10,000 രൂപയില്‍ താഴെ വിലവരുന്ന 10 3 ജി സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട പുതിയ സ്മാര്‍ട്‌ഫോണുകളിലധികവും 4 ജി കണക്റ്റിവിറ്റിയുമായാണ് വരുന്നത്. കഴിഞ്ഞ മാസം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഫോണുകള്‍തന്നെ ഇതിനുദാഹരണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഫോണില്‍ 4 ജി കണക്റ്റിവിറ്റി സംവിധാനം ഉള്ളതുകൊണ്ടുമാത്രം സര്‍വീസ് ലഭിക്കണമെന്നില്ല. സര്‍വീസ് പ്രൊവൈഡര്‍മാരെ കൂടി ആശ്രയിച്ചിരിക്കും ഇത്.

എന്തായാലും ഇന്ത്യയില്‍ വിരലിലെണ്ണാവുന്ന ഫോണുകളില്‍ മാത്രമെ അനുവദനീയമായ ഫ്രീക്വന്‍സിയില്‍ 4 ജി ലഭ്യമവുന്നുള്ളു. മാത്രമല്ല, 4 ജി സര്‍വീസ് നല്‍കുന്ന സര്‍വീസ് പ്രൊവൈഡര്‍മാരും വളരെ കുറവ്. ഈ സാഹചര്യത്തില്‍ 3 ജി സ്മാര്‍ട്‌ഫോണുകള്‍ക്കുതന്നെയാണ് ഇപ്പോഴും ഡിമാന്‍ഡ്. മിതമായ നിരക്കില്‍ ലഭിക്കുന്ന നിരവധി 3 ജി സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ ഉണ്ട്.

എന്തായാലും ഇന്ത്യയില്‍ ലഭ്യമായ 10,000 രൂപയില്‍ താഴെ വിലവരുന്ന 10 3 ജി സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
400-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി് പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
768 എം.ബി. റാം
1500 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1500 mAh ബാറ്ററി

 

 

പാനസോണിക് T31

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT സ്‌ക്രീന്‍
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1300 mAh ബാറ്ററി

 

 

ജിയോണി പയ്‌നീര്‍ P3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1700 mAh ബാറ്ററി

 

 

നോകിയ ലൂമിയ 620

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.80 ഇഞ്ച് LCD ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
വിന്‍ഡോസ് 8 ഒ.എസ്.
1 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1300 mAh ബാറ്ററി

 

 

നോകിയ ആശ 503

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3 ഇഞ്ച് TFT ഡിസ്‌പ്ലെ
240-320 പിക്‌സല്‍ റെസല്യൂഷന്‍
നോകിയ ആശ പ്ലാറ്റ്‌ഫോം
1 GHz പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
64 എം.ബി. റാം
1200 mAh ബാറ്ററി

 

 

കാര്‍ബണ്‍ ടൈറ്റാനിയം S5 പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
540-960 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1800 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് പവര്‍ A96

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
480-854 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.3 GHz ക്വാഡ് കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
2.58 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി റാം
4000 mAh ബാറ്ററി

 

 

ലെനോവൊ A 390

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍േഡ്രായ്ഡ് 4.0.4 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1500 mAh ബാറ്ററി

 

 

സോളൊ A500 ക്ലബ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
800-480 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി് സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി് ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1400 mAh ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting