ഇതിലും കുറഞ്ഞ നിരക്കിൽ പുത്തൻ സ്മാർട്ട്ഫോണുകൾ ലഭിക്കില്ല, ഈ മാസം വാങ്ങാൻ 7,000 രൂപയിൽ താഴെ വില വരുന്ന ഫോണുകൾ

വലിയ ഫീച്ചറുകളും സ്പെക്സും ഒന്നുമില്ലാത്ത കുറഞ്ഞ നിരക്കിൽ കിട്ടുന്ന സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സെലക്റ്റ് ചെയ്യാവുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റാണ് 7,000 രൂപയിൽ താഴെ വില വരുന്ന എൻട്രി ലെവൽ വിഭാഗം. കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഫോണുകളായതിനാൽ തന്ന എണ്ണം പറഞ്ഞ ഫീച്ചറുകൾ ഒന്നും തന്നെ ഈ ഡിവൈസുകളിൽ ഉണ്ടാകില്ല. സാധാരണ ഉപയോഗത്തിനുള്ള ഫീച്ചറുകളും പരിമിതമായ കപ്പാസിറ്റിയുമാണ് ഈ ഡിവൈസുകളിൽ നൽകാറുള്ളത്. സെക്കൻഡറി ഹാൻഡ്സെറ്റ് എന്ന നിലയിൽ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഈ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ കഴിയും.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഇപ്പോൾ വാങ്ങാൻ ലഭ്യമായ ഡിവൈസുകളാണ് ഇവയെല്ലാം. ഡിവൈസുകളുടെ വില, ഫീച്ചറുകൾ എന്നിവയെല്ലാം ചുവടെ നൽകിയിട്ടുണ്ട്. വിലയുടെ കാര്യത്തിൽ വേരിയന്റുകൾക്കും പ്ലാറ്റ്ഫോമുമകൾക്കും ഓഫറുകൾക്കും അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 7,000 രൂപയിൽ താഴെ വില വരുന്ന ഈ smartphones-നെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
പോക്കോ സി50 3 ജിബി റാം

വില : 6,999
സവിശേഷതകൾ
- മീഡിയടെക് ഹീലിയോ എ22 പ്രോസസർ
- 3 ജിബി റാം, , 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.52 ഇഞ്ച്, 269 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 8 എംപി പ്രൈമറി ക്യാമറ
- 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
ലാവ എക്സ്3 2022

വില : 6,999 രൂപ
സവിശേഷതകൾ
- മീഡിയടെക് ഹീലിയോ എ22 പ്രോസസർ
- 3 ജിബി റാം, , 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.5 ഇഞ്ച്, 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 8 എംപി പ്രൈമറി ക്യാമറ
- 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4000 എംഎഎച്ച് ബാറ്ററി
- യുഎസ്ബി ടൈപ്പ് സി ചാർജിങ് പോർട്ട്
റിയൽമി നാർസോ 50ഐ പ്രൈം

വില : 6,999 രൂപ
സവിശേഷതകൾ
- ഒക്ട കോർ യുണിസോക് ടി612 പ്രോസസർ
- 3 ജിബി റാം, , 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.5 ഇഞ്ച്, 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 8 എംപി പ്രൈമറി ക്യാമറ
- 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
- മൈക്രോ യുഎസ്ബി ചാർജിങ് പോർട്ട്
റിയൽമി സി30എസ്

വില : 6,499 രൂപ
സവിശേഷതകൾ
- ഒക്ട കോർ യുണിസോക് എസ്സി9863എ
- 2 ജിബി റാം, , 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.5 ഇഞ്ച്, 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 8 എംപി പ്രൈമറി ക്യാമറ
- 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
- മൈക്രോ യുഎസ്ബി ചാർജിങ് പോർട്ട്
ഷവോമി റെഡ്മി എ1

വില : 6,499 രൂപ
സവിശേഷതകൾ
- ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസർ
- 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.52 ഇഞ്ച്, 269 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 8 എംപി പ്രൈമറി ക്യാമറ
- 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
- മൈക്രോ യുഎസ്ബി ചാർജിങ് പോർട്ട്
ഇൻഫിനിക്സ് സ്മാർട്ട് 6 എച്ച്ഡി

വില : 6,180 രൂപ
സവിശേഷതകൾ
- ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസർ
- 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.6 ഇഞ്ച്, 266 പിപിഐ, ടിഎഫ്ടി ഡിസ്പ്ലെ
- 8 എംപി പ്രൈമറി ക്യാമറ
- 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
- മൈക്രോ യുഎസ്ബി ചാർജിങ് പോർട്ട്
ടെക്നോ പോപ്പ് 6 പ്രോ

വില : 5,999 രൂപ
സവിശേഷതകൾ
- ക്വാഡ് കോർ, മീഡിയടെക് ഹീലിയോ എ22 പ്രോസസർ
- 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.56 ഇഞ്ച്, 269 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 8 എംപി പ്രൈമറി ക്യാമറ
- 5 എംപി ഫ്രണ്ട് ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
- മൈക്രോ യുഎസ്ബി ചാർജിങ് പോർട്ട്


Click it and Unblock the Notifications