ഈ ഉല്‍സവ കാലത്ത് വാങ്ങുന്നതിനായി 5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍..!

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വിലയുടെ കാര്യത്തില്‍ വളരെ നേര്‍ത്ത പാലത്തിലൂടെ കടന്നു പോകുന്ന തട്ടകമാണ്. മിക്ക മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും ഇന്ത്യന്‍ വിപണിയില്‍ അവരുടെ വില കുറഞ്ഞ ഫോണുകള്‍ തഴച്ച് വളര്‍ത്താനുളള ശ്രമങ്ങളിലാണ്.

3ജിബി റാമ്മും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉളള ഫോണിന് 8,999 രൂപ..!

ഈ ഉത്സവ കാലത്ത് വാങ്ങാവുന്ന 5,000 രൂപയ്ക്ക് താഴെയുളള ഫോണുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ ഉല്‍സവ കാലത്ത് വാങ്ങുന്നതിനായി 5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍..!

വില: 4,999 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4ഇഞ്ചിന്റെ ടിഎഫ്ടി ഡിസ്‌പ്ലേയും 1 ഗിഗാഹെര്‍ട്‌സ് കോര്‍ട്ടെക്‌സ് എ5 പ്രൊസസ്സറും ആണ് പ്രധാന പ്രത്യേകതകള്‍.

ഈ ഉല്‍സവ കാലത്ത് വാങ്ങുന്നതിനായി 5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍..!

വില: 4,990 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.5ഇഞ്ച് സ്‌ക്രീനും 1ഗിഗാഹെര്‍ട്‌സ് മീഡിയാടെക്ക് എംടി6735എം 64ബിറ്റ് ക്വാഡ് കോര്‍ പ്രൊസസ്സറും ആണ് പ്രധാന സവിശേഷതകള്‍.

ഈ ഉല്‍സവ കാലത്ത് വാങ്ങുന്നതിനായി 5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍..!

വില: 4,499 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.5ഇഞ്ച് എല്‍സിഡി സ്‌ക്രീനും 1.2ഗിഗാഹെര്‍ട്‌സ് സ്‌പ്രെഡ്ട്രം ക്വാഡ് കോര്‍ പ്രൊസസ്സറും ആണ് പ്രധാന സവിശേഷതകള്‍.

ഈ ഉല്‍സവ കാലത്ത് വാങ്ങുന്നതിനായി 5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍..!

വില: 3,999 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.5ഇഞ്ച് ഐപിഎസ് എല്‍ഇഡി ഡിസ്‌പ്ലേ, 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍ എന്നിവയാണ് പ്രത്യേകതകള്‍.

ഈ ഉല്‍സവ കാലത്ത് വാങ്ങുന്നതിനായി 5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍..!

വില: 4,537 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4ഇഞ്ച് ഡബ്ലിയുവിജിഎ സ്‌ക്രീനും 1ഗിഗാഹെര്‍ട്‌സ് കോര്‍ട്ടെക്‌സ് എ5 പ്രൊസസ്സറും ആണ് പ്രധാന സവിശേഷതകള്‍.

ഈ ഉല്‍സവ കാലത്ത് വാങ്ങുന്നതിനായി 5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍..!

വില: 4,599 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4ഇഞ്ച് ഡബ്ലിയുവിജിഎ സ്‌ക്രീനും 1ഗിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സറും ആണ് പ്രധാന സവിശേഷതകള്‍.

ഈ ഉല്‍സവ കാലത്ത് വാങ്ങുന്നതിനായി 5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍..!

വില: 4,375 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.5ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, ക്വാഡ് കോര്‍ പ്രൊസസ്സര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഈ ഉല്‍സവ കാലത്ത് വാങ്ങുന്നതിനായി 5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍..!

വില: 3,499 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4ഇഞ്ച് ഡബ്ലിയുവിജിഎ സ്‌ക്രീനും 1ഗിഗാഹെര്‍ട്‌സ് എസ്‌സി7731ജി ഒറ്റ കോര്‍ പ്രൊസസ്സറും ആണ് പ്രധാന സവിശേഷതകള്‍.

ഈ ഉല്‍സവ കാലത്ത് വാങ്ങുന്നതിനായി 5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍..!

വില: 3,799 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, 1.2ഗിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

ഈ ഉല്‍സവ കാലത്ത് വാങ്ങുന്നതിനായി 5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍..!

വില: 2,889 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4ഇഞ്ച് ഡബ്ലിയുവിജിഎ സ്‌ക്രീനും 1ഗിഗാഹെര്‍ട്‌സ് എസ്‌സി7715 ഒറ്റ കോര്‍ പ്രൊസസ്സറും ആണ് പ്രധാന സവിശേഷതകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 10 Android Smartphones Under Rs 5,000 To Buy This Festival Season.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot