Home
Mobile

10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയില്‍ വിലയുള്ള മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh

കഴിഞ്ഞ ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ 181 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുടെ പ്രിയപ്പെട്ട വിപണിയാണ് ഇന്ത്യ. സാംസങ്ങും സോണിയും ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകളും മൈക്രോമാക്‌സും കാര്‍ബണും ലാവയും ഉള്‍പ്പെടുന്ന ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ശക്തമായ മത്സരം വിപണിയില്‍ കാഴ്ചവയ്ക്കുന്നുണ്ട്.

എന്നാല്‍ ഇന്ത്യപോലൊരു രാജ്യത്ത് സ്മാര്‍ട്‌ഫോണുകളെ സംബന്ധിച്ച് വിലയും ഒരു പ്രധാന ഘടകമാണ്. അരലക്ഷവും കാല്‍ലക്ഷവും സ്മാര്‍ട്‌ഫോണിനു വേണ്ടി ചെലവഴിക്കാന്‍ സാധാരണക്കാരനെ സംബന്ധിച്ച് സാധിക്കില്ല. അതുകൊണ്ടുതന്നെ താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍.

നിലവില്‍ മുന്‍നിര കമ്പനികളെല്ലാംതന്നെ കുറഞ്ഞ വിലയിലുള്ള സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയില്‍ ലഭ്യമാവുന്ന 10 ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുക.

മോട്ടറോള മോട്ടോ ജി

മോട്ടറോള മോട്ടോ ജി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.സ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം,
3 ജി, വൈ-ഫൈ
8 ജി.ബി. ഇമന്റണല്‍ മെമ്മറി
1 ജി.ബി. റാം
2070 mAh ബാറ്ററി

 

 

ജിയോണി M2

ജിയോണി M2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇമന്റണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
4200 mAh ബാറ്ററി

 

 

 

സോണി എക്‌സ്പീരിയ M

സോണി എക്‌സ്പീരിയ M

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1750 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇമന്റണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
768 എം.ബി. റാം
1500 mAh ബാറ്ററി

 

ജിയോണി പയനീര്‍ P4

ജിയോണി പയനീര്‍ P4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1800 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി കോര്‍ ഡ്യുയോസ്

സാംസങ്ങ് ഗാലക്‌സി കോര്‍ ഡ്യുയോസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1800 mAh ബാറ്ററി

 

ലാവ ഐറിസ് പ്രൊ 20

ലാവ ഐറിസ് പ്രൊ 20

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വട്രോ

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വട്രോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, യു.എസ്.ബി, 3 ജി
1750 mAh ബാറ്ററി

 

സോളൊ Q1010i

സോളൊ Q1010i

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2250 mAh ബാറ്ററി

 

സോളൊ Q2500

സോളൊ Q2500

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
3000 mAh ബാറ്ററി

 

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X