2017ലെ ഏറ്റവും മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!
2016ല്‍ അവസാനത്തോടെ 4ജി ടെക്‌നോളജി എല്ലാ ഫോണുകളിലും ഉള്‍പ്പെടുത്തിത്തുടങ്ങി.
2012ലാണ് 4ജി ടെക്‌നോളജി കൊണ്ടു വന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഈ ടെക്‌നോളജി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതായത് 2016ല്‍ അവസാനത്തോടെ 4ജി ടെക്‌നോളജി എല്ലാ ഫോണുകളിലും ഉള്‍പ്പെടുത്തിത്തുടങ്ങി എന്ന് അര്‍ത്ഥം.
4ജി പിന്തുണയ്ക്കുന്ന 2017ലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം.

ഗൂഗിള്‍ പിക്‌സല്‍ എക്‌സല്‍
65,490 രൂപയ്ക്കു വാങ്ങാം
സവിശേഷതകള്‍
. 5.5ഇഞ്ച് ഡിസ്‌പ്ലേ QHD അമോലെഡ് ഡിസ്‌പ്ലേ
. 2.15GHz സ്‌നാപ്ഡ്രാഗണ്‍ 821 ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 12/8എംബി ക്യാമറ
. നാനോ സിം
. 4ജി
. 3450എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്
വില 43,400 രൂപ
സവിശേഷതകള്‍
. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഓക്ടോകോര്‍ എക്‌സിനോസ് 8 ഒക്ടാ പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംബി ക്യാമറ
. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍
. 4ജി
. 3600എംഎഎച്ച് ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്
വില 66,000 രൂപ
സവിശേഷതകള്‍
. 5.5ഇഞ്ച് എച്ച്ഡി 3ഡി ടച്ച് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. ഡ്യുവല്‍ 12എംബി ഇന്‍സൈറ്റ് OIS ക്യാമറ
. 7എംബി മുന്‍ ക്യാമറ
. ബ്ലൂട്ടൂത്ത്

എല്‍ജി വി20
വില 46,495 രൂപ
സവിശേഷതകള്‍
. 5.7ഇഞ്ച് ക്വാഡ് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.1 ഇഞ്ച് ഐപിഎസ് ക്വാണ്ടം ഡിസ്‌പ്ലേ
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 16/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3200എംഎഎച്ച് ബാറ്ററി

വണ്‍ പ്ലസ് 3ടി
വില 29,999 രൂപ
സവിശേഷതകള്‍
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. 6ജിബി റാം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16/16എംബി ക്യാമറ
. 4ജി
. 3400എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications