Just In
- 1 hr ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 5 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 10 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 12 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഭുവി തെറിച്ചു! വമ്പന്‍ റെക്കോര്‍ഡുമായി ചഹല്‍, അറിയാം
- Movies
എന്റടുത്ത് വരുമ്പോൾ ജയറാം വട്ടപ്പൂജ്യം! അയാളെ കൂട്ട് പിടിച്ചതിലെ നഷ്ടങ്ങൾ ഇതൊക്കെയാണ്; രാജസേനൻ പറഞ്ഞത്
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
മെച്ചപ്പെട്ട ഗെയിമിംഗിനായി ശക്തമായ ഹാര്‍ഡ്വയറില്‍ എത്തുന്ന സ്മാര്‍ട്ട്ഫോണുകള്‍
ഗെയിമിംഗ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് ഏറെ പ്രശസ്ഥിയാര്ജ്ജിച്ചു വരുകയാണ്. ഗെയിമിംഗ് സ്മാര്‍ട്ട്ഫോണുകള്‍ക്കായി പ്രത്യേക ശക്തമായ ഹാര്ഡ്വയര് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുണ്ട്.

ഇന്ന് പുതിയ ഗെയിമിംഗ് സ്മാര്‍ട്ട്ഫോണുകള്‍ എത്തുകയാണ്. കട്ടിംഗ് എഡ്ജ് ആണ് അതിലെ പ്രധാന ഡിസൈന്‍. 2019ല്‍ ഒരു പുതിയ തലത്തിലേക്ക് ഗെയിംമിംഗ് സ്മാര്ട്ട്ഫോുകള് എത്തും എന്നതില്‍ യാതൊരു സംശയവുമില്ല. ഇവിടെ വരും ദിവസങ്ങളില്‍ എത്താന്‍ പോകുന്ന ഗെയിംമിംഗ് സ്മാര്‍ട്ട്ഫോണുകളുടെ ലിസ്റ്റ് കൊടുക്കുന്നു.

Huawei Mate X
സവിശേഷതകള്‍
. 6.6 ഇഞ്ച് OLED ഡിസ്പ്ലേ
. വാവെയ് കിരിന്‍ 980 പ്രോസസര്‍
. 8ജിബി റാം, 512ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 40എംപി റിയര്‍ ക്യാമറ, 16എംപി+8എംപി റിയര്‍ ക്യാമറ
. 5ജി മള്‍ട്ടി-മോഡ്, ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4500എംഎഎച്ച് ബാറ്ററി

Samsung Galaxy S10
. 6.7 ഇഞ്ച് QHD+ ഡൈനാമിക് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് പ്രോസസര്‍
. 8ജിബി റാം, 256ജിബി സ്റ്റോറേജ്
. വൈഫൈ, എന്‍എഫ്സി, ബ്ലൂട്ടൂത്ത്
. 12/12/16+TOF ക്വാഡ് റിയര്‍ ക്യാമറ
. 10എംപി+TOF ഡ്യുവല്‍ മുന്‍ ക്യാമറ
. 4500എംഎഎച്ച് ബാറ്ററി

Xiaomi Mi MIX 3
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
.12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 3200എംഎഎച്ച് ബാറ്ററി

LG V50 ThinQ
. 6.4 ഇഞ്ച് ഫുള്‍വിഷന്‍ OLED ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6 റാം, 128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12എംപി റിയര്‍ ക്യാമറ, 16എംപി സൂപ്പര്‍ വൈഡ് ക്യാമറ+ 12എംപി ടെലിഫോട്ടോ ക്യാമറ
. 8എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

ZTE Axon 10 Pro 5G
സവിശേഷതകള്‍
. 6.47 ഇഞ്ച് ഫുള്‍വിഷന്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6 റാം, 128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48എംപി/20എംപി അള്‍ട്രാവൈഡ് സെന്‍സര്‍+ 8എംപി ടെലിഫോട്ടോ ലെന്‍സ്
. 20എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Nokia 9 PureView
. 5.99 ഇഞ്ച് ക്വാഡ് എച്ച്ഡി pOLED ഡിസ്പ്ലേ
. 2.8GHZ ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6 റാം, 128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12എംപി പെന്റ റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 3320എംഎഎച്ച് ബാറ്ററി

Samsung Galaxy S10 Plus
. 6.4 ഇഞ്ച് QHD+ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8/12 റാം, 128/512/1024ജിബി സ്റ്റോറേജ്
. 12/12/16എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ
. 10/8എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Xiaomi Mi 9
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. 6/8 ജിബി റാം, 128/256ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48എംപി/12എംപി /16എംപി റിയര്‍ ക്യാമറ
. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy S10e
. 5.8 ഇഞ്ച് HD+ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി സ്റ്റോറേജ്
. 12എംപി ഡ്യുവല്‍ പിക്സല്‍ റിയര്‍ ക്യാമറ, 16എംപി റിയര്‍ ക്യാമറ
. 10എംപി ഡ്യുവല്‍ പിക്സല്‍ മുന്‍ ക്യാമറ
. 3100എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470