8ജിബി റാം ഫോണുകള്‍ക്കു മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍!

Written By:

ഇപ്പോള്‍ ഹാന്‍സെറ്റ് നിര്‍മ്മാതാക്കള്‍ മൊബൈലിലെ ചില കണ്ടു പിടിത്തങ്ങളില്‍ ശ്രദ്ധയാര്‍ജ്ജിച്ചു വരുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് 512ജിബി റാമുളള സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങിയിരുന്നത്.

8ജിബി റാം ഫോണുകള്‍ക്കു മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍!

എന്നാല്‍ ഇപ്പോഴത്തെ ടെക്‌നോളജി വികസനത്തില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ 8ജിബി റാം വരെ ആയിരിക്കുന്നു.

എന്നാല്‍ 8ജിബി സ്മാര്‍ട്ട്‌ഫോണുകള്‍ ആവശ്യമാണോ? എന്താണ് അതിന്റെ പ്രയോജനം?

കൂടുതല്‍ അറിയാനായി തുടന്‍ന്നു വായിക്കുക....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒഴിക്കുളള ഗെയിമിംഗ് അനുഭവം!

സ്മാര്‍ട്ട്‌ഫോണുകളില്‍ 8ജിബി റാം ഉളളപ്പോള്‍ ഉപയോക്താവിന് അത്ഭുതകരമായ ഗെയിമിംഗ് അനുഭവം നല്‍കുന്നു. കൂടുതല്‍ റാം ഉപയോഗിക്കുമ്പോള്‍ ഉപകരണം ഉയര്‍ന്ന റിസൊല്യൂഷനുളള നിറങ്ങള്‍ പിന്തുണയ്ക്കുന്നു, അങ്ങനെ നിങ്ങള്‍ക്ക് 3ഡി അനുഭവം നല്‍കുന്നു.

മെച്ചപ്പെട്ട മള്‍ട്ടിടാസ്‌ക്കിങ്ങ് അനുവം

കൂടുതല്‍ റാം ഉളളതിനാല്‍ മൃദുവായ മള്‍ട്ടിടാസ്‌ക്കിങ്ങ് നിങ്ങള്‍ക്ക് ലഭിക്കുന്നു.നിങ്ങള്‍ നിരവധി ആപ്ലിക്കേഷനുകള്‍ ഒരുമിച്ച് തുറക്കുമ്പോള്‍ കുറഞ്ഞ റാം ഉളള ചില ഉപകരണം മന്ദഗതിയിലാകാം. മള്‍ട്ടിടാസ്‌ക്കിനു പുറമേ നിങ്ങളുടെ ഉപകരണത്തിന്റെ വേഗത കൂടുകയും വേഗത്തിലുളള ആക്‌സസിനും ഇത് സഹായിക്കുന്നു.

ആപ്ലിക്കേഷനുകളുടെ ലഭ്യത

ചിലപ്പോള്‍ ചില കനത്ത ആപ്ലിക്കേഷനുകള്‍ ശരിയായി പ്രവര്‍ത്തിക്കണം എങ്കില്‍ ഒരു കൂട്ടം മെമ്മറി ആവശ്യമാണ്. കുറഞ്ഞ റാമിനേക്കാള്‍ കൂടുതല്‍ റാമുളള ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

പ്രോസസിംഗ് പവര്‍

റാം കൂടുന്തോറും പ്രസസിംഗിന്റെ ശക്തി കൂടും. സ്മാര്‍ട്ട്‌ഫോണില്‍ ഗെയിമുകള്‍, ഫോട്ടോകള്‍, സോഫ്റ്റ്‌വയറുകള്‍ എന്നിവയില്‍ ഔട്ട്പുട്ട് കാണിക്കുന്നതിനുമുന്‍പ് എല്ലാം പ്രോസസ് ചെയ്യേണ്ടതുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As the mobile market got saturated, the handset makers these days concentrates more on RAM and processor rather than some serious innovations.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot