30,000 രൂപയില്‍ കൂടുതല്‍ വിലവരുന്ന മികച്ച 10 ആന്‍േഡ്രായ്ഡ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

കഴിഞ്ഞ ദിവസം സമാപിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രധാനപ്പെട്ട നിരവധി സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്യുകയുണ്ടായി. സാംസങ്ങ് ഗാലക്‌സി S5, സോണി എക്‌സ്പീരിയ Z2, എല്‍.ജി. ജി പ്രൊ 2, നോകിയ X തുടങ്ങി ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പല ഹാന്‍ഡ്‌സെറ്റുകളും ഇവിടെ അവതരിപ്പിക്കപ്പെട്ടു.

ഇവയില്‍ നോകിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഒഴിച്ചുള്ളവയെല്ലാം ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളാണ്. ഉയര്‍ന്ന ശ്രേണി എന്നു പറയുമ്പോള്‍ താരതമ്യേന ഉയര്‍ന്ന വിലയും അതിനനുസരിച്ചുള്ള സാങ്കേതികതയും ഉള്ള ഫോണ്‍.

ഇന്ത്യയില്‍ ഇത്തരം വിലക്കൂടിയ ഫോണുകള്‍ക്കും ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്നതിനാല്‍ സാംസങ്ങ് ഉള്‍പ്പെടെ മിക്ക കമ്പനികളും അവരുടെ ഫോണ്‍ ആഗോള വിപണിക്കൊപ്പം ഇന്ത്യയിലും ലോഞ്ച് ചെയ്യുന്നുണ്ട്. സാംസങ്ങ് കഴിഞ്ഞയാഴ്ച ബാലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോഞ്ച് ചെയ്ത ഫോണുകള്‍ ഉടന്‍ ഇന്ത്യയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചതും ഇതിനുദാഹരണം.

ഈ സാഹചര്യത്തില്‍ നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 30,000 രൂപയില്‍ കൂടുതല്‍ വിലവരുന്ന മികച്ച 10 ഹാന്‍ഡ്‌സെറ്റുകള്‍ പരിചയപ്പെടുത്തുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

30,000 രൂപയില്‍ കൂടുതല്‍ വിലവരുന്ന മികച്ച 10 ആന്‍േഡ്രായ്ഡ് ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot