വില വര്‍ദ്ധനയ്ക്കു മുന്‍പ് വാങ്ങാം ഈ മികച്ച ഫീച്ചര്‍ ഫോണുള്‍...!

Written By:

ഇപ്പോള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മുന്‍പ് ഫീച്ചര്‍ ഫോണുകളാണ് എല്ലാവരും ഉപയോഗിച്ചിരുന്നത്. ഫീച്ചര്‍ ഫോണുകളില്‍ ഉപഭോക്താക്കള്‍ക്ക് കോളുകള്‍ എടുക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും എടുക്കാനും ഒക്കെ വളരെ എളുപ്പമാണ്.

വില വര്‍ദ്ധനയ്ക്കു മുന്‍പ് വാങ്ങാം ഈ മികച്ച ഫീച്ചര്‍ ഫോണുള്‍...!

എന്നാല്‍ ഇപ്പോഴത്തെ സര്‍വ്വേ അനുസരിച്ച് ഫീച്ചര്‍ ഫോണുകളാണ് 60% വരെ വിറ്റു പോകുന്നത്. ഇതിനിടെ ഇപ്പോള്‍ ഒരു റിപ്പോര്‍ട്ട് വന്നു, ഫീച്ചര്‍ ഫോണുകളുടെ വില വര്‍ദ്ധന 5% വരെ ഉയര്‍ത്താന്‍ പോകുന്നു എന്ന്.

സാധാരണ ഒരു ഫീച്ചര്‍ ഫോണുകളുടെ വില 500രൂപ മുതല്‍ 4,000രൂപ വരെയാണ്.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി പത്ത് ഫീച്ചര്‍ ഫോണുകളുടെ ലിസ്റ്റ് തരാം. അതില്‍ നിന്നും അനുയോജ്യമായതു നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 130 ഡ്യുവല്‍ സിം(Nokia 130 Dual sim)

Click here to buy

. 1.8ഇഞ്ച് TFT QVGA ഡിസ്‌പ്ലേ
. ഡ്യുവല്‍ സിം
. എഫ്എം റേഡിയോ
. ആല്‍ഫാന്യൂമെറിക് കീപാഡ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. കലണ്ടര്‍

 

സാംസങ്ങ് ഗുരു മ്യൂസ്‌ക് (Samsung guru music)

Click here to buy

. 2ഇഞ്ച് TFT ഡിസ്‌പ്ലേ
. സിങ്കിള്‍ കോര്‍ പ്രോസസര്‍, സ്പീഡ് 208MHz
. ബ്ലൂട്ടൂത്ത്, യുഎസ്ബി പോര്‍ട്ട്
. എഫ്എ റേഡിയോ
. കലണ്ടര്‍
. കാല്‍കുലേറ്റര്‍

 

നോക്കിയ 215

Click here to buy

. 2.4ഇഞ്ച് എല്‍സിഡി ട്രാന്‍സ്മിസ്സീവ് സ്‌ക്രീന്‍
. ഡ്യുവല്‍ സിം (GSM+GSM)
. 0.3എംപി ക്യാമറ
. ജിപിആര്‍എസ്
. ബ്ലൂട്ടൂത്ത്v3.0, യുഎസ്ബി പോര്‍ട്ട്

 

ലാവ KKT ജബോ

Click here to buy

. 2.8ഇഞ്ച് TFT ഡിസ്‌പ്ലേ
. 0.3എംപി വിജിഎ ക്യാമറ
. എഫ്എം റേഡിയോ
. ബ്ലൂട്ടൂത്ത്
. ഡ്യുവല്‍ സിം സപ്പോര്‍ട്ട്
. 2ജി ജിപിആര്‍എസ്

 

കാര്‍ബണ്‍ K105S

Click here to buy

.1.8 ഇഞ്ച് TFT ഡിസ്‌പ്ലേ
. വിജിഎ ഡിജിറ്റല്‍ ക്യാമറ
. 16ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ബ്ലൂട്ടൂത്ത്
. യുഎബി കണക്ടിവിറ്റി
. കലണ്ടര്‍

 

സാംസങ്ങ് മെട്രോ B313

Click here to buy this

. 2.0 ഇഞ്ച് TFT ഡിസ്‌പ്ലേ
. ഇന്റ്‌റേര്‍ണല്‍ മെമ്മറി 2എംപി
. 16ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. ബ്ലൂട്ടൂത്ത്
. യുഎസ്ബി കണക്ടിങ്ങ്
. കലണ്ടര്‍

 

നോക്കിയ 105

Click here to buy

. 1.45ഇഞ്ച് TFT ഡിസ്‌പ്ലേ
. 2ജി കണക്ടിവിറ്റി
. 8എംപി ഇന്റേര്‍ണല്‍ സ്‌റ്റേറേജ്
. കലണ്ടര്‍
. അലാം
. വേള്‍ഡ് ക്ലോക്ക്

 

സാംസങ്ങ് മെട്രോ B350E

Click here to buy

. 2.4ഇഞ്ച് ഡിസ്‌പ്ലേ
. 240X320 പിക്‌സല്‍
. 2എംപി ക്യാമറ
. 16ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ജിപിആര്‍എസ്
. കലെണ്ടര്‍
. കാല്‍കുലേറ്റര്‍

 

ലാവ ആര്‍ക് ബ്ലൂ

Click here to buy

. 2.8ഇഞ്ച് TFT ഡിസ്‌പ്ലേ
. ഡ്യുവല്‍ സിം
. ജിപിആര്‍എസ്
. ബ്ലൂട്ടൂത്ത്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 32ജിബി
. 1.3എംപി ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്
. കലണ്ടര്‍

 

നോക്കിയ 220

Click here to buy

. 2.4ഇഞ്ച് ഡിസിപ്ലേ
. 240X320 റിസൊല്യൂഷന്‍
. 2എംപി ക്യാമറ
. എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് 32ജിബി
. മ്യൂസിക് പ്ലേയര്‍, വീഡിയോ പ്ലേയര്‍, എഫ്എം
. ജിപിആര്‍എസ്, മൈക്രോ യുഎസ്ബി പോര്‍ട്ട്

 

ഇന്‍ടെക്‌സ് അള്‍ട്രാ 3000

Click here to buy

. 2.4ഇഞ്ച് TFT QVGA ഡിസ്‌പ്ലേ
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 32ജിബി
. ബ്ലൂട്ടൂത്ത് v3.0 A2DP
. യുഎസ്ബി കണക്ടിവിറ്റി
. കലണ്ടര്‍
. കാല്‍കുലേറ്റര്‍
. അലാം

 

നോക്കിയ 222

Click here to buy

. 2.4ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ
. 240X320 റിസൊല്യൂഷന്‍
. 2എംപി ക്യാമറ
. ഡ്യുവല്‍ സിം
. ജിപിആര്‍എസ്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Before the invasion of smartphones, it was the feature phones that were used by all the mobile phone users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot