ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍...!
ഇന്ത്യാക്കാരുടെ വിശ്വസ്ഥ ബ്രാന്‍ഡുകളില്‍ ഒന്നാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി. ലോകത്ത് തന്നെ ഏറ്റവും വില കുറഞ്ഞ എന്നാല്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാത്ത നിര്‍മ്മാണ വിതരണ ബ്രാന്‍ഡു കൂടിയാണ് ഷവോമി.

2015ല്‍ തന്നെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ച ബ്രാന്‍ഡാണ് ഷവോമി. നാലോളം നിര്‍മ്മാണ ഫാക്ടറി സ്ഥാപിച്ചത് മാത്രമല്ല, സമൂഹത്തിന്റെ വിവിധ സാഹചര്യങ്ങളില്‍ നിന്നുളളവരെ പുതിയ ജീവിതത്തിലേക്ക് ഷവോമി നയിച്ചു.
ഇന്ത്യയില്‍ വ്യത്യസ്ഥ വിലകളിലെ ഷവോമി ഫോണുകള്‍ ഇന്നു ലഭ്യമാണ്. നിലവില്‍ ഇന്ത്യയില്‍ ഷവോമി ഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് നല്‍കുകയാണ്. ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന ഫോണുകളുടെ വിശദാംശങ്ങള്‍ ഇവിടെ കൊടുക്കുന്നു.

Xiaomi Redmi 6A
ഷവോമി റെഡ്മി 6A, 16ജിബി വേരിയന്റിന് 600 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 5,999 രൂപയ്ക്ക് ലഭിക്കുന്നു.

Xiaomi Redmi 6A
500 രൂപ ഡിസ്‌ക്കൗണ്ട്
ഷവോമി റെഡ്മി 6A 2ജിബി, 32ജിബി സ്‌റ്റോറേഡിന് 500 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 6999 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു.

Xiaomi Poco F1 (64ജിബി)
ഷവോമി പോക്കോ എഫ്1 6ജിബി റാം 64ജിബി സ്റ്റോറേജിന് 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 19,999 രൂപയ്ക്ക് ലഭിക്കുന്നു.

Xiaomi Poco F1 (128ജിബി)
ഷവോമി പോക്കോ F1 8ജിബി 128ജിബി സ്റ്റോറേജിന് 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 22,999 രൂപയ്ക്ക് ലഭിക്കുന്നു.

Xiaomi Poco F1 (256 ജിബി)
ഷവോമി പോക്കോ F1 8ജിബി 256 ജിബി വേരിയന്റിന് 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 27,999 രൂപയ്ക്ക് ലഭിക്കുന്നു.

Xiaomi Redmi Note 5 Pro (6ജിബി)
ഷവോമി റെഡ്മി നോട്ട് 5 പ്രോ 6ജിബി 64ജിബി വേരിയന്റിന് 1000 രൂപയാണ് ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നത്. ഡിസ്‌ക്കൗണ്ടിനു ശേഷം 15,999 രൂപയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാം.

Xiaomi Mi A2 (4ജിബി)
ഷവോമി റെഡ്മി A2 4ജിബി 64ജിബി വേരിയന്റിന് 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 15,999 രൂപയ്ക്ക് ലഭിക്കുന്നു.

Xiaomi Mi A2 (6ജിബി)
ഷവോമി മീ എ2 6ജിബി, 128ജിബി വേരിയന്റിന് 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 18,999 രൂപയ്ക്ക് ലഭിക്കുന്നു.

Xiaomi Redmi Y2
ഷവോമി റെഡ്മി Y2 4ജിബി 64ജിബി വേരിയന്റിന് 1000 രൂപ ഡിസക്കൗണ്ട് കഴിഞ്ഞ് 11,999 രൂപയ്ക്ക് ലഭിക്കുന്നു.


Click it and Unblock the Notifications








