ഇന്‍ഡ്യയില്‍ വാങ്ങിക്കാവുന്ന 10 മികച്ച 6 ഇഞ്ച് സമാര്‍ട്ട്‌ഫോണുകള്‍/ഫാബ്‌ലറ്റുകള്‍...!

|

സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാ തരത്തിലും ആകൃതിയിലും ആണ് വിപണിയില്‍ എത്തുന്നത്. വലിയ സ്മാര്‍ട്ട്‌ഫോണുകളെ നാം പൊതുവേ ഉള്‍പ്പെടുത്തുക ഫാബ്‌ലറ്റ് വിഭാഗത്തിലാണ്, എന്നാല്‍ ബ്ലാക്ക്‌ബെറി മുതലായവ അവരുടെ തന്നെ ഒരു പ്രത്യേക വലുപ്പ വിഭാഗത്തിലാണ് ഉള്‍പ്പെടുക.

6 ഇഞ്ചിനോടടുത്ത് വലുപ്പമുളള ധാരാളം ഫാബ്‌ലറ്റുകളാണ് വിപണിയിലുളളത്. തങ്ങളുടെ വിപണനതന്ത്രത്തിലെ ഏറ്റവും വലിയ തുരുപ്പ് ചീട്ടായിരിക്കുകയാണ് ഈ വലുപ്പ വിഭാഗത്തിലെ സ്മാര്‍ട്ട്‌ഫോണുകള്‍ മിക്ക് കമ്പനികളും കരുതുന്നത്.

ഇതനുസരിച്ച് വിപണിയില്‍ ഈ വലുപ്പ വിഭാഗത്തില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു കൂമ്പാരം തന്നെ കാണാന്‍ സാധിക്കും. ഈ സ്‌ക്രീന്‍ വലുപ്പത്തിലേക്ക് ആപ്പിള്‍ കൊണ്ടു വരുന്ന അവരുടെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഐഫോണ്‍ 6 പ്ലസ്.

പക്ഷെ അടുത്തെങ്ങും നമുക്ക് തിരഞ്ഞെടുക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ കുറവുണ്ടാമെന്ന് വിചാരിക്കേണ്ടതില്ല, കാരണം ഈ വലുപ്പ വിഭാഗം വരും നാളുകളില്‍ വളരാനും വലുതാകാനും മാത്രമാണ് സാധ്യത.

നിങ്ങള്‍ 6 ഇഞ്ച് വലുപ്പ വിഭാഗത്തിലുളള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കായി തിരഞ്ഞെടുത്ത കുറച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുകയാണ് ചുവടെ. സ്ലൈഡര്‍ കാണുക.

ലെനോവൊ വൈബ് സീ2 പ്രൊ

ലെനോവൊ വൈബ് സീ2 പ്രൊ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6.0 Inch, 1440x2560 px display, IPS LCD
Android v4.4.2 (KitKat)
Quad core 2500 MHz processor
16 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi 32 GB Internal Memory
3 GB RAM
4000 mAh, Li-Polymer battery

 

പാനസോണിക് പി61

പാനസോണിക് പി61

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
6.0 Inch, 720x1280 px display, IPS LCD
Android v4.4.2 (KitKat)
Quad core 1300 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory
1 GB RAM
2800 mAh, Li-Ion battery

 

അസുസ് സെന്‍ഫോണ്‍ 6
 

അസുസ് സെന്‍ഫോണ്‍ 6

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
6.0 Inch, 720x1280 px display, IPS LCD
Android v4.3 (Jelly Bean)
Dual core 1600 MHz processor
13 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 64 GB
GB RAM
3300 mAh, Li-Ion battery

 

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 3

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 3

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
6.0 Inch, 480x854 px display, LCD
Android v4.2.2 (Jelly Bean)
Dual core 1300 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
2500 mAh, Li-Ion battery

 

സോളോ ക്യു2500

സോളോ ക്യു2500

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
6.0 Inch, 720x1280 px display, IPS LCD
Android v4.2.2 (Jelly Bean)
Dual core 1300 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
3000 mAh, Li-Ion battery

 

സോണി എക്‌സ്പീരിയ ടി2 അല്‍ട്രാ ഡുവല്‍

സോണി എക്‌സ്പീരിയ ടി2 അല്‍ട്രാ ഡുവല്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
6.0 Inch, 720x1280 px display, IPS LCD
Android v4.3 (Jelly Bean)
Quad core 1400 MHz processor
13 MP Primary Camera, 1.1 MP Secondary
Dual SIM, 3G, WiFi, DLNA, NFC
8 GB Internal Memory, Expandable up to 32 GB
1 GB RAM
3000 mAh, Li-Ion battery

 

മൈക്രോമാക്‌സ് കാന്‍വാസ് എക്‌സ്എല്‍ എ119

മൈക്രോമാക്‌സ് കാന്‍വാസ് എക്‌സ്എല്‍ എ119

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
6.0 Inch, 960x540 px display, TFT
Android v4.2 (Jelly Bean)
Quad core 1300 MHz processor
8 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
2450 mAh, Li-Ion battery

 

നോക്കിയ ലൂമിയ 1320

നോക്കിയ ലൂമിയ 1320

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6.0 Inch, 720x1280 px display, IPS LCD
Windows Phone v8
Dual core 1700 MHz processor
5 MP Primary Camera, 0.3 MP Secondary
3G, WiFi
8 GB Internal Memory, Expandable up to 64 GB
1 GB RAM
3400 mAh, Li-Ion battery

 

ലെനോവൊ എസ്930

ലെനോവൊ എസ്930

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
6.0 Inch, 720x1280 px display, IPS LCD
Android v4.2 (Jelly Bean)
Quad core 1300 MHz processor
8 MP Primary Camera, 1.6 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
3000 mAh, Li-Polymer battery Show Thumbnail

 

നോക്കിയ ലൂമിയ 1520

നോക്കിയ ലൂമിയ 1520

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍
6.0 Inch, 1080x1920 px display, IPS LCD
Windows v8
Quad core 2200 MHz processor
20 MP Primary Camera, 1.2 MP Secondary
3G, WiFi, DLNA, NFC
32 GB Internal Memory, Expandable up to 64 GB
2 GB RAM
3400 mAh, Li-Ion battery

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X