ജനുവരി 2015-ല്‍ വാങ്ങാവുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണിന്റെ ലോകത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങളാണ് കഴിഞ്ഞ കൊല്ലം ഉണ്ടായത്. 2014-ല്‍ ഉടനീളം ധാരാളം ഹാന്‍ഡ് സെറ്റുകളാണ് ലോഞ്ച് ചെയ്യപ്പെട്ടത്. ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയവര്‍ മികച്ച ഹാന്‍ഡ്‌സെറ്റുകളാണ് പുറത്തിറക്കിയത്.

ഇക്കൊല്ലം പുതിയ ഡിവൈസുകള്‍ ലോഞ്ച് ചെയ്യാനിരിക്കുന്നതേയുളളൂ. ലെനൊവൊ, ഏസര്‍, ഷവോമി തുടങ്ങിയ കമ്പനികള്‍ ലോ-എന്‍ഡ് ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കാനുളള ഒരുക്കത്തിലാണ്.

അടുത്ത ആഴ്ച നടക്കുന്ന സിഇഎസ് പരിപാടിയില്‍ ലെനൊവൊ 4ജി എല്‍ടിഇ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബഡ്ജറ്റ് എല്‍ടിഇ ഹാന്‍ഡ്‌സെറ്റുകളുടെ ഒരു നിര ഏസറും കാഴ്ചവയ്ക്കാന്‍ സാധ്യതയുണ്ട്. ഒരുപിടി സെന്‍ഫോണ്‍ സ്മാര്‍ട്ട്‌ഫോണുകളുമായി അസുസും കളത്തില്‍ അങ്കം മുറുക്കാന്‍ എത്തും.

ജനുവരിയില്‍ വാങ്ങാവുന്ന 10 സ്മാര്‍ട്ട്‌ഫോണുകളെയാണ് ചുവടെ പട്ടികപ്പെടുത്തുന്നത്. ഇതില്‍ ഭൂരിഭാഗവും 2014-ന്റെ അവസാനം വിപണിയില്‍ എത്തിയതാണ്.

1
 

1

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.6 Inch Super AMOLED Quad HD Display

2.7 GHz Quad-Core Processor

3 GB RAM

Bluetooth 4.1

WiFi B/G/N/Ac

16 Mega Pixel Auto Focus Rear Camera

2

2

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.5 Inch Retina HD Display

iOS8

A8 Chip With 64-Bit Architecture

8MP ISight Camera

1.2MP Front Facing Camera

3

3

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.96 inch16:9 AMOLED display with 493 ppi, Corning Gorilla Glass 3 protection

2.7GHz quad-core Qualcomm Snapdragon 805 (APQ 8084-AB) processor with Adreno 420 GPU

3GB RAM, 32GB/64GB internal memory

4
 

4

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.0-inch (1920 x 1080 pixels) Full HD display

2.3 GHz quad-core Qualcomm Snapdragon 801 processor with Adreno 330 GPU

Android 4.4 (KitKat) with HTC Sense 6 UI

13MP primary rear camera with dual LED

Flash, f/2.0, 28mm lens

5

5

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5-inch (1280 × 720 pixels) HD IPS display

Android 4.4.2 (KitKat)

1.2 GHz quad-core Snapdragon 400 processor with Adreno 305 GPU

1GB RAM

8GB internal memory

6

6

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.2-inch (1920 x 1080 pixels) Triluminos Display with Live Colour LED powered by X-Reality engine, 600 cd brightness

2.5 GHz quad-core Qualcomm Snapdragon 801 processor (MSM8974AC) with Adreno 330 GPU

3GB RAM

7

7

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

4.6-inch (1280 x 720 pixels) Triluminos Display with X-Reality for Mobiles

2.5 GHz quad-core Qualcomm Snapdragon 801 processor with Adreno 330 GPU

2GB RAM, 16GB internal memory, Upto 128GB expandable memory via microSD card

Android 4.4.4 (KitKat)

8

8

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5-inch (1920 × 1080 pixels) ClearBlack AMOLED display with Gorilla Glass 3 protection

2.2 GHz quad-core Qualcomm Snapdragon 800 processor

2GB RAM

32GB internal memory

9

9

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5-inch (1920 x 1080 pixels) Full HD IPS display

2.0 GHz MediaTek MT6595M Octa-Core processor

2GB RAM, 32GB internal memory

Android 4.4 Kitkat with Vibe UI 2.0

10

10

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.5-inch (1280 x 720 pixels) IPS display

1.4 GHz / 1.7 GHz Octa-Core MediaTek

MT6592 processor with Mali 450 GPU

MIUI v5 on top of Android 4.2 (Jelly Bean)

Dual SIM (TD-SCDMA and GSM)

13MP rear camera with LED Flash

Most Read Articles
Best Mobiles in India

Read more about:
English summary
Top 10 Best Smartphones to Buy This Month January 2015.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X