Home
Mobile

ഷവോമിയുടെ ഈ അഞ്ച് ഫോണുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ്..!

ഇന്ത്യക്കാരുടെ വിശ്വസ്ഥ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഷവോമി. ഈ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു.

ഷവോമിയുടെ ഈ അഞ്ച് ഫോണുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ്..!

4ജിബി 6ജിബി വേരിയന്റുകളിലെ ഫോണുകള്‍ക്കാണ് സ്ഥിരമായ വിലക്കിഴിവ് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിനോടൊപ്പം വില്‍പന അനുബന്ധ വസ്തുക്കളില്‍ നിന്നും മറ്റു സോഫ്റ്റ്‌വയര്‍ ഫീച്ചറുകളില്‍ നിന്നുമൊക്കെയാണ് അവര്‍ ലാഭം നേടുന്നത്.

ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്ന ഷവോമിയുടെ പുതിയ ഫോണുകള്‍ ഇവയൊക്കെയാണ്.

1. Xiaomi Redmi Note 5 Pro (4GB+64GB)

1. Xiaomi Redmi Note 5 Pro (4GB+64GB)

ഈ ഫോണിന്റെ യഥാര്‍ത്ഥ വില 14,999 രൂപയാണ്. 1000 രൂപ വലക്കിഴിവിനു ശേഷം ഫോണ്‍ നിങ്ങള്‍ക്ക് 13,999 രൂപയ്ക്കു നേടാം.

2. Xiaomi Redmi Note 5 Pro (6GB+64GB)

2. Xiaomi Redmi Note 5 Pro (6GB+64GB)

6ജിബി റാം, 64ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് ഫോണ്‍ ഡിസ്‌ക്കൗണ്ടിനു ശേഷം 15,999 രൂപയ്ക്കു നേടാം.

3. Xiaomi Mi A2 (4GB+64GB)

3. Xiaomi Mi A2 (4GB+64GB)

ഡിസ്‌ക്കൗണ്ടിനു ശേഷം ഈ ഫോണിന്റെ വില 15,999 രൂപയാണ്. ഇത് കമ്പനിയുടെ രണ്ടാമത്തെ സ്റ്റോക്ക് ആന്‍ഡ്രോയിഡില്‍ റണ്‍ ചെയ്യുന്ന ആന്‍ഡ്രോയിഡ് വണ്‍ ഡിവൈസാണ്.

 4. Xiaomi MI A2 (6GB+128GB)

4. Xiaomi MI A2 (6GB+128GB)

128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലെ ഈ ഫോണിന്റെ യഥാര്‍ത്ഥ വില 19,999 രൂപയാണ്. ഡിസ്‌ക്കൗണ്ടിനു ശേഷം ഈ ഫോണ്‍ നിങ്ങള്‍ക്ക് 18,999 രൂപയ്ക്ക് ലഭിക്കുന്നു.

5. Xiaomi Redmi Y2

5. Xiaomi Redmi Y2

കമ്പനിയുടെ സെല്‍ഫി-സെന്‍ട്രിക് ഫോണായ റഡ്മി Y2ന്റെ റീട്ടെയില്‍ വില 11,999 രൂപയാണ്. ഈ ഫോണിനും 1000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
These Xiaomi Smartphones get permanent price drop
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X