സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഇതാ 10 മികച്ച തിരഞ്ഞെടുപ്പുകള്‍...!

By Sutheesh
|

നവംബറിന്റെ തുടക്കമായി, ഉത്സവങ്ങളും സമാപിച്ചു, ഓണ്‍ലൈന്‍ വില്‍പ്പനകളും പതുക്കെ പതുക്കെ മാറുകയാണ്. ഇത്തരം അവസരത്തില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കണമെന്നുളളവര്‍ക്ക് അവ വാങ്ങിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടേക്കാം. മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന് ഉദ്ദേശിച്ചത് നിങ്ങളുടെ ബജറ്റിനുളളില്‍ വരുന്നതും എന്നാല്‍ എല്ലാ സവിശേഷകളുമുളള ഫോണുകളെയാണ്. അതായത് കൂടുതല്‍ മെമ്മറി, ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റം, പ്രീ ലോഡഡ് ആപ്‌സ് തുടങ്ങിയവ ഉളള. മൊബൈല്‍ വിപണിയില്‍ മൂന്നോ നാലോ പേരുകളേയുളളൂ അവരുടെ ബ്രാന്‍ഡിന്റെ പേരില്‍ ഇഷ്ടപ്പെടുന്നവ, സാംസഗ്, നോക്കിയ, എച്ച്ടിസി, എല്‍ജി എന്നിവ.

ഇതുകൂടാതെ മൈക്രോമാക്‌സ് വില കുറവിന്റേയും കൂടുതല്‍ സവിശേഷതകളുടേയും കാര്യത്തില്‍ ഇന്‍ഡ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ഇടയില്‍ വളരെ പ്രിയങ്കരമാണ്. നിങ്ങള്‍ ഈ മാസം നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലോ, രണ്ടാമതൊരു സ്മാര്‍ട്ട്‌ഫോണ്‍ എടുക്കണമെന്ന് ആലോചിക്കുന്നുണ്ടെങ്കിലോ താഴെ കൊടുത്തിരിക്കുന്ന 10 സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുളളവ തിരഞ്ഞെടുക്കാവുന്നതാണ്. ഇതില്‍ പല സ്മാര്‍ട്ട്‌ഫോണുകളും നിങ്ങള്‍ക്ക് റീട്ടെയില്‍ ഷോപുകളില്‍ നിന്ന് ഓഫര്‍ ലഭിക്കാത്തവയും എന്നാല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്ന് ഓഫര്‍ ലഭിക്കുന്നവയുമാണ്. 10 മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ആപ്പിള്‍ ഐഫോണ്‍ 6
 

ആപ്പിള്‍ ഐഫോണ്‍ 6

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

4.7 Inch, 750x1334 px display, IPS LCD iOS v8

Dual core 1400 MHz processor

8 MP Primary Camera, 1.2 MP Secondary

3G, WiFi, NFC

16 GB Internal Memory

1 GB RAM

1810 mAh, Li-Ion battery

സാംസഗ് ഗ്യാലക്‌സി കോര്‍ 2 ഡുവോസ്

സാംസഗ് ഗ്യാലക്‌സി കോര്‍ 2 ഡുവോസ്

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

4.5 Inch, 480x800 px display, LCD

Android v4.4.2 (KitKat)

Quad core 1200 MHz processor

5 MP Primary Camera, 0.3 MP Secondary

Dual SIM, 3G, WiFi

4 GB Internal Memory, Expandable up to 64 GB

768 MB RAM

2000 mAh, Li-Ion battery

സാംസഗ് ഗ്യാലക്‌സി നോട്ട് 4

സാംസഗ് ഗ്യാലക്‌സി നോട്ട് 4

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.7 Inch, 1440x2560 px display, Super AMOLED

Android v4.4.4 (KitKat)

Quad core 2700 MHz processor

16 MP Primary Camera, 3.7 MP Secondary

3G, WiFi, DLNA, NFC

32 GB Internal Memory, Expandable up to 64 GB

3 GB RAM

3220 mAh, Li-Ion battery

മൈക്രോമാക്‌സ് കാന്‍വാസ് നിട്ട്രോ എ310
 

മൈക്രോമാക്‌സ് കാന്‍വാസ് നിട്ട്രോ എ310

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD

Android v4.4.2 (KitKat)

Octa core 1700 MHz processor

13 MP Primary Camera, 5 MP Secondary

Dual SIM, 3G, WiFi

8 GB Internal Memory, Expandable up to 32 GB

2 GB RAM

2500 mAh, Li-Polymer battery

നോക്കിയ ലൂമിയ 730

നോക്കിയ ലൂമിയ 730

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

4.7 Inch, 720x1280 px display, LCD

Windows Phone v8.1

Quad core 1200 MHz processor

6.7 MP Primary Camera, 5 MP Secondary

Dual SIM, 3G, WiFi

8 GB Internal Memory, Expandable up to 128 GB

1 GB RAM

2220 mAh, Li-Ion battery

 മോട്ടറോള ന്യൂ മോട്ടോ ജി

മോട്ടറോള ന്യൂ മോട്ടോ ജി

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD

Android v4.4.4 (KitKat)

Quad core 1200 MHz processor

8 MP Primary Camera, 2 MP Secondary

Dual SIM, 3G, WiFi

16 GB Internal Memory, Expandable up to 32 GB

1 GB RAM

2070 mAh, Li-Ion battery

ഷവോമി റെഡ്മി 1എസ്

ഷവോമി റെഡ്മി 1എസ്

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

4.7 Inch, 720x1280 px display, IPS LCD

Android v4.3 (Jelly Bean)

Quad core 1600 MHz processor

8 MP Primary Camera, 1.6 MP Secondary

Dual SIM, 3G, WiFi

8 GB Internal Memory, Expandable up to 64 GB

1 GB RAM

2000 mAh, Li-Ion battery

 സാംസഗ് ഗ്യാലക്‌സി ഗ്രാന്‍ഡ് 2

സാംസഗ് ഗ്യാലക്‌സി ഗ്രാന്‍ഡ് 2

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.25 Inch, 720x1280 px display, TFT

Android v4.3 (Jelly Bean)

Quad core 1200 MHz processor

8 MP Primary Camera, 1.9 MP Secondary

Dual SIM, 3G, WiFi, DLNA

8 GB Internal Memory, Expandable up to 64 GB

1.5 GB RAM

2600 mAh, Li-Ion battery

എച്ച്ടിസി ഡിസൈര്‍ 816

എച്ച്ടിസി ഡിസൈര്‍ 816

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.5 Inch, 720x1280 px display, S-LCD 2

Android v4.4.2 (KitKat)

uad core 1600 MHz processor

13 MP Primary Camera, 5 MP Secondary

Dual SIM, 3G, WiFi, DLNA

8 GB Internal Memory, Expandable up to 128 GB

1.5 GB RAM

2600 mAh, Li-Polymer battery

അസുസ് സെന്‍ഫോണ്‍ 5

അസുസ് സെന്‍ഫോണ്‍ 5

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD

Android v4.3 (Jelly Bean)

Dual core 1600 MHz processor

8 MP Primary Camera, 2 MP Secondary

Dual SIM, 3G, WiFi

8 GB Internal Memory, Expandable up to 64 GB

2 GB RAM

2110 mAh, Li-Polymer battery

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more