ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

By Sutheesh
|

ഗ്യാലക്‌സി എസ്6 ഫോണുകള്‍ അവതരിപ്പിച്ചപ്പോള്‍ സാംസങ് അതില്‍ ധാരാളം പുതിയ സവിശേഷതകള്‍ ഉള്‍ക്കൊളളിക്കാന്‍ ശ്രമിച്ചിട്ടില്ല. രൂപഘടനയിലും, നിര്‍മ്മാണ ഗുണനിലവാരത്തിലും, വിരലടയാള സെന്‍സറിലും ആണ് ഗ്യാലക്‌സി ഫോണുകള്‍ കൂടുതല്‍ ശ്രദ്ധിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

പക്ഷെ എന്നാലും ഐഫോണുകള്‍ക്ക് സാധിക്കാത്ത പല കാര്യങ്ങളും പുതിയ ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കും. അവയേതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!
 
ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

സാംസങ് പേ ഉപയോഗിച്ച് ക്രഡിറ്റ് കാര്‍ഡ് റീഡര്‍ വഴി നിങ്ങള്‍ക്ക് സ്‌റ്റോറുകളില്‍ പണം കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതാണ്.

എന്നാല്‍, നിയര്‍-ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ പ്രാപ്തമാക്കിയ ടെര്‍മിനലുകളില്‍ മാത്രമാണ് ഐഫോണ്‍ 6 ഫോണുകളിലെ ആപ്പിള്‍ പേ ഉപയോഗിക്കാന്‍ സാധിക്കുകയുളളൂ.

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ചാര്‍ജിങ് പാഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് സാംസങിന്റെ പുതിയ ഫോണുകള്‍ വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാവുന്നതാണ്.

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

10 മിനിറ്റ് ചാര്‍ജ് കൊണ്ട് 4 മണിക്കൂര്‍ ഉപയോഗം പുതിയ ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഓരോ കോണ്‍ടാക്റ്റിനും പ്രത്യേക നിറങ്ങള്‍ നല്‍കാന്‍ പുതിയ ഗ്യാലക്‌സി ഫോണുകളില്‍ സാധിക്കും.

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!
 
ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഹോം ബട്ടണ്‍ ഇരട്ട-ടാപ് ചെയ്ത് നിങ്ങള്‍ക്ക് ക്യാമറ ഉപയോഗിക്കാവുന്നതാണ്.

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഒരു സബ്ജക്ട് നീങ്ങുമ്പോള്‍ തന്നെ, അതിനെ പിന്തുടരുന്നതു കൊണ്ട് ഗ്യാലക്‌സി എസ്6-ലെ ക്യാമറയുടെ ഫോക്കസ് നഷ്ടപ്പെടുന്നില്ല.

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

പുതിയ സാംസങ് ഫോണുകളിലെ സ്മാര്‍ട്ട് മാനേജര്‍ ആപ് ഉപയോഗിച്ച്, ഒറ്റ ബട്ടണ്‍ അമര്‍ത്തി നിങ്ങള്‍ക്ക് ഫോണ്‍ വൃത്തിയാക്കാവുന്നതാണ്.

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഹോം സ്‌ക്രീനില്‍ ഒന്നിലധികം ആപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഗ്യാലക്‌സി ഫോണുകളില്‍ സാധിക്കും.

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

നിങ്ങളുടെ ഹൃദയമിടിപ്പ് അളക്കാന്‍ ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്നു.

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

ഗ്യാലക്‌സി ഫോണുകള്‍ക്ക് സാധിക്കുന്ന, എന്നാല്‍ ഐഫോണുകള്‍ക്ക് സാധിക്കാത്ത 10 കാര്യങ്ങള്‍..!

സ്‌ക്രീന്‍ ഓഫ് ചെയ്താലും നിങ്ങള്‍ക്ക് സമയം കാണാന്‍ ഗ്യാലക്‌സി എസ് 6 എഡ്ജില്‍ സാധിക്കും.

Most Read Articles
Best Mobiles in India

Read more about:
English summary
Things Samsung's New Galaxy Phones Can Do That the iPhone Can't.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X