15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ ഏവരും നോക്കുന്നത് അതിലെ മികച്ച സൗകര്യങ്ങളാണ്. ഇപ്പോള്‍ വിവിധ വിലകളില്‍ ഒരേ സൗകര്യമുളള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഒരു മികച്ച ഫോണ്‍ കണ്ടെത്താന്‍ വളരെ പ്രയാസവുമാണ്.

15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് 15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കുറവാണോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവോ കെ6

വില -14,920 രൂപ
സ്‌ക്രീന്‍ സൈസ്- 5.5ഇഞ്ച് 1080x1920 പിക്‌സല്‍
ക്യാമറ - 16എംബി/8എംബി
3ജി/4ജി - അതേ
മെമ്മറി - 32ജിബി/64ജിബി
റാം -3ജി/4ജി
ബാറ്ററി - 4000എംഎഎച്ച്

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ഷവോമി റെഡ്മി നോട്ട് 4

വില -10,999 രൂപ
സ്‌ക്രീന്‍ സൈസ്- 5.5ഇഞ്ച് 1080ഃ1920 പിക്‌സല്‍
ക്യാമറ - 13എബി/5എംബി
3ജി/4ജി - അതേ
മെമ്മറി - 32ജിബി/64ജിബി
റാം - 3/4 ജിബി
ബാറ്ററി - 4100എംഎഎച്ച്

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ലെനോവോ വൈബ് കെ5 നോട്ട്

വില -11,499 രൂപ
സ്‌ക്രീന്‍ സൈസ്- 5.5ഇഞ്ച് 1080X1920 പിക്‌സല്‍
ക്യാമറ - 16എംബി/8എംബി
3ജി/4ജി - അതേ
മെമ്മറി - 32ജിബി/64ജിബി
റാം -3ജി/4ജി
ബാറ്ററി -3500എംഎഎച്ച് ബാറ്ററി

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം

വില -15,900 രൂപ
സ്‌ക്രീന്‍ സൈസ്- 5.5ഇഞ്ച് 720ത1280 പിക്‌സല്‍
ക്യാമറ - 13എംബി/5എംബി
3ജി/4ജി - അതേ
മെമ്മറി - 32ജിബി/16ജിബി
റാം - 3 ജിബി
ബാറ്ററി - 3300എംഎഎച്ച്

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

സാംസങ്ങ് ഗാലക്‌സി ഓണ്‍8

വില -13,490 രൂപ
സ്‌ക്രീന്‍ സൈസ്- 5.5ഇഞ്ച് 1080ഃ1920 പിക്‌സല്‍
ക്യാമറ - 13എംബി/5എംബി
3ജി/4ജി - 3ജി
മെമ്മറി - 16ജിബി
റാം - 3 ജിബി
ബാറ്ററി - 3300എംഎഎച്ച്

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ഹോണര്‍ 6X

വില -12,999 രൂപ
സ്‌ക്രീന്‍ സൈസ്- 5.5ഇഞ്ച് 1080ഃ1920 പിക്‌സല്‍
ക്യാമറ - 12എബി/8എംബി
3ജി/4ജി - അതേ
മെമ്മറി - 32ജിബി/64ജിബി
റാം - 3/4 ജിബി
ബാറ്ററി - 3340 എംഎഎച്ച്

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ലീഇക്കോ ലീ 2

വില -11,990 രൂപ
സ്‌ക്രീന്‍ സൈസ്- 5.5ഇഞ്ച് 1080ഃ1920 പിക്‌സല്‍
ക്യാമറ - 16എബി/8എംബി
3ജി/4ജി - അതേ
മെമ്മറി - 32ജിബി/64ജിബി
റാം - 3 ജിബി
ബാറ്ററി - 3000എംഎഎച്ച്

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ഷവോമി റെഡ്മി 4എ

വില -8,249 രൂപ
സ്‌ക്രീന്‍ സൈസ്- 5ഇഞ്ച് 720ത1280 പിക്‌സല്‍
ക്യാമറ - 13എബി/5എംബി
3ജി/4ജി - അതേ
മെമ്മറി - 16ജിബി
റാം - 2ജിബി
ബാറ്ററി - 3120എംഎഎച്ച്

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ലെനോവോ കെ6 പവര്‍ (32ജിബി)

വില -8,999 രൂപ
സ്‌ക്രീന്‍ സൈസ്- 5ഇഞ്ച് 1080ഃ1920 പിക്‌സല്‍
ക്യാമറ - 13എബി/8എംബി
3ജി/4ജി - അതേ
മെമ്മറി - 16ജിബി/32ജിബി
റാം - 2/3 ജിബി
ബാറ്ററി - 4000എംഎഎച്ച്

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Most of these handsets are 4G compatible, so consider these as the top 4G phones under Rs 15,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot