ഇന്ത്യയില്‍ ലഭ്യമായ 8000 രൂപയില്‍ താഴെ വിലയുള്ള മികച്ച 6 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ലോകത്താകമാനവും ഇന്ത്യയിലും ആന്‍ഡ്രോയ്ഡ് സ്മാട്‌ഫോണുകള്‍ തന്നെയാണ് വിപണിയുടെ വലിയ പങ്കും കീഴടക്കിയിരിക്കുന്നത്. അതിനു പിന്നില്‍ മാത്രമാണ് ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളുടെ സ്ഥാനം. നിലവില്‍ 2500 രൂപ മുതല്‍ 70000 രൂപവരെ വിലയുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്.

ഉപയോഗിച്ചിരിക്കുന്ന ആന്‍ഡ്രോയ്ഡ് വേര്‍ഷനിലുള്ള വ്യത്യാസം, പ്രൊസസര്‍, റാം, ഇന്റേണല്‍ മെമ്മറി, ക്യാമറ തുടങ്ങിയ കാര്യങ്ങളിലുള്ള വ്യത്യാസമനുസരിച്ചാണ് വിലയിലും മാറ്റമുണ്ടാകുന്നത്.

എല്ലാവര്‍ക്കും പതിനായിരങ്ങള്‍ ചെലവഴിച്ച് സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ 10000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍ക്ക് ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡുണ്ട്. ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് അത്തരം സ്മാര്‍ട്‌ഫോണുകള്‍ കൂടുതലായി ഇറക്കുന്നതും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്തായാലും നിങ്ങള്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണോ. 9000 രൂപയില്‍ താഴെ വിലയുള്ള മികച്ച ഒരു ആന്‍ഡ്രോയ്ഡ് ഫോണാണോ വാങ്ങേണ്ടത്. എങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ഫോണുകള്‍ അനുയോജ്യമായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോകിയ X

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് ഓപ്പണ്‍സോഴ്‌സ് ഒ.എസ്.
ഡ്യുവല്‍ കോര്‍ 1 GHz പ്രൊസസര്‍
3 എം.പി പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1500 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് ബോള്‍ട് A089

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
2100 mAh ബാറ്ററി

 

 

ലാവ ഐറിസ് 503e

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
480-854 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
2000 mAh ബാറ്ററി

 

 

കാര്‍ബണ്‍ കൊച്ചടയാന്‍ ദി ലെജന്റ് S5i

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
480-854 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറ ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
2000 mAh ബാറ്ററി

 

 

സോളൊ A500 ക്ലബ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
800-480 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1400 mAh ബാറ്ററി

 

 

സെന്‍ അള്‍ട്രഫോണ്‍ 504

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
960-540 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
2000 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot