ഈ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഞെട്ടിക്കുന്ന വിലക്കിഴിവ്!

|

ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോക്താക്കള്‍ക്കിടയിലെ ഏറ്റവും മികച്ച ഫോണായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും ഇന്ത്യന്‍ വിപണിയിലെ ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് ഷവോമി.

 
ഈ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഞെട്ടിക്കുന്ന വിലക്കിഴിവ്

ഈ ഫോണുകള്‍ ആവശ്യമായ ക്രമീകരണങ്ങളും അതു പോലെ മികച്ച സവിശേഷതകളും നല്‍കുന്നു. ഈ സവിശേഷതകളില്‍ എത്തുന്ന ഫോണുകള്‍ക്ക് ന്യായമായ വിലയുമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളായ ആമസോണ്‍ അല്ലെങ്കില്‍ ഫ്‌ളിപ്കാര്‍ട്ട് പരിശോധിക്കാവുന്നതാണ്.

നിലവില്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ വമ്പന്‍ വിലക്കിഴിവാണ് നല്‍കിയിരിക്കുന്നത്. ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

Xiaomi Redmi Note 5 Pro

Xiaomi Redmi Note 5 Pro

വില : 14,999 രൂപ

ഓഫര്‍ വില : 12,999 രൂപ

മികച്ച വില ഇവിടെ

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Xiaomi Mi A2

Xiaomi Mi A2

വില : 17,999 രൂപ

ഓഫര്‍ വില : 13,999 രൂപ

മികച്ച വില ഇവിടെ

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 4/6ജിബി റാം, 64/1284ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/20എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3010എംഎഎച്ച് ബാറ്ററി

Redmi Y2
 

Redmi Y2

വില : 13,999 രൂപ

ഓഫര്‍ വില : 10,999 രൂപ

മികച്ച വില ഇവിടെ

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3080എംഎഎച്ച് ബാറ്ററി

Redmi 6 Pro

Redmi 6 Pro

വില : 11,999 രൂപ

ഓഫര്‍ വില : 9,999 രൂപ

മികച്ച വില ഇവിടെ

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 5ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Mi LED TV 4C Pro, 32 inch

Mi LED TV 4C Pro, 32 inch

വില : 16,999 രൂപ

ഓഫര്‍ വില : 13,999 രൂപ

മികച്ച വില ഇവിടെ

സവിശേഷതകള്‍

. 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി ഡിസ്‌പ്ലേ

. 1.5GHz ക്വാഡ്‌കോര്‍ അംലോജിക് പ്രോസസര്‍

. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. വൈഫൈ, ബ്ലൂട്ടൂത്ത്, ഇതര്‍നെറ്റ്, ഹെഡ്‌ഫോണ്‍ ജാക്ക്

. 2x10W സ്പീക്കര്‍

. സ്റ്റീരിയോ, ഡിറ്റിഎസ്

Mi LED Smart TV 4A 32 inch

Mi LED Smart TV 4A 32 inch

വില : 14,999 രൂപ

ഓഫര്‍ വില : 12,999 രൂപ

മികച്ച വില ഇവിടെ


സവിശേഷതകള്‍

 

. 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി ഡിസ്‌പ്ലേ

. 1.5ഏഒ്വ ക്വാഡ്‌കോര്‍ അംലോജിക് പ്രോസസര്‍

. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. വൈഫൈ, ബ്ലൂട്ടൂത്ത്, ഇതര്‍നെറ്റ്, ഹെഡ്‌ഫോണ്‍ ജാക്ക്

. 2ഃ10ണ സ്പീക്കര്‍

. സ്റ്റീരിയോ, ഡിറ്റിഎസ്

 Mi LED TV 4A PRO 49 inch

Mi LED TV 4A PRO 49 inch

വില : 25,999 രൂപ

ഓഫര്‍ വില : 22,999 രൂപ

മികച്ച വില ഇവിടെ

സവിശേഷതകള്‍

. 20W സ്പീക്കര്‍ ഔട്ട്പുട്ട്

. 1920x1080 ഫുള്‍ എച്ച്ഡി

. 60Hz

. 3xHDMI

. 3xUSB

Best Mobiles in India

English summary
These Xiaomi smartphones got price cut in India: Redmi Note 5 Pro, Mi A2, Redmi Y2 and Redmi 6 Pro

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X