10,000 രൂപയില്‍ താഴെ വിലയും 8 എം.പി. ക്യാമറയുമുള്ള 10 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഒരുശരാശരി ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താവ് എന്തെല്ലാം കാരയങ്ങളാണ് ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക. പ്രധാനമായും മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റം, ഉയര്‍ന്ന നിലവാരമുള്ള ക്യാമറ, പിന്നെ ഏറ്റവും പ്രധാന ഘടകമായ വില. ഈ മൂന്നും ഒത്തുചേര്‍ന്നൊരു ഫോണാണ് സാധാരണ ഉപയോക്താവിനെ ആകര്‍ഷിക്കുക.

നിലവില്‍ ഇന്ത്യന്‍ വിപണിയിലാവട്ടെ ഇത്തരത്തിലുള്ള നിരവധി സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാണുതാനും. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണാണ്.

ഇതില്‍ നിന്ന് മേല്‍പറഞ്ഞ ഗുണങ്ങളെല്ലാമുള്ള ഏറ്റവും നല്ല ഫോണ്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കുഴങ്ങിയതുതന്നെ. അതുകൊണ്ട് പുതിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കായി 8 എം.പി. ക്യാമറയുള്ള, 10,000 രൂപയില്‍ കുറവ് വിലയില്‍ ലഭ്യമാവുന്ന 10 ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പരിചയപ്പെടുത്തുന്നു. കാണുക.

10,000 രൂപയില്‍ താഴെ വിലയുള്ള 10 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot