2016ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

2016ല്‍ അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്, അതും പലതരം സവിശേഷതകളുമായി.

2016ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!

ഇങ്ങനെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിയാല്‍ നിങ്ങള്‍ക്ക് ഏതു തിരഞ്ഞെടുക്കണം എന്ന് ആശയക്കുഴപ്പമുണ്ടാകും, അല്ലേ?. അതിനാല്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി 2016ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ജെ7 പ്രെം

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 3ജിബി റാം
. ഡ്യുവല്‍ സിം
. 13/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3300എംഎഎച്ച് ബാറ്ററി

ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!

ഷവോമി റെഡ്മി നോട്ട് 3

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 2ജിബി റാം
. MIUI 7 ആന്‍ഡ്രോയിഡ് ലോലിപോപ്
. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം
. 16/5എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7 (2016)

. 5.5ഇഞ്ച് 1280X720 എച്ച്ഡി ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 128ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. വൈഫൈ, 3300എംഎഎച്ച് ബാറ്ററി

ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ടിവിയും മറ്റു ഉപകരണങ്ങളും എങ്ങനെ നിയന്ത്രിക്കാം

സാംസങ്ങ് ഗാലക്‌സി ജെ7 (2016)

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. എക്‌സ്പാന്‍ഡബിള്‍ 128ജിബി
. ആന്‍ഡ്രോയിഡ് 6.0
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3300എംഎച്ച് ബാറ്ററി

ഷവോമി റെഡ്മി 3എസ് പ്രെം

. 5 ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4100എംഎഎച്ച് ബാറ്ററി

2016ല്‍ പരാജയപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍!

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

. 5.5ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
.ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ പ്രോസസര്‍
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 200ജിബി
. 4ജിബി റാം
. 12/5എംബി ക്യാമറ
. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍
. IP68, വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റന്റ്
. 4ജി
. 3600എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ5 (2016)

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3100എംഎഎച്ച് ബാറ്ററി

നോക്കിയ E1, നോക്കിയ D1 ചിത്രങ്ങൾ പുറത്തായി

 

 

ഒപ്പോ എഫ്1

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ നാനോ സിം
. 13എംബി പിന്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3075എംഎഎച്ച് ബാറ്ററി

100 രൂപയില്‍ കുറഞ്ഞ മൊബൈല്‍ ആക്‌സസറീസുകള്‍!

9. ലെനോവോ കെ6 നോട്ട്

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16/8എംബി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

എന്താണ് ഭീം ആപ്പ്, അതിന്റെ പ്രവര്‍ത്തനം എന്ത്?

 

 

മോട്ടോറോള മോട്ടോ ജി പ്ലസ്

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഓക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 3ജിബി റാം
. ഡ്യുവല്‍ സിം
. ആന്‍ഡ്രായിഡ് 6.0.1 മാര്‍ഷ്മലോ
. 16/5എംബി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

മികച്ച സാംസങ്ങ് ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The year 2016 is a good year for smartphones as many new technologies emerged and were used in smartphones in order to improve the user experience.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot