കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യം ലഭിക്കുന്ന 10 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ന് ഇറങ്ങുന്ന സ്മാര്‍ട്‌ഫോണുകളില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉണ്ട്. എന്നാല്‍ ഇല്ലാത്ത ഒന്ന് ബാറ്ററി ദൈര്‍ഖ്യമാണ്. ഇന്റര്‍നെറ്റും ഗെയിമുകളും ഉപയോഗിക്കുകയാണെങ്കില്‍ പറയുകയും വേണ്ട. ദിവസത്തില്‍ ഒന്നിലധികം തവണ ചാര്‍ജ് ചെയ്യേണ്ടിവരും.

അതുകൊണ്ടുതന്നെ സ്മാര്‍ട്‌ഫോണുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളില്‍ ഒന്ന് ബാറ്ററി തന്നെയാണ്. ഇന്റര്‍നെറ്റും മള്‍ടിമീഡിയയും ഉപയോഗിച്ചാലും കൂടുതല്‍ ബാറ്റി ദൈര്‍ഖ്യം നല്‍കുന്ന ഏതാനും സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. അത്തരം ഏതാനും സ്മാര്‍ട്‌ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സാധാരണക്കാരനെ സംബന്ധിച്ച് വില വലിയൊരു ഘടകമായതിനാല്‍ പതിനായിരം രൂപയില്‍ താഴെ വിലവരുന്ന, കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യം 10 സഎമാര്‍ട്‌ഫോണുകളാണ് ഗിസ്‌ബോട് അവതരിപ്പിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യം ലഭിക്കുന്ന 10 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot