50%ല്‍ ഏറെ ഓഫറുമായി കിടിലന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍!

Written By:

തകര്‍പ്പന്‍ ഓഫറുമായാണ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയിരിക്കുന്നത്. ദിനംപ്രതി പുതിയ പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ എത്തുന്നത്.

50%ല്‍ ഏറെ ഓഫറുമായി കിടിലന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍!

ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?

ഓരോ സീസണ്‍ അനുസരിച്ച് വന്‍ വില കുറവില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു. പ്രത്യേകിച്ചും ഉത്സവ സീസണുകളില്‍. ഓണ്‍ലൈന്‍ സൈറ്റുകളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയും വന്‍ ഓഫറുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നുണ്ട്.

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് ആമസോണില്‍ ലഭിക്കുന്ന 50% സ്മാര്‍ട്ട്‌ഫോണ്‍ ഓഫറകളുടെ ലിസ്റ്റ് ഇവിടെ നല്‍കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവോ Z2 പ്ലസ് (ബ്ലാക്ക്, 64ജിബി)

വില 19,999 രൂപ
37% ഓഫര്‍
ഓഫര്‍ വില 7,513 രൂപ

 • 5 ഇഞ്ച് ഡിസ്‌പ്ലേ
 •  ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820
 •  4ജിബി റാം
 •  64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 •  ഡ്യുവല്‍ നാനോ സിം
 •  ആന്‍ഡ്രോയിഡ് v6.0.1
 •  3500എംഎഎച്ച് ബാറ്ററി
 •  13എംബി ക്യാമറ

ബിഎസ്എന്‍എല്‍ കോംബോ ഓഫറുകളുടെ പെരുമഴ!

 

ഇന്‍ടെക്‌സ് അക്വ സുപ്രിം പ്ലസ് (16ജിബി)

വില 11,900 രൂപ
52% ഓഫര്‍
ഓഫര്‍ വില 5,699 രൂപ

 •  5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
 •  13എംബി ക്യാമറ
 •  ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
 •  2ജിബി റാം
 •  3000എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 5എസ് (സ്‌പേസ് ഗ്രേ)

വില 25,000 രൂപ
ഓഫര്‍ 32%
ഓഫര്‍ വില 17,000 രൂപ

 •  4 ഇഞ്ച് ഡിസ്‌പ്ലേ
 •  8എംബി/ 1.2എംബി ക്യാമറ
 •  ഐഒഎസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം
 •  16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 •  3ജി/4ജി നെറ്റ്വര്‍ക്ക്
 •  1560എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 10 (ബ്ലാക്ക്)

വില 11,549 രൂപ
ഓഫര്‍ 42%
ഓഫര്‍ വില 6,688 രൂപ

 •  5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
 •  ആന്‍ഡ്രോയിഡ് ലോലിപോപ് 5.1
 •  ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം
 •  16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ സിം
 •  വൈഫൈ ബ്ലൂട്ടൂത്ത്
 •  2300എംഎഎച്ച് ബാറ്ററി

 

 

അസ്യൂസ് സെന്‍ഫോണ്‍ 2 (4ജിബി റാം)

വില 22,199 രൂപ
ഓഫര്‍ 50%
ഓഫര്‍ വില 10,999 രൂപ

 •  5ഇഞ്ച് ഡിസ്‌പ്ലേ
 •  ആന്‍ഡ്രോയിഡ് v5 ലോലിപോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
 •  4ജിബി റാം
 •  128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
 •  ഡ്യുവല്‍ സിം, 13എംബി/ 5എംബി ക്യാമറ
 •  ബ്ലൂട്ടൂത്ത്
 •  വൈഫൈ
 • 3000എംഎഎച്ച് ബാറ്ററി

 

എച്ചിടിസി ഡിസൈര്‍

വില 28,499 രൂപ
ഓഫര്‍ 52%
ഓഫര്‍ വില 13,500 രൂപ

 •  5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
 •  ആന്‍ഡ്രോയിഡ് v5.0 ലോലിപോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
 •  2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 128ജിബി എക്‌സ്പാന്‍ഡബിള്‍, ബ്ലൂട്ടൂത്ത്#
 •  വൈഫൈ ഹോട്ട്‌സ്‌പോട്ട്
 •  4എംബി ക്യാമറ
 •  2600എംഎഎച്ച് ബാറ്ററി

1000 രൂപയുടെ 4ജി ഫീച്ചര്‍ ഫോണുമായി എയര്‍ടെല്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It is a known fact that Mobile Phones & Smartphones are the best selling products online in India. Well, they have a genuine reason too for that.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot