Home
Mobile

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍!!!

By Bijesh

തായ്‌പേയില്‍ നടന്നുകൊണ്ടിരിക്കുന്ന കമ്പ്യൂടെക്‌സ് 2014-ല്‍ വന്‍കിട കമ്പനികളുടെ പുതിയ നിരവധി ഉത്പന്നങ്ങള്‍ നമ്മള്‍ കണ്ടു. എന്നാല്‍ ഈ സമയം ഇന്ത്യന്‍ കമ്പനികളാവട്ടെ താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ ഒരുക്കുന്ന തിരക്കിലാണ്. കാരണം മറ്റൊന്നുമല്ല, ഇന്ത്യയില്‍ തരംഗമായ മോട്ടോ E യെ നേരിടാന്‍.

6,999 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഭേദപ്പെട്ട ഹാര്‍ഡ്‌വെയറും ഉള്ള ഫോണ്‍ അവതരിപ്പിച്ചതുതന്നെയാണ് മോട്ടോ E യുടെ വിജയം. ഇതിനു ചുവടുപിടിച്ച് ഇപ്പോള്‍ മൈക്രോമാക്‌സും സോളൊയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളും താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്യുകയുണ്ടായി.

മൈക്രോമാക്‌സ് യുണൈറ്റ് 2, കാന്‍വാസ് എന്‍ഗേജ്, ലാവ ഐറിസ് X1, സോളൊ Q600S തുടങ്ങിയവ കഴിഞ്ഞമാസം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ആന്‍മഡ്രായ്ഡ് കിറ്റ്കാറ്റ് ഒ.എസ്. ഫോണുകളാണ്. ഇതിനു പുറമെ പാനസോണിക് P31, വിനഡോസ് ഫോണ്‍ 8.1 ഒ.എസ് ഉള്ള നോകിയ ലൂമിയ 630 എന്നിവയും കഴിഞ്ഞ മാസം ഇന്ത്യയില്‍ എത്തി. അതോടൊപ്പം സോണി എക്‌സ്പീരിയ Z2 ഉള്‍പ്പെടെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളും ലോഞ്ച് ചെയ്യുകയുണ്ടായി.

എന്തായാലും കഴിഞ്ഞ മാസം ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയെ സംബന്ധിച്ച് മികച്ചതാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ നിലവില്‍ ലഭ്യമായ മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ അവതരിപ്പിക്കുന്നു.

സോണി എക്‌സ്പീരിയ Z2

സോണി എക്‌സ്പീരിയ Z2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 5

സാംസങ്ങ് ഗാലക്‌സി എസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2800 mAh ബാറ്ററി

 

നോകിയ XL

നോകിയ XL

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി റാം
2000 mAh ബാറ്ററി.

 

മോട്ടറോള മോട്ടോ E

മോട്ടറോള മോട്ടോ E

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1980 mAh ബാറ്ററി

 

പാനസോണിക് P31

പാനസോണിക് P31

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
2000 mAh ബാറ്ററി

 

HTC ഡിസൈര്‍ 816

HTC ഡിസൈര്‍ 816

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
8 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
2600 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.25 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
2600 mAh ബാറ്ററി.

 

നോകിയ ലൂമിയ 630

നോകിയ ലൂമിയ 630

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1830 mAh ബാറ്ററി

 

മോട്ടറോള മോട്ടോ G

മോട്ടറോള മോട്ടോ G

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി റാം
2070 mAh ബാറ്ററി

 

എല്‍.ജി ജി പ്രൊ 2

എല്‍.ജി ജി പ്രൊ 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.9 ഇഞ്ച് HD IPS Plus LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.26 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

 

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X