5,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍!
ആന്‍ഡ്രോയിഡ് ഫോണുകളുടെ ഉപയോഗം ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്, കാരണം അതിലെ സവിശേഷതകള്‍ തന്നെ.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി 1ജിബി റാം സവിശേഷതയുളള ആന്‍ഡ്രോയിഡ് ഫോണുകളുടെ ഒരു ലിസ്റ്റ് തരാം. ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

ലാവ എ76 പ്ലസ്
വില 4,929 രൂപ
സവിശേഷതകള്‍
. 4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. ഡ്യുവല്‍ സിം
. 5/5എംബി ക്യാമറ
. 3ജി, വൈഫൈ
. ബ്ലൂട്ടൂത്ത് 4.0
. 1850 എംഎഎച്ച് ബാറ്ററി

സ്വയിപ് എലൈറ്റ് സ്റ്റാര്‍
വില 3,999 രൂപ
സവിശേഷതകള്‍
. 4 ഇഞ്ച് WVGA ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0
. ഡ്യുവല്‍ സിം
. 5/1.3എംബി ക്യാമറ
. 4ജി
. 2000എംഎഎച്ച് ബാറ്റി
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഇന്‍ടെക്‌സ് അക്വാ ഇ4
വില 3,399 രൂപ
സവിശേഷതകള്‍
. 4ഇഞ്ച് ഡിസ്‌പ്ലേ
. 1GHz ക്വഡ് പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 2/2എംബി ക്യാമറ
. 4ജി
. 1800എംഎഎച്ച് ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ് സ്പാര്‍ക്ക്
വില 3,999 രൂപ
സവിശേഷതകള്‍
. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5/2എംബി ക്യാമറ
. 4ജി
. 2000എംഎഎച്ച് ബാറ്ററി

ക്‌സോളോ ഇറ 4ജി
വില 3,333 രൂപ
സവിശേഷതകള്‍
. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5/2എംബി ക്യാമറ
. 4ജ്
. 2500എംഎഎച്ച് ബാറ്ററി

ജിയോണി പി5 മിനി
സവിശേഷതകള്‍
. 4.5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 5/2എംബി ക്യാമറ
. 3ജി
. 1850എംഎഎച്ച് ബാറ്ററി

യുണിക്യു പ്ലസ്
വില 4,999 രൂപ
സവിശേഷതകള്‍
. 4.7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1
. 8/2എംബി ക്യാമറ
. 4ജി
. 2000എംഎഎച്ച് ബാറ്റി

പാനസോണിക് T44
വില 3,029 രൂപ
സവിശേഷതകള്‍
. 4ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 512എംബി റാം
. 4ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 5/2എംബി ക്യാമറ
. 3ജി
. 1400എംഎഎച്ച് ബാറ്ററി
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്


Click it and Unblock the Notifications








