 12 ജിബി റാം, 256 ജിബി ഡിവൈസ് സ്റ്റോറേജ്
            • ആൻഡ്രോയിഡ് 12
            • 6.7 ഇഞ്ച്, 394 പിപിഐ, ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെ
            • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
            • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
            • 16 എംപി സെൽഫി ക്യാമറ
            • 5000 എംഎഎച്ച് ബാറ്ററി
            • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
            • യുഎസ്ബി ടൈപ്പ് സി പോർട്ട്
            • ഷവോമി എംഐ 11ടി പ്രോ 5ജി

              ഷവോമി എംഐ 11ടി പ്രോ 5ജി

              വില : 35,999 രൂപ

               

              • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 888 പ്രോസസർ
              • 8 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
              • ആൻഡ്രോയിഡ് 11
              • 6.67 ഇഞ്ച്, 395 പിപിഐ, അമോലെഡ് ഡിസ്പ്ലെ
              • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
              • 108 എംപി + 8 എംപി + 5 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
              • 16 എംപി സെൽഫി ക്യാമറ
              • 5000 എംഎഎച്ച് ബാറ്ററി
              • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
              • യുഎസ്ബി ടൈപ്പ് സി പോർട്ട്
              • വിവോ വി23 പ്രോ 5ജി

                വിവോ വി23 പ്രോ 5ജി

                വില : 32,999 രൂപ

                 

                • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 ചിപ്പ്സെറ്റ്
                • 8 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
                • ആൻഡ്രോയിഡ് 12
                • 6.56 ഇഞ്ച്, 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ
                • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
                • 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
                • 50 എംപി + 8 എംപി ഡ്യുവൽ സെൽഫി ക്യാമറകൾ
                • 4300 എംഎഎച്ച് ബാറ്ററി
                • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
                • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
In the Indian smartphone market, "affordable flagships" refers to devices priced between Rs 40,000 and Rs 30,000. Such a category came about when all the smartphone companies shifted their flagship devices to the above Rs 40,000 price segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X