108MP Camera Smartphones: 108 എംപി ക്യാമറകളും 20,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

|

20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റ് എന്നും സാധാരണക്കാർക്ക് പ്രിയപ്പെട്ടതാണ്. അതിനാൽ തന്നെ ഈ സെഗ്മെന്റിൽ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ കമ്പനികൾ തമ്മിൽ നല്ല മത്സരവും നടക്കാറുണ്ട്. ഈ വിഭാഗത്തിൽ ആളുകൾ കൂടുതലായും വാങ്ങാൻ ആഗ്രഹിക്കുന്നത് മികച്ച ക്യാമറ സജ്ജീകരണം ഉള്ള ഡിവൈസുകൾ ആണെന്നതും അറിഞ്ഞിരിക്കണം (Top 108MP Camera Smartphones Under Rs 20000).

സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോൺ കമ്പനികളാകട്ടെ ഈ മാർക്കറ്റ് തിരിച്ചറിഞ്ഞ് ധാരാളം പുതിയ ഡിവൈസുകളും അവതരിപ്പിക്കുന്നു. 48 മെഗാ പിക്സൽ, 64 മെഗാ പിക്സൽ സെൻസറുകൾക്ക് ശേഷം 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിൽ 108 മെഗാ പിക്സൽ ക്യാമറ ഫോണുകളും കമ്പനികൾ അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 108 മെഗാ പിക്സൽ ക്യാമറ ഫോണുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

Nothing Phone 1: നത്തിങ് ഫോൺ (1) കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരംNothing Phone 1: നത്തിങ് ഫോൺ (1) കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ

വില: 18,999 രൂപ

പ്രധാന സവിശേഷതകൾ

 

  • 6.67 ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് 90 ഹെർട്സ് ഡിസ്പ്ലെ
  • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 800യു 7nm പ്രോസസർ
  • 6 ജിബി / 8 ജിബി റാം ഓപ്ഷനുകൾ, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
  • ആൻഡ്രോയിഡ് 11
  • ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
  • 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
  • 32മെഗാ പിക്സൽ സെൽഫീ ക്യാമറ
  • 5ജി, ഡ്യുവൽ 4ജി വോൾട്ടീ
  • 5,000 എംഎഎച്ച് ബാറ്ററി
  • ഷവോമി റെഡ്മി നോട്ട് 11 പ്രോ

    ഷവോമി റെഡ്മി നോട്ട് 11 പ്രോ

    വില: 17,999 രൂപ

    പ്രധാന സവിശേഷതകൾ

     

    • 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലെ
    • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി96 12nm പ്രോസസർ, മാലി ജി57 എംസി2 ജിപിയു
    • 6 ജിബി / 8 ജിബി റാം ഓപ്ഷനുകൾ, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
    • ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13
    • ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
    • 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
    • 16 മെഗാ പിക്സൽ സെൽഫീ ക്യാമറ
    • ഡ്യുവൽ 4ജി വോൾട്ടീ
    • 5,000 എംഎഎച്ച് ബാറ്ററി
    • 8 ജിബി റാമിന്റെ കരുത്തുമായി 35,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന സ്മാർട്ട്ഫോണുകൾ8 ജിബി റാമിന്റെ കരുത്തുമായി 35,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന സ്മാർട്ട്ഫോണുകൾ

      ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ്

      ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ്

      വില: 19,999 രൂപ

      പ്രധാന സവിശേഷതകൾ

       

      • 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലെ
      • ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 619എൽ ജിപിയു
      • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് / 8 ജിബി റാം, 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജ്
      • മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
      • ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13
      • ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
      • 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
      • 16 മെഗാ പിക്സൽ സെൽഫീ ക്യാമറ
      • 5ജി, ഡ്യുവൽ 4ജി വോൾട്ടീ
      • 5,000 എംഎഎച്ച് ബാറ്ററി
      • റിയൽമി 9

        റിയൽമി 9

        വില: 18,999 രൂപ

        പ്രധാന സവിശേഷതകൾ

         

        • 6.4 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് സ്ക്രീൻ
        • ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 610 ജിപിയു
        • 6 ജിബി / 8 ജിബി റാം ഓപ്ഷനുകൾ, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
        • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
        • ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0
        • 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
        • 16 മെഗാ പിക്സൽ സെൽഫീ ക്യാമറ
        • ഡ്യുവൽ 4ജി വോൾട്ടീ
        • 5,000 എംഎഎച്ച് ബാറ്ററി
        • IPhone 14: അത്ര ചീപ്പാകില്ല ഐഫോൺ 14; സങ്കടപ്പെടുത്തുമോ ആപ്പിൾ?IPhone 14: അത്ര ചീപ്പാകില്ല ഐഫോൺ 14; സങ്കടപ്പെടുത്തുമോ ആപ്പിൾ?

          മോട്ടോ ജി60

          മോട്ടോ ജി60

          വില: 15,689 രൂപ

          പ്രധാന സവിശേഷതകൾ

           

          • 6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 120 ഹെർട്സ് ഡിസ്പ്ലെ
          • 2.3 ഗിഗാ ഹെർട്സ് സ്‌നാപ്ഡ്രാഗൺ 732ജി ഒക്ട കോർ പ്രോസസർ
          • 6 ജിബി റാം, 128 ജിബി സ്റ്റോറേജ്
          • 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ ട്രിപ്പിൾ റിയർ ക്യാമറ
          • 32 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
          • ഡ്യുവൽ 4ജി വോൾട്ടീ
          • വൈഫൈ 5, ബ്ലൂടൂത്ത് 5, യുഎസ്ബി ടൈപ്പ്-സി
          • 15 വാട്ട് ടർബോ ചാർജിങ്
          • 6,000 എംഎഎച്ച് ബാറ്ററി
          • ഷവോമി റെഡ്മി നോട്ട് 11എസ്

            ഷവോമി റെഡ്മി നോട്ട് 11എസ്

            വില: 17,499 രൂപ

            പ്രധാന സവിശേഷതകൾ

             

            • 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലെ
            • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി96 12nm പ്രോസസർ, മാലി ജി57 എംസി2 ജിപിയു
            • 6 ജിബി റാം, 64 ജിബി / 128 ജിബി ഇന്റേണൽ സ്റ്റോറേജ് | 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
            • മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
            • ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13
            • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
            • 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
            • 16 മെഗാ പിക്സൽ സെൽഫീ ക്യാമറ
            • ഡ്യുവൽ 4ജി വോൾട്ടീ
            • 5,000 എംഎഎച്ച് ബാറ്ററി
            • കഴിഞ്ഞ വാരത്തിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി 12എസ് സീരീസ് തരംഗംകഴിഞ്ഞ വാരത്തിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി 12എസ് സീരീസ് തരംഗം

              ഷവോമി റെഡ്മി നോട്ട് 10 പ്രോ മാക്സ്

              ഷവോമി റെഡ്മി നോട്ട് 10 പ്രോ മാക്സ്

              വില: 19,999 രൂപ

              പ്രധാന സവിശേഷതകൾ

               

              • 6.67 ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് 20:9 അമോലെഡ് സ്ക്രീൻ
              • ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 732ജി 8nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 618 ജിപിയു
              • 6 ജിബി റാം, 64 ജിബി സ്റ്റോറേജ് | 6 ജിബി / 8 ജിബി റാം, 128 ജിബി സ്റ്റോറേജ്
              • മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി
              • ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12, എംഐയുഐ 12.5ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം
              • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
              • 108 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 5 മെഗാ പിക്സൽ ടെലിമാക്രോ ക്യാമറ
              • 16 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ
              • ഡ്യുവൽ 4ജി വോൾട്ടീ
              • 5,020 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
In the sub-Rs 20,000 smartphone segment, people mostly want to buy devices with better camera setups. Smartphone companies, on the other hand, recognize this market and introduce many new devices. Learn about the best 108 megapixel camera phones under Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X