10000 രൂപയില്‍ താഴെ വിലവരുന്ന 10 3 ജി ആന്‍ഡ്രോയ്ഡ് ഫാബ്ലറ്റുകള്‍

By Bijesh
|

ഇന്ത്യന്‍ വിപണിയില്‍ അടുത്തകാലത്തായി ഫാബ്ലറ്റുകള്‍ക്ക് വന്‍ ഡിമാന്റാണ്. സ്മാര്‍ട്‌ഫോണിനും ടാബ്ലറ്റിനും ഇടയില്‍ പെടുത്താവുന്ന ഈ വിഭാഗം ഫോണുകള്‍ മധ്യവര്‍ഗ ഉപഭോക്താക്കളെയാണ് ഏറെ ആകര്‍ഷിക്കുന്നത്.

 

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മൈക്രോമാക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളാണ് ഫാബ്ലറ്റുകളില്‍ കാര്യമായി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വില കുറവാണെന്നതും ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യമുണ്ടെന്നതുമാണ് ഫാബ്ലറ്റുകളെ ശ്രദ്ധേയമാക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 10000-രൂപയില്‍ കുറഞ്ഞതും 3ജി സൗകര്യമുള്ളതുമായ 10 ആന്‍ഡ്രോയ്ഡ് ഫാബ്ലറ്റുകള്‍ ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

മൈക്രോമാക്‌സ് A76 കാന്‍വാസ് ഫണ്‍

മൈക്രോമാക്‌സ് A76 കാന്‍വാസ് ഫണ്‍

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
HD റെക്കോഡിംഗ്
5 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
വൈ-ഫൈ
ഡ്യുൃവല്‍ സിം
2000 mAh ബാറ്ററി

 

ജിയോണി ജി പാഡ് G1

ജിയോണി ജി പാഡ് G1

5 ഇഞ്ച് LCD ടച്ച്‌സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A9 പ്രൊസസര്‍
512 എം.ബി. റാം
8 എം.പി. പ്രൈമറി കാമറ
0.3 എം.പി. ഫ്രണ്ട് കാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
2ജി, 3ജി, വൈ-ഫൈ, ബ്ലുടൂത്ത്, GPRSEDGE,GPS
2100 mAh ബാറ്ററി

 

സ്‌പൈസ് സ്‌റ്റെല്ലര്‍ ഹൊറൈസണ്‍ പ്രൊ Mi-505
 

സ്‌പൈസ് സ്‌റ്റെല്ലര്‍ ഹൊറൈസണ്‍ പ്രൊ Mi-505

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഡ്യുവല്‍ സിം
1GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി കാമറ
വൈ-ഫൈ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
1.3 എം.പി. സെക്കന്‍ഡറി കാമറ
2100mAh ബാറ്ററി

 

വീഡിയോകോണ്‍ A47

വീഡിയോകോണ്‍ A47

ആന്‍ഡ്രോയ്ഡ് 2.3.5 ഒ.എസ്.
3.2 എം.പി. പ്രൈമറി കാമറ
ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ സിം
5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
FM റേഡിയോ
വൈ-ഫൈ
1 GHz പ്രൊസസര്‍
16 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
0.3 എം.പി. സെക്കന്‍ഡറി കാമറ
1800 mAh ബാറ്ററി

 

സിങ്ക് ക്ലൗഡ് Z5

സിങ്ക് ക്ലൗഡ് Z5

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.0.3 ഒ.എസ്.
FM റേഡിയോ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
8 എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍
വൈ-ഫൈ
2500 mAh ബാറ്ററി

 

മൈക്രോമാക്‌സ് A92 കാന്‍വാസ് ലൈറ്റ്

മൈക്രോമാക്‌സ് A92 കാന്‍വാസ് ലൈറ്റ്

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
വൈ-ഫൈ
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ഡ്യുവല്‍ സിം
5 എം.പി. പ്രൈമറി കാമറ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2000 mAh ബാറ്ററി

 

ഐബാള്‍ ആന്‍ഡി 5L

ഐബാള്‍ ആന്‍ഡി 5L

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
8 എം.പി. പ്രൈമറി കാമറ
ആന്‍ഡ്രോയ്ഡ് 4.0.4 ഒ.എസ്.
1 Ghz കോര്‍ടെക്‌സ് A9 ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ സിം
വൈ-ഫൈ
1800 mAh ബാറ്ററി

 

കാര്‍ബണ്‍ സ്മാര്‍ട് A111

കാര്‍ബണ്‍ സ്മാര്‍ട് A111

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
5 എം.പി. പ്രൈമറി കാമറ
1.2 GHz സ്‌കോര്‍പിയോണ്‍ ഡ്യുവല്‍ കോര്‍ പ്രൊസസര്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ഡ്യുവല്‍ സിം
വൈ-ഫൈ
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
2100 mAh ബാറ്ററി

 

മൈക്രോമാക്‌സ് A115 കാന്‍വാസ് 3D

മൈക്രോമാക്‌സ് A115 കാന്‍വാസ് 3D

5 ഇഞ്ച് LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
വൈ-ഫൈ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
5 എം.പി. പ്രൈമറി കാമറ
ഡ്യുവല്‍ സിം
0.3 എം.പി. സെക്കന്‍ഡറി കാമറ

 

ലാവ ഐറിസ് 501

ലാവ ഐറിസ് 501

5 ഇഞ്ച് WVGA ടച്ച് സ്‌ക്രീന്‍
5 എം.പി. ഓട്ടോഫോക്കസ് കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
വൈ-ഫൈ
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
2300 mAh ബാറ്ററി

 

10000 രൂപയില്‍ താഴെ വിലവരുന്ന 10 3 ജി ആന്‍ഡ്രോയ്ഡ് ഫാബ്ലറ്റുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X