10000 രുപയില്‍ താഴെ വിലവരുന്ന 10 പുതിയ 3 ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും ആന്‍ഡ്രോയ്ഡ് ഫോണുകളാണ് ഉപയോഗിക്കുന്നത്. ഐ ഫോണുകള്‍ സാധാരണക്കാരന് അപ്രാപ്യമയതും വിന്‍ഡോസ് ഫോണുകള്‍ക്ക് വേണ്ടത്ര പ്രചാരം ലഭിക്കാത്തതുമാണ് ഇതിനു കാരണം.

 

കൂടാതെ വലിയൊരു വിഭാഗം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും സ്മാര്‍ട്‌ഫോണിന്റെ സഹായത്തോടെയാണ്. അതുകൊണ്ടുതന്നെ 3 ജി സപ്പോര്‍ട് ചെയ്യുന്ന ഫോണുകള്‍ക്ക് കേരളത്തിലും ഇന്ത്യയിലും ആവശ്യക്കാര്‍ ഏറെയാണുതാനും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സര്‍വീസ് പ്രൊവൈഡര്‍മാരും ചെറിയ നഗരങ്ങളില്‍ പോലും 3 ജി സര്‍വീസ് ലഭ്യമാക്കുന്നുമുണ്ട്. ബിസിനസ് എക്‌സിക്യുട്ടീവുകള്‍ മുതല്‍ സാധാരണക്കാര്‍ വരെ വിവിധ ആവശ്യങ്ങള്‍ക്ക് മൊബൈല്‍ ഇന്ററനെറ്റിന്‍െ ആശ്രയിക്കുന്നതാണ് 3 ജിക്ക് ഇത്രയേറെ ആവശ്യക്കാര്‍ ഉണ്ടാവാന്‍ കാരണം.

3 ജി സപ്പോര്‍ട് ചെയ്യുന്ന നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ന് ഇറങ്ങുന്നുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് വില കൂടി വലിയൊരു ഘടകമാണ്. അതുകൊണ്ട് 10,000 രൂപയില്‍ താഴെ വിലവരുന്ന 10 3 ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ ഗിസ്‌ബോട് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

{photo-feature}

10000 രുപയില്‍ താഴെ വിലവരുന്ന 10 പുതിയ 3 ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X