3,900 രൂപയ്ക്ക് കാര്‍ബണ്‍ കെ 1414 മൊബൈല്‍ ഫോണ്‍

Posted By: Super

3,900 രൂപയ്ക്ക് കാര്‍ബണ്‍ കെ 1414 മൊബൈല്‍ ഫോണ്‍

കാര്‍ബണിന്റെ ഡ്യുവല്‍ സിം മൊബൈല്‍ ഫോണ്‍ വിലക്കുറവുമായെത്തുന്നു. 3,990 രൂപ വില വരുന്ന ഇത് മികച്ച ബാറ്ററി ബാക്ക് അപിനൊപ്പം മള്‍ട്ടിമീഡിയ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഒരു ടച്ച്‌സ്‌ക്രീന്‍ ഫോണാണിത്. ഫയല്‍ ഷെയറിംഗിനും മറ്റും ബ്ലൂടൂത്ത് ടെക്‌നോളജിയും ഇതിലുണ്ട്.

സവിശേഷതകള്‍

  • ജിഎസ്എം നെറ്റ്‌വര്‍ക്ക് പിന്തുണ

  • 3.2 ഇഞ്ച് റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 16 ജിബ എക്‌സ്റ്റേണല്‍ മെമ്മറി

  • 3 മെഗാപിക്‌സല്‍ ക്യാമറ (വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം)

  • 3 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും 260 മണിക്കൂര്‍ വരെ ടോക്ക്‌ടൈമും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot