ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന എന്നാല്‍ ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!
സാംസങ് അവരുടെ തുരുപ്പുചീട്ടായ സാംസങ് ഗ്യാലക്‌സി എസ്6 അവതരിപ്പിച്ചു കഴിഞ്ഞു. ആപ്പിളിന്റെ മുന്തിയ ഫോണായ ഐഫോണ്‍ 6-ന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ഗ്യാലക്‌സി എസ്6 എത്തിയിരിക്കുന്നത്.
ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന, എന്നാല്‍ ഐഫോണ്‍ 6-ന് സാധിക്കാത്ത കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന, ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!
ഒരു കോണ്‍ടാക്റ്റിന് പ്രത്യേകം നിറം നല്‍കാന്‍ ഗ്യാലക്‌സി എസ്6-ന് സാധിക്കുന്നു. ഈ പ്രത്യേകത ഐഫോണില്‍ ഇല്ല.

ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന, ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!
ഹോം ബട്ടണില്‍ ഇരട്ട ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ക്യാമറ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന, ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!
ഒരു സബ്ജക്ട് ചലിച്ചു കൊണ്ടിരിക്കുകയാണെങ്കിലും എസ്6-ലെ ക്യാമറ ഫോക്കസ് നഷ്ടപ്പെടുത്തുന്നില്ല.

ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന, ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!
10 മിനിറ്റ് ചാര്‍ജ് കൊണ്ട് 4 മണിക്കൂര്‍ ഉപയോഗം നല്‍കുമെന്നാണ് സാംസങ് അവകാശപ്പെടുന്നത്.

ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന, ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!
സ്‌ക്രീന്‍ ഓഫ് ആക്കി കഴിഞ്ഞാലും, നിങ്ങള്‍ക്ക് എസ്6-ല്‍ സമയം കാണാന്‍ സാധിക്കും.

ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന, ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!
ഒന്നില്‍ കൂടുതല്‍ ആപുകള്‍ ഹോം സ്‌ക്രീനില്‍ തുറക്കാന്‍ ഗ്യാലക്‌സി ഡിവൈസുകള്‍ക്ക് സാധിക്കുന്നു.

ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന, ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!
ചാര്‍ജിങ് പാഡ് ഉപയോഗിച്ച് വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാന്‍ സാംസങിന്റെ പുതിയ ഫോണിന് സാധിക്കുന്നു.

ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന, ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!
സ്മാര്‍ട്ട് മാനേജര്‍ ആപ് എന്ന സവിശേഷത കൊണ്ട് ഒറ്റ ബട്ടണ്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് ഫോണ്‍ വൃത്തിയാക്കാവുന്നതാണ്.

ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന, ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!
നിങ്ങളുടെ ഹൃദയ മിടിപ്പ് അളക്കാന്‍ എസ്6-ന് സാധിക്കുന്നു.

ഗ്യാലക്‌സി എസ്6-ന് സാധിക്കുന്ന, ഐഫോണ്‍ 6-ന് സാധിക്കാത്ത 10 കാര്യങ്ങള്‍...!
എന്‍എഫ്‌സി പ്രാപ്തമായ ടെര്‍മിനലുകള്‍ കൂടാതെ സാംസങ് പേ ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്‌റ്റോറുകളില്‍ ധന വ്യവഹാരം നടത്താവുന്നതാണ്.

Click it and Unblock the Notifications