ജനങ്ങള്‍ക്കു വേണ്ടി ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം ഫോണുകള്‍ വരുന്നു

Posted By: Arathy

ഇന്ത്യന്‍ വിപണി കൈയടക്കുകയാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍. ഈ വര്‍ഷം കുറേ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയില്‍ എത്തിയിരുന്നു മിക്കതും പുതിയ മോഡലുകള്‍. വീണ്ടും 10 ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം 3ജി സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു അതും 6000 രൂപക്ക് താഴെ.

ഇന്റെര്‍നെറ്റ്, വീഡിയോ, വീഡിയോ കോണ്‍ഫ്രന്‍സ്, എന്നിവ ലഭ്യമാക്കുന്ന ഈ ഫോണുകള്‍ക്ക് ആവശ്യക്കാര്‍ കൂടുമെന്ന പ്രതീക്ഷയിലാണ് വിപണി. ഡ്യുവല്‍ സിം ഫോണുകള്‍ പലരീതിയില്‍ ജനങ്ങളെ ആകര്‍ഷിക്കുകയാണ്. അതുകൊണ്ട് തന്നെ ലോകത്ത് ഇങ്ങനെയുള്ള ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുകയാണ്. എന്തായാലും സാധാരണക്കാരന്റെ ഇഷ്ടങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മനസ്സിലാക്കുന്നുണ്ട്. അതിനുള്ള തെളിവാണിത്

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ് ഗാലകാസി വൈപ്ലസ് എസ് 5303

വില 6290
2.8 ഇഞ്ച്
2 എംബി ക്യാമറ
1200 എംഎച്ച് ബാറ്ററി

 

 

കാര്‍ബണ്‍ എ15

വില 5389
4.0 ഇഞ്ച്
3 എംബി ക്യാമറ
1420 എംഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് ബോള്‍ട് എ51

വില 4150
3.5 ഇഞ്ച്
2 എംബി ക്യാമറ
1500 എംഎച്ച് ബാറ്ററി

 

ഐബോള്‍ ആന്റി 3എന്‍

വില 4899
3.5 ഇഞ്ച്
0.3 എംബി ക്യാമറ
1500 എംഎച്ച് ബാറ്ററി

 

 

സാംസങ് ഗാലക്‌സി വൈഡ്യുയുഒഎസ് ലൈറ്റ് എസ് 5302

വില 5990
2.8 ഇഞ്ച്
2 എംബി ക്യാമറ
1200 എംഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് എ87 നിജാ4

വില 5999
4 ഇഞ്ച്
2 എംബി ക്യാമറ
1400 എംഎച്ച് ബാറ്ററി

 

ഇന്റെക്‌സ് അക്വ 4.0

വില 4999
3.5 ഇഞ്ച്
3 എംബി ക്യാമറ
1400 എംഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് എ57 നിജാ3

വില 4799
3.5 ഇഞ്ച്
3 എംബി ക്യാമറ
1400 എംഎച്ച് ബാറ്ററി

 

ഹഅവൈ അസ്സിന്ദ് വൈ200

വില 6879
3.5 ഇഞ്ച്
3.2 എംബി ക്യാമറ
1250 എംഎച്ച് ബാറ്ററി

 

 

സ്‌പേസ് മീ 425 സറ്റെലര്‍

വില 5789
4 ഇഞ്ച്
5.0 എംബി ക്യാമറ
2000 എംഎച്ച് ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot