ഏറ്റവും മികച്ച QHD സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

Written By:

ഇന്ന് മൊബൈല്‍ നിര്‍മ്മാതാക്കള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ഉയര്‍ന്ന റസൊല്യൂഷന്‍ ഉളള ഫോണുകളും ഇറക്കുന്നു. കൂടാതെ ചില നിര്‍മ്മാതാക്കള്‍ അവരുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഫുള്‍ എച്ച്ഡി, ക്വാഡ് എച്ച്ഡി (2കെ) 2560X1440 P ഡിസ്‌പ്ലേ എന്നിവയും.

ഏറ്റവും മികച്ച QHD സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എങ്ങനെ വാതില്‍ തുറക്കാം?

ഉയര്‍ന്ന റിസൊല്യൂഷന്‍ ഡിസ്‌പ്ലേ ഫോണുകളില്‍ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും, വീഡിയോകള്‍ കാണാനും ഗെയിമിങ്ങിനും വളരെ നല്ല അനുഭവം നല്‍കുന്നു. ലളിതമായി പറഞ്ഞാല്‍ കാഴ്ചാനുഭവം ഗണ്യമായി ഉയര്‍ത്തുന്നു.

അടിസ്ഥാനപുമായി ഒരു ക്യൂഎച്ച്ഡി ഡിസ്‌പ്ലേയില്‍, നിങ്ങള്‍ കാണുമ്പോള്‍ ഏറ്റവും മികച്ചതായി തോന്നും.

നിങ്ങള്‍ക്ക് ഏറ്റവും മികച്ച ക്യുഎച്ച്ഡി ഡിസ്‌പ്ലേയില്‍ ലഭ്യമാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നന്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ടിസി യു അണ്‍ട്രാ

വില 48,549 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 2.0 ഇഞ്ച് PPI സൂപ്പര്‍ എല്‍സിഡി 5 സെക്കന്‍ഡറി ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 64 ബിറ്റ് പ്രോസസര്‍
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് സിം
. 12എംബി/16എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

ടെലികോം രംഗത്ത് ജിയോയുടെ സ്ഥാനം?

 

എല്‍ജി ജി6

വില 47,999 രൂപ

. 5.7ഇഞ്ച് QHD+LCD ഡിസ്‌പ്ലേ
. ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/5എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്7

വില 43,400 രൂപ

. 5.1ഇഞ്ച് ക്വാഡ് എച്ച് ഡി ഡിസ്‌പ്ലേ
. എക്‌സിനോസ് സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. എല്‍ടിഇ
. ബ്ലൂട്ടൂത്ത്
. ഹൈബ്രിഡ് സിം
. ഡ്യുവല്‍ പിക്‌സല്‍ 12എംബി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

ജിയോ ഇഫക്ട്

 

മോട്ടോറോള മോട്ടോ X ഫോഴ്‌സ്

വില 19,999 രൂപ

. 5.4ഇഞ്ച് ഡിസ്‌പ്ലേ
. 2.0GHz ഒക്ടാകോര്‍ പ്രോസസര്‍ 810
. 3ജിബി റാം
. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 21എംബി/5എംബി ക്യാമറ
. 4ജി
. 3760എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ Z

വില 39,999 രൂപ

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 2.2 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 1േ3എംബി/ 5എംബി ക്യാമറ
. യുഎസ്ബി ടൈപ്പ് സി
. എന്‍എഫ്‌സി
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2600എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Moreover, some manufacturers are already providing some of their new releases with very fine displays supporting HD, Full HD and now even QUAD HD (2K) 2560x1440P displays.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot