നാല് ക്യാമറയും കയ്യിലൊതുങ്ങുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്

|

സ്മാർട്ട്ഫോൺ വാങ്ങുന്നവർ ആദ്യം പരിഗണിക്കുന്ന സ്പെക്സുകളിൽ ഒന്ന് ഡിവൈസ് ഓഫർ ചെയ്യുന്ന ക്യാമറകളാണ്. വിപണിയിൽ ഇറങ്ങുന്ന സ്മാർട്ട്ഫോണുകളുടെ ഭാവി നിർണയിക്കുന്നത് പോലും പലപ്പോഴും ക്യാമറകളുടെ എണ്ണവും കപ്പാസിറ്റിയും ഒക്കെയാണ്. സ്മാർട്ട്ഫോണിലെ ക്യാമറയുടെ ഗുണമേന്മ അതിൽ നൽകിയിരിക്കുന്ന ലെൻസുകളുടെ എണ്ണത്തേക്കാൾ പ്രാധാന്യം അർഹിക്കുന്നുവെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട (best quad camera smartphones).

 

ഇന്ത്യ

എന്നാൽ തന്നെയും ഇന്ത്യയിലെ സ്മാർട്ട്ഫോൺ മാർക്കറ്റിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ക്യാമറകളുടെ എണ്ണം. ക്വാഡ് ക്യാമറ സജ്ജീകരണം ഉള്ള ഡിവൈസുകൾ വാങ്ങാൻ ആളുകൾ തയ്യാറാകുന്നത് തന്നെ ഇതിലെ ക്യാമറകളുടെ എണ്ണക്കൂടുതൽ കണ്ടിട്ടാണ്. ക്വാഡ് ക്യാമറ സജ്ജീകരണം ഓഫർ ചെയ്യുന്ന നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. 30,000 രൂപയിൽ താഴെ മാത്രം വില വരുന്ന ഏതാനും മികച്ച ക്വാഡ് ക്യാമറ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

മത്സരം കടുക്കും; ഗൂഗിൾ പിക്സൽ 6എയ്ക്ക് ഇന്ത്യയിൽ നേരിടാനുള്ളത് ഈ വമ്പന്മാരെമത്സരം കടുക്കും; ഗൂഗിൾ പിക്സൽ 6എയ്ക്ക് ഇന്ത്യയിൽ നേരിടാനുള്ളത് ഈ വമ്പന്മാരെ

റെഡ്മി നോട്ട് 11 പ്രോ
 

റെഡ്മി നോട്ട് 11 പ്രോ

വില: 18,999 രൂപ

 

 • 6.67 ഇഞ്ച് ( 16.94 സെന്റീമീറ്റർ ) അമോലെഡ് ഡിസ്‌പ്ലെ
 • 1080 x 2400 പിക്സസൽസ് സ്ക്രീൻ റെസലൂഷൻ
 • മീഡിയടെക് ഹീലിയോ ജി96 പ്രോസസർ
 • 5000 എംഎഎച്ച് ബാറ്ററി
 • ആൻഡ്രോയിഡ് 11
 • ക്വാഡ് റിയർ ക്യാമറ സംവിധാനം ( 108 എംപി + 8 എംപി + 2 എംപി + 2 എംപി )
 • 16 എംപി സെൽഫി ഷൂട്ടർ
 • 6 ജിബി വരെ റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
 • 2ജി, 3ജി, 4ജി എൽടിഇ
 • സെഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • ഗാലക്സി എ52എസ് 5ജി

  ഗാലക്സി എ52എസ് 5ജി

  വില: 27,999 രൂപ

   

  • 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
  • 1080 x 2400 പിക്സസൽസ് സ്ക്രീൻ റെസലൂഷൻ
  • ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി പ്രോസസർ
  • 4500 എംഎഎച്ച് ബാറ്ററി
  • ആൻഡ്രോയിഡ് 11
  • ക്വാഡ് റിയർ ക്യാമറ സംവിധാനം ( 64 എംപി + എംപി 12 എംപി + എംപി 5 + 5 എംപി )
  • 32 എംപി സെൽഫി ഷൂട്ടർ
  • 6 ജിബി വരെ റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • 2ജി, 3ജി, 4ജി, 5ജി എൽടിഇ
  • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • Redmi K50i: റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന് ഏതിരാളികളില്ല; കാരണം ഇവയാണ്Redmi K50i: റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന് ഏതിരാളികളില്ല; കാരണം ഇവയാണ്

   പോക്കോ എക്സ്3 പ്രോ

   പോക്കോ എക്സ്3 പ്രോ

   വില: 20,039 രൂപ

    

   • 6.67 ഇഞ്ച് ( 16.94 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ
   • 1080 x 2400 പിക്സസൽസ് സ്ക്രീൻ റെസലൂഷൻ
   • ക്വാൽകോം സ്നാപ്ഡ്രാഗൺ 860 പ്രോസസർ
   • 5,160 എംഎഎച്ച് ബാറ്ററി
   • ആൻഡ്രോയിഡ് 11
   • ക്വാഡ് റിയർ ക്യാമറ സംവിധാനം ( 48 എംപി + 8 എംപി + 2 എംപി + 2 എംപി )
   • 20 എംപി സെൽഫി ഷൂട്ടർ
   • 6 ജിബി വരെ റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
   • 2ജി, 3ജി, 4ജി എൽടിഇ
   • സെഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • സാംസങ് ഗാലക്സി എ52

    സാംസങ് ഗാലക്സി എ52

    വില: 24,999 രൂപ

     

    • 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
    • 1080 x 2400 പിക്സസൽസ് സ്ക്രീൻ റെസലൂഷൻ
    • ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജി പ്രോസസർ
    • 4,500 എംഎഎച്ച് ബാറ്ററി
    • ആൻഡ്രോയിഡ് 11
    • ക്വാഡ് റിയർ ക്യാമറ സംവിധാനം ( 64 എംപി + 12 എംപി + 5 എംപി + 5 എംപി )
    • 32 എംപി സെൽഫി ഷൂട്ടർ
    • 6 ജിബി വരെ റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • 2ജി, 3ജി, 4ജി എൽടിഇ
    • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • മഴക്കാലമല്ലേ... സ്‌മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും നശിക്കാതിരിക്കാൻമഴക്കാലമല്ലേ... സ്‌മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും നശിക്കാതിരിക്കാൻ

     ഓപ്പോ എഫ്17 പ്രോ

     ഓപ്പോ എഫ്17 പ്രോ

     വില: 19,990 രൂപ

      

     • 6.43 ഇഞ്ച് ( 16.33 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
     • 1080 x 2400 പിക്സസൽസ് സ്ക്രീൻ റെസലൂഷൻ
     • മീഡിയടെക് ഹീലിയോ പി95 പ്രോസസർ
     • 4,015 എംഎഎച്ച് ബാറ്ററി
     • ആൻഡ്രോയിഡ് 10 ( ക്യു )
     • ക്വാഡ് റിയർ ക്യാമറ സംവിധാനം ( 48 എംപി + 8 എംപി + 2 എംപി + 2 എംപി )
     • 16 എംപി + 2 എംപി സെൽഫി ഷൂട്ടർ സംവിധാനം
     • 8 ജിബി വരെ റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
     • 2ജി, 3ജി, 4ജി എൽടിഇ
     • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • ഷവോമി റെഡ്മി നോട്ട് 11 എസ്

      ഷവോമി റെഡ്മി നോട്ട് 11 എസ്

      വില: 16,499 രൂപ

       

      • 6.43 ഇഞ്ച് ( 16.33 സെന്റീമീറ്റർ ) അമോലെഡ് ഡിസ്‌പ്ലെ
      • 1080 x 2400 പിക്സസൽസ് സ്ക്രീൻ റെസലൂഷൻ
      • മീഡിയടെക് ഹീലിയോ ജി96 പ്രോസസർ
      • 5000 എംഎഎച്ച് ബാറ്ററി
      • ആൻഡ്രോയിഡ് 11
      • ക്വാഡ് റിയർ ക്യാമറ സംവിധാനം ( 108 എംപി + 8 എംപി + 2 എംപി + 2 എംപി )
      • 16 എംപി സെൽഫി ഷൂട്ടർ
      • 6 ജിബി വരെ റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
      • 2ജി, 3ജി, 4ജി എൽടിഇ
      • സെഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • IQOO 10: തീപ്പൊരി ചിതറും ചാർജിങ് വേഗം; 200 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഐക്കൂ 10 പ്രോIQOO 10: തീപ്പൊരി ചിതറും ചാർജിങ് വേഗം; 200 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഐക്കൂ 10 പ്രോ

       ഓപ്പോ എഫ്19 പ്രോ പ്ലസ്

       ഓപ്പോ എഫ്19 പ്രോ പ്ലസ്

       വില: 19,999 രൂപ

        

       • 6.43 ഇഞ്ച് ( 16.33 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
       • 1080 x 2400 പിക്സസൽസ് സ്ക്രീൻ റെസലൂഷൻ
       • മീഡിയടെക് ഡൈമൻസിറ്റി 800യു എംടി6853വി പ്രോസസർ
       • 4,310 എംഎഎച്ച് ബാറ്ററി
       • ആൻഡ്രോയിഡ് 11
       • ക്വാഡ് റിയർ ക്യാമറ സംവിധാനം
       • ക്യാമറയുടെ മുൻവശത്ത്, ( 48 എംപി + 8 എംപി + 2 എംപി + 2 എംപി )
       • 16 എംപി സെൽഫി ഷൂട്ടർ
       • 8 ജിബി വരെ റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
       • 2ജി, 3ജി, 4ജി, 5ജി എൽടിഇ
       • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
       • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
The number of cameras is one of the most important factors in the smartphone market in India. People are willing to buy devices with a quad camera setup after seeing the number of cameras in them. There are many smartphones available on the market that offer this setup. Let's check out some of the best quad cameras under Rs 30,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X