ഇന്ത്യയിലെ ഏറ്റവും പുതിയ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

കഴിഞ്ഞ കാലങ്ങളില്‍ 4ജി വോള്‍ട്ട് പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പ്രീമിയം സെഗ്നെമെന്റില്‍ മാത്രമായിരുന്നു. എന്നാല്‍ ടെക്‌നോളജിയുടെ പുരോഗതിയും കുറഞ്ഞ മൊബൈല്‍ വില നിര്‍ണ്ണയവും ഉപയോഗിച്ച് വിവിധ വിലയിലുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും പുതിയ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

പേറ്റിഎം ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍: ഐഫോണ്‍, ലാപടോപ്പ് കിടിലന്‍ ഓഫറുകള്‍!

നിങ്ങള്‍ ഒരു 4ജി ഹാന്‍സെറ്റ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിനായി ഇപ്പോള്‍ പല ഓപ്ഷനുകളും ഉണ്ട്. എന്‍ട്രി-ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ മുതല്‍ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വരെ വിപണിയില്‍ ലഭ്യമാണ്.

നിങ്ങള്‍ ഒരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഗിസ്‌ബോട്ട് നിങ്ങളെ സഹായിക്കാം.

വിപണിയിലെ ഏറ്റവും മികച്ച പുതിയ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം...

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഇന്നു മുതല്‍: 40-70% വരെ ഓഫര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ടിസി യു11

വില 59,500 രൂപ

5.5ഇഞ്ച് ഡിസ്‌പ്ലേ
2.4GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
6ജിബി റാം
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
ഹൈബ്രിഡ് ഡ്യുവല്‍ സിം
12എംബി/ 16എംബി ക്യാമറ
4ജി
3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 പ്രോ

വില 22,300 രൂപ
1.6GHZ ഒക്ടാകോര്‍ പ്രോസസര്‍
3ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഡ്യുവല്‍ സിം
സാംസങ്ങ് പ്ലേ
13എംബി/13എംബി ക്യാമറ
ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
4ജി വോള്‍ട്ട്
3600എംഎഎച്ച് ബാറ്ററി

പാനസോണിക്അടുത്ത രണ്ടു മാസത്തിനുള്ളിൽ 11 സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നു.

ഹോണര്‍ 8 പ്രോ

വില 29,999 രൂപ

5.7ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
ഒക്ടാകോര്‍ 4x കോര്‍ടെക്‌സ്
6ജിബി റാം
128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
128ജിബി എക്‌സ്പാന്‍ഡബിള്‍
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഹൈബ്രിഡ് ഡ്യുവല്‍ സിം
12എംബി/ 8എംബി ക്യാമറ
4ജി
4000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി5 പ്ലസ്

വില 14,999 രൂപ

5.2 ഇഞ്ച് ഡിസ്‌പ്ലേ
2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
12എംബി/ 5എംബി ക്യാമറ
4ജി
3000എംഎഎച്ച് ബാറ്ററി

 

ജിയോണി എ1

വില 16,437 രൂപ

5.5ഇഞ്ച് ഡിസ്‌പ്ലേ
2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
4ജി വോള്‍ട്ട്
4010എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

വില 17,900 രൂപ

5.7ഇഞ്ച് ഡിസ്‌പ്ലേ
1.6GHz മീഡിയാടെക് പ്രോസസര്‍
4ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഡ്യുവല്‍ സിം
13എംബി/ 13എംബി ക്യാമറ
ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
4ജി
3300എംഎഎച്ച് ബാറ്ററി

 

ഷവോമി മീ മാക്‌സ് 2

വില 16,999 രൂപ

6.44 ഇഞ്ച് ഡിസ്‌പ്ലേ
2GHz ഒക്ടാകോര്‍ പ്രോസസര്‍
4ജിബി റാം
MIUI 8 ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
ഹ്രൈബ്രിഡ് ഡ്യുവല്‍ സിം
12എംബി/ 5എംബി ക്യാമറ
4ജി വോള്‍ട്ട്
5300എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ Z2 പ്ലേ

വില 27,999 രൂപ

5.5ഇഞ്ച് ഡിസ്‌പ്ലേ
2.2GHZ ഒക്ടാകോര്‍ പ്രോസസര്‍
4ജിബി റാം
എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
12എംബി/ 5എംബി ക്യാമറ
ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
4ജി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the advancement in the smartphone technology and the reduced mobile pricing, there are many options at different price points.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot