നോക്കിയ 3310 2എംബി ക്യാമറ, ഗാലക്‌സി എസ്7 12എംബി ക്യാമറ:നോക്കിയ ഞെട്ടിപ്പിക്കും!

Written By:

നോക്കിയ 3310 ഇപ്പോള്‍ ഇറങ്ങിയ ഏറ്റവും മികച്ച ഫോണാണ്. ഈ ഫോണ്‍ ഏറ്റവും കൂടുതല്‍ മികച്ചതാക്കുന്നു എന്നുളളതിന് പല ഉദാഹരണങ്ങളും ഫോണ്‍അറീനയില്‍ നല്‍കിയിട്ടുണ്ട്.

നോക്കിയ 3310യും സാംസങ്ങ് ഗാലക്‌സി എസ്7 ഫ്‌ളാഗ്ഷിപ്പ് ഫോണും തമ്മില്‍ ക്യാമറ ക്ലാരിറ്റിയില്‍ താരതമ്യം ചെയ്യാം. നോക്കിയ 3310 ഫോണിന് 2എംബി ക്യാമറയാണ് എന്നാല്‍ ഗാലക്‌സി എസ്7ന് 12എംബിയും.

സാംസങ്ങുമായി കൈകോര്‍ത്ത് 5ജി ഇന്റര്‍നെറ്റുമായി ജിയോ എത്തുന്നു!

നോക്കിയ 3310 2എംബി ,ഗാലക്‌സി എസ്7 12എംബി ക്യാമറ:കേട്ടാല്‍ ഞെട്ടും!

എന്നാല്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കുറച്ചു ഫോട്ടോകളാണ് നോക്കിയ 3310യില്‍ നിന്നും എടുത്തിരിക്കുന്നത്.

ഫോണറീനയിലെ റിപ്പോര്‍ട്ടര്‍ നല്‍കിയ റിപ്പോര്‍ട്ടു പ്രകാരം നോക്കിയ 3310, ഗാലക്‌സി എസ്7 എന്നീ ഫോണുകളില്‍ നിന്നും എടുത്ത ഫോട്ടാകളുടെ വ്യത്യാസങ്ങള്‍ നോക്കാം.

ജിയോ ഓഫര്‍ യുദ്ധം തുടരുന്നു: 499 രൂപയ്ക്ക് 56ജിബി 4ജി ഡാറ്റ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നോക്കിയ 3310യില്‍ നിന്നും എടുത്ത സെല്‍ഫി

എന്താണ് എല്‍.ടി.ഇ.യു 4ജി?

#2

ഗാലക്‌സി എസ്7ല്‍ നിന്നും എടുത്ത സെല്‍ഫി.

റിപ്പോര്‍ട്ടര്‍ പറയുന്നത് എസ്7 നല്‍കുന്നത് ഇരുണ്ട ഇമേജുകള്‍ എന്നാണ്.

നിങ്ങള്‍ ഹൃദയത്തിലേറ്റിയ നോക്കിയ ഫോണുകള്‍ ഇപ്പോഴും വാങ്ങാം!

#3

നോക്കിയ 3310യില്‍ നിന്നും എടുത്ത ഇമേജ്

ജിയോ സിം ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

#4

സാംസങ്ങ് ഗാലക്‌സി എസ്7ല്‍ നിന്നും എടുത്ത ഇമേജ്.

ഗാലക്‌സി എസ്7ല്‍ നിന്നും എടുത്ത ഫോട്ടോയില്‍ വ്യക്തികളെ മെച്ചപ്പെട്ട രീതിയില്‍ കാണാന്‍ സാധിക്കുന്നില്ല. എന്നാല്‍ നോക്കിയ 3310യില്‍ നിന്നും എടുത്ത ഫോട്ടോയില്‍ വളരെ വ്യക്തമായി വ്യക്തികളെ കാണാം.

 

#5

നോക്കിയ 3310യില്‍ നിന്നും എടുത്ത ഫോട്ടോ

നോക്കിയയും ബിഎസ്എന്‍എല്ലും കൈകോര്‍ക്കുന്നു 5ജി യുഗത്തിനു വേണ്ടി!

#6

ഗാലക്‌സി എസ്7ല്‍ നിന്നും എടുത്ത ഫോട്ടോ

ഈ എടുത്ത എല്ലാ ഫോട്ടോയില്‍ നിന്നും നമുക്ക് മനസ്സിലാക്കാം നോക്കിയ 3310 2എംബി ക്യാമറ ഫോണാണ് ഗാലക്‌സി എസ്7 12എംബി ക്യാമറ ഫോണിനേക്കാള്‍ ഏറ്റവും മികച്ചതെന്ന്.

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Image Courtesy : PhoneArena

English summary
And, surprisingly the Nokia 3310 won. Shocked to the core?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot