Home
Mobile

Vivo: ഓഗസ്റ്റിൽ തന്നെ വാങ്ങണം 30,000 രൂപയിൽ താഴെ വില വരുന്ന ഈ വിവോ ഫോണുകൾ

30,000 രൂപയിൽ താഴെ വിലയിൽ വിപണിയിൽ എത്തുന്ന ധാരാളം ഡിവൈസുകൾ നമ്മൾ നേരത്തെയും പരിചയപ്പെട്ടിട്ടുണ്ട്. അപ്പർ മിഡ്റേഞ്ച് ഡിവൈസുകൾ അവയിലെ മികച്ച സ്പെക്സും ഫീച്ചറുകളും കാരണം ഏറെ ജനപ്രിയമാണ്. പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങാൻ കയ്യിൽ കാശില്ലാത്തവർ ആദ്യം പരിഗണന നൽകുന്നത് അപ്പർ മിഡ്റേഞ്ച് ഡിവൈസുകൾക്ക് തന്നെയാണ്. ഇതിനാൽ തന്നെ മിക്ക സ്മാർട്ട്ഫോൺ നിർമാതാക്കളും ഈ കാറ്റഗറിയിൽ നല്ല ശ്രദ്ധ നൽകുന്നു (Vivo).

30,000 രൂപ

30,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ ധാരാളം നല്ല ഫോണുകൾ നമ്മുക്ക് വാങ്ങാൻ ലഭിക്കും. മികച്ച ഡിസ്പ്ലെ, ക്യാമറ എന്നിവയെല്ലാം ഈ സെഗ്മെന്റിലെ ഡിവൈസുകളുടെ പ്രത്യേകതയാണ്. ഇതിൽ തന്നെ ഏറ്റവും മികച്ച ചില വിവോ ഡിവൈസുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 30,000 രൂപയിൽ താഴെ വില വരുന്ന മികച്ച വിവോ ഫോണുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

Vivo V23 5G: വിവോ വി23 5ജി

Vivo V23 5G: വിവോ വി23 5ജി

വില: 29,990 രൂപ

 

  • 6.44 ഇഞ്ച് ( 16.36 സെന്റീമീറ്റർ ) അമോലെഡ് ഡിസ്‌പ്ലെ
  • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
  • മീഡിയടെക് ഡെമൻസിറ്റി 920 MT6877T പ്രോസസർ
  • 4200 എംഎഎച്ച് ബാറ്ററി
  • ആൻഡ്രോയിഡ് 12
  • 64 എംപി + 8 എംപി + 2 ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
  • 50 എംപി + 8 എംപി സെൽഫി ഷൂട്ടർ
  • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • 2 ജി, 3 ജി, 4 ജി, 5ജി എൽടിഇ
  • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • Vivo V21 5G: വിവോ വി21 5ജി

    Vivo V21 5G: വിവോ വി21 5ജി

    വില: 27,990 രൂപ

     

    • 6.44 ഇഞ്ച് ( 16.36 സെന്റീമീറ്റർ ) അമോലെഡ് ഡിസ്‌പ്ലെ
    • 1080 x 2404 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
    • മീഡിയടെക് ഡെമൻസിറ്റി 800യു പ്രോസസർ
    • 4000 എംഎഎച്ച് ബാറ്ററി
    • ആൻഡ്രോയിഡ് 11
    • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
    • 44 എംപി സെൽഫി ഷൂട്ടർ
    • 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • 2 ജി, 3 ജി, 4 ജി, 5ജി എൽടിഇ
    • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • Vivo T1 Pro 5G: വിവോ ടി1 പ്രോ 5ജി

      Vivo T1 Pro 5G: വിവോ ടി1 പ്രോ 5ജി

      വില: 23,999 രൂപ

       

      • 6.44 ഇഞ്ച് ( 16.36 സെന്റീമീറ്റർ ) അമോലെഡ് ഡിസ്‌പ്ലെ
      • 1080 x 2404 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
      • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 778ജി പ്രോസസർ
      • 4700 എംഎഎച്ച് ബാറ്ററി
      • ആൻഡ്രോയിഡ് 12
      • 64 എംപി + 8 എംപി + 2 എംപി പ്രൈമറി സെൻസർ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
      • 16 എംപി സെൽഫി ഷൂട്ടർ
      • 6 ജിബി വരെ റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • 2 ജി, 3 ജി, 4 ജി, 5ജി എൽടിഇ
      • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • Vivo V20: വിവോ വി20

        Vivo V20: വിവോ വി20

        വില: 27,990 രൂപ

         

        • 6.44 ഇഞ്ച് ( 16.36 സെന്റീമീറ്റർ ) അമോലെഡ് ഡിസ്‌പ്ലെ
        • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
        • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 720ജി പ്രോസസർ
        • 4000 എംഎഎച്ച് ബാറ്ററി
        • ആൻഡ്രോയിഡ് 11
        • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
        • 44 എംപി സെൽഫി ഷൂട്ടർ
        • 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • 2 ജി, 3 ജി, 4 ജി എൽടിഇ
        • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • Vivo S1 Pro: വിവോ എസ്1 പ്രോ

          Vivo S1 Pro: വിവോ എസ്1 പ്രോ

          വില: 20, 990 രൂപ

           

          • 6.38 ഇഞ്ച് ( 16.21 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
          • 1080 x 2340 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
          • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 665 പ്രോസസർ
          • 4500 എംഎഎച്ച് ബാറ്ററി
          • ആൻഡ്രോയിഡ് 9.0 (പൈ)
          • 48 എംപി + 8 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
          • 32 എംപി സെൽഫി ഷൂട്ടർ
          • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
          • 2 ജി, 3 ജി, 4 ജി എൽടിഇ
          • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • Vivo Z1x: വിവോ സെഡ്1എക്സ്

            Vivo Z1x: വിവോ സെഡ്1എക്സ്

            വില: 19,990 രൂപ

             

            • 6.38 ഇഞ്ച് ( 16.21 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
            • 1080 x 2340 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
            • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 712 പ്രോസസർ
            • 4500 എംഎഎച്ച് ബാറ്ററി
            • ആൻഡ്രോയിഡ് 9.0 (പൈ)
            • 48 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
            • 32 എംപി സെൽഫി ഷൂട്ടർ
            • 6 ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ്
            • 2 ജി, 3 ജി, 4 ജി എൽടിഇ
            • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
            • യുഎസ്ബി ടൈപ്പ് സി പോർട്ട്
            • Vivo S1: വിവോ എസ് 1

              Vivo S1: വിവോ എസ് 1

              വില: 19,990 രൂപ

               

              • 6.38 ഇഞ്ച് ( 16.21 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
              • 1080 x 2340 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
              • മീഡിയടെക് ഹീലിയോ പി65 പ്രോസസർ
              • 4500 എംഎഎച്ച് ബാറ്ററി
              • ആൻഡ്രോയിഡ് 9.0 (പൈ)
              • 16 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
              • 32 എംപി സെൽഫി ഷൂട്ടർ
              • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
              • 2 ജി, 3 ജി, 4 ജി എൽടിഇ
              • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
              • യുഎസ്ബി ടൈപ്പ് സി പോർട്ട്
              • Vivo T1: വിവോ ടി1

                Vivo T1: വിവോ ടി1

                വില: 15,990 രൂപ

                 

                • 6.58 ഇഞ്ച് ( 16.71 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ
                • 1080 x 2408 പിക്സൽ സ്‌ക്രീൻ റെസലൂഷൻ
                • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ
                • 5000 എംഎഎച്ച് ബാറ്ററി
                • ആൻഡ്രോയിഡ് 12
                • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
                • 16 എംപി സെൽഫി ഷൂട്ടർ
                • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
                • 2 ജി, 3 ജി, 4 ജി, 5ജി എൽടിഇ
                • സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
                • യുഎസ്ബി ടൈപ്പ് സി പോർട്ട്
                • Vivo Z1 Pro: വിവോ സെഡ്1 പ്രോ

                  Vivo Z1 Pro: വിവോ സെഡ്1 പ്രോ

                  വില: 15,990 രൂപ

                   

                  • 6.53 ഇഞ്ച് ( 16.59 സെന്റീമീറ്റർ ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലെ
                  • 1080 x 2340 പിക്സൽ സ്‌ക്രീൻ റെസലൂഷൻ
                  • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 712 പ്രോസസർ
                  • 5000 എംഎഎച്ച് ബാറ്ററി
                  • ആൻഡ്രോയിഡ് 9.0 (പൈ)
                  • 16 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
                  • 32 എംപി സെൽഫി ഷൂട്ടർ
                  • 4 ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ്
                  • 2 ജി, 3 ജി, 4 ജി എൽടിഇ
                  • ഫിംഗർ പ്രിന്റ് സെൻസർ പിൻഭാഗം
                  • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
We can get many good phones in the sub-Rs 30,000 segment. The best display and camera are the hallmarks of the devices in this segment. Some of the best Vivo devices are being introduced today. We know about the best Vivo phones under Rs. 30000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X