15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലുളള 10 മികച്ച മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍....!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണ്‍ വിപണി പ്രവചനാതീതമാണ് ഈ സമയങ്ങളില്‍. 25,000 രൂപ വിലയുളള ഫോണ്‍ നമ്മുടെ കൈ പിടിയില്‍ ഒതുങ്ങാത്ത കാലമുണ്ടായിരുന്നു, പക്ഷെ ഇഎംഐ സ്‌കീമുകളുടെ വരവോടെ സാധാരണക്കാരന് പോലും ഹൈ എന്‍ഡ് ഫോണുകള്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അധികം ബുദ്ധിമുട്ടുകളില്ല, ഇതിന് കാരണം പ്രധാനമായും മൊബൈല്‍ വിപണിയില്‍ വിദേശ കമ്പനികള്‍ എത്തിയതാണ്.

15,000 രൂപയ്ക്ക് നിങ്ങള്‍ക്ക് ഇപ്പോള്‍ നല്ലൊരു ഹാന്‍ഡ്‌സെറ്റ് ലഭിക്കും. ഉദാഹരണത്തിന് എച്ച്ടിസി ഡിസൈര്‍ 816ജി പോലുളളവ. 15,000 രൂപയ്ക്ക് അടുത്ത് ലഭിക്കുന്ന ഈ ഡിവൈസില്‍ വലിപ്പമേറിയ സ്‌ക്രീനും ശക്തിയുളള പ്രൊസസ്സറും സന്നിവേശിപ്പിച്ചിരിക്കുന്നു. കൂടാതെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

എച്ച്ടിസി ഡിസൈര്‍ 816ജി ഒരു ഉദാഹരണം മാത്രമാണ്. 15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലുളള ഒരു പിടി ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇതിന്റെ പൂര്‍ണ്ണമായ പട്ടിക കാണുന്നതിന് സ്ലൈഡര്‍ നോക്കുക.

1
 

1

20,364 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6-inch ( 1280 x 720 pixels) HD display

1.2 GHz quad-core processor '

Android 4.4 (KitKat) OS

Dual SIM

8MP auto-focus rear camera with LED Flash 5MP front-facing camera

1.5 GB RAM 8GB Internal Memory expandable memory up to 64GB with micro SD

3G Wi-Fi Bluetooth

2800 mAh battery

2

2

16,249 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.5-inch (1280 x 720 pixels) display

1.3 GHz quad-core MediaTek processor

Android 4.4 (KitKat) with HTC Sense 6

Dual SIM 13MP rear camera with LED Flash 5 MP front-facing camera

1GB RAM 8GB internal memory expandable memory with micro SD

3G WiFi Bluetooth

2600 mAh battery

3

3

16,489 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.5-inch (960 × 540 pixels) qHD IPS display

1.3 GHz quad-core processor

1GB RAM

8GB internal memory Expandable memory with microSD

Android 4.4.2 (KitKat) OS

13MP rear camera with LED Flash 1.3MP front-facing camera

3G WiFi Bluetooth , GPS

3000mAh battery (removable)

4
 

4

16,860 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

4.8-inch (1280 x 720 pixels) AMOLED display

1.7 GHz Octa-core MediaTek MT6592 processor with Mali 450-MP4 GPU

1GB of RAM

16GB internal memory Amigo 2.0 (based on Android 4.4 Kitkat) OS

8MP rear camera with LED flash 5MP front-facing camera

3G WiFi Bluetooth

2100mAh battery

5

5

14,900 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5-inch qHD (960 x 540 pixels) TFT capacitive touch screen display

1.2 GHz quad-core Snapdragon 400 processor

Android 4.4 (KitKat) OS

1GB of RAM

8GB of internal memory expandable memory up to 64GB with micro SD

8MP auto-focus rear camera with LED Flash 5 MP front-facing camera

Dual SIM with dual standby

3G Wi-Fi Bluetooth

2600 mAh battery

6

6

17,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5-inch (1920 x 1080 pixels) 10-point multitouch LTPS display

Octa-Core Huawei Kirin 920 processor (4xA15 1.7GHz + 4xA7 1.3GHz) with Mali T628 GPU

Android 4.4 (KitKat) with Emotion UI 2.3 OS

Dual SIM

13MP of Rear camera 5MP of front-facing camera

3GB of RAM

16GB of internal memory Expandable memory with microSD

3.5mm audio jack, IR LED

3G WiFi Bluetooth

3100 mAh battery

7

7

16,315 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.25-inch (1280 x 720 Pixels) capacitive touch screen display

1.2 GHz quad-core processor

Android 4.3 (Jelly Bean) OS

Dual SIM

8MP Auto Focus Camera with LED Flash 2MP front-facing camera

1.5GB of RAM 8 GB of internal memory Expandable up to 64GB with microSD

3G Wi-Fi Bluetooth

2600 mAh battery

8

8

19,000 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.5-inch display with Corning Gorilla Glass 3 protection

HTC Desire 820q - 1.2 quad-core Snapdragon 410 processor with Adreno 306 GPU (Desire 820q)

1GB (Desire 820q) / 2GB of RAM

16GB internal memory Expandable memory up to 128GB with microSD

Android 4.4 with HTC Sense 6 UI, upgradable to Android 5.0

Dual SIM 13MP rear camera with LED Flash 8 MP front-facing camera

4G LTE / 3G WiFi Bluetooth

2600 mAh battery

9

9

19,699 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.5-inch (1280 x 720 pixels) HD display with TRILUMINOS Display for mobile

1.2 GHz quad-core Qualcomm Snapdragon 400 processor with Adreno 305 GPU

1GB of RAM

8GB of internal memory Upto 64GB expandable memory via microSD card

Android 4.4 (KitKat)

Dual SIM

8MP rear camera 5MP front-facing camera

3G WiFi Bluetooth 4.0, GPS

2500 mAh Battery

10

10

19,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5-inch (1920 x 1080 pixels) Full HD IPS display

2.0 GHz MediaTek MT6595M Octa-Core processor

2GB RAM

2GB internal memory

Android 4.4 Kitkat with Vibe UI 2.0

Dual SIM (nano + micro)

13MP autofocus rear camera with LED Flash 5MP front-facing camera with wide angle lens

4G LTE / 3G Wi-Fi Bluetooth

2300mAh battery

Most Read Articles
Best Mobiles in India

English summary
Top 10 Best Mid-Range Smartphones Between Rs 15000 to Rs 25000 in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X