2 ഗിഗാഹെര്‍ട്ട്‌സ് പ്രൊസസ്സറുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:
  X

  1 ഗിഗാഹെര്‍ട്ട്‌സുളള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ തുടങ്ങി, സ്മാര്‍ട്ട്‌ഫോണ്‍ വിപണി 2.5 ഗിഗാഹെര്‍ട്ട്‌സിലേക്കും, 20.7 എംപി കറങ്ങുന്ന ക്യാമറയിലേക്കും, ശക്തിയേറിയ ബാന്‍ഡ്‌വിഡ്ത്തുകളിലേക്കും മറ്റ് ഉയര്‍ന്ന സവിശേഷതകളിലേക്കും വളര്‍ന്ന് വികസിച്ച് കഴിഞ്ഞു.

  സ്മാര്‍ട്ട്‌ഫോണ്‍ പുതുതായി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പലരും ഉണ്ടാകുമെങ്കിലും, ശക്തിയേറിയ സ്മാര്‍ട്ട്‌ഫോണുകളില്‍ കാശ് മുടക്കാന്‍ ആഗ്രഹിക്കുന്നവരും കുറവല്ല. മികച്ച പ്രൊസസ്സറുകളില്‍ മിന്നല്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ആപുകളും, വെബ് ബ്രൗസിങും, ദൃശ്യപരമായി അന്ധാളിപ്പിക്കുന്ന ഗ്രാഫിക്കുകളും, ഒരു തരത്തിലുളള തടസ്സങ്ങളുമില്ലാതെ അയത്‌ന ലളിതമായ ആശയവിനിമയവും നടക്കുന്നു.

  ഇവിടെ നിങ്ങള്‍ക്കായി 2.5 ഗിഗാഹെര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കുന്ന 10 സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്തുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  1

  36,999 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  5.0-inch (1920 x 1080 pixels) Full HD display
  2.3 GHz quad-core Qualcomm Snapdragon 801 processor with Adreno 330 GPU
  Android 4.4 (KitKat) with HTC Sense 6 UI
  13MP primary rear camera
  5MP front-facing camera
  2 GB RAM
  16GB internal memory Expandable memory up to 128GB
  4G LTE WiFi Bluetooth 4.0 GPS
  2600 mAh battery

  2

  19,999 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  5-inch Full HD IPS display
  Android 4.4 Kitkat
  2.0 GHz MediaTek MT6595M Octa-Core processor
  2GB RAM
  32GB internal memory
  Dual SIM
  13MP autofocus rear camera with LED Flash 5MP front-facing camera
  4G LTE/ 3G Wi-Fi Bluetooth 4.0 GPS
  2300mAh battery

  3

  47,990 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  5.2-inch Triluminos Display
  Android 4.4.4 (KitKat)
  2.5 GHz quad-core Qualcomm Snapdragon 801 processor with Adreno 330 GPU
  3GB RAM
  16GB internal memory Upto 128GB expandable memory via microSD card
  20.7MP Primary Camera with Exmos RS sensor, 4K video recording 2.2MP front-facing camera with 1080p video recording
  4G LTE / 3G HSPA+ WiFi 820.11 a/b/g/n Bluetooth 4.0
  3100 mAh Battery

  4

  37,550 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  5-inch ClearBlack AMOLED display with Gorilla Glass 3 protection
  Windows Phone 8.1 OS
  2.2 GHz quad-core Qualcomm Snapdragon 800 processor
  2GB RAM
  32GB internal memory
  20MP camera with Optical Image Stabilization (OIS) 1.2MP HD front-facing camera
  3G WiFi Bluetooth 3.0
  2420 mAh (integrated) with built-in wireless charging

  5

  49,990 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  4.5 inch diagonal 453 PPI 10-point multi-touch display with Corning Gorilla Glass 3 protection
  2.2 GHz quad-core Snapdragon 800 (MSM8974-AA) processor with 450MHz Adreno 330 GPU
  13MP Auto-Focus rear camera 2MP Fixed-Focus front-facing camera
  3.5mm audio jack, FM Radio
  3GB LPDDR3 800MHz RAM
  32GB internal memory Expandable memory up to 64GB with microSD
  4G LTE WiFi Bluetooth 4.0 LE
  3450mAh integrated non-removable battery

  6

  41,349 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  4.6-inch Triluminos Display with X-Reality for Mobiles
  2.5 GHz quad-core Qualcomm Snapdragon 801 processor with Adreno 330 GPU
  2GB RAM
  16GB internal memory Upto 128GB expandable memory via microSD card
  Android 4.4.4 (KitKat)
  20.7MP Primary Camera with Exmos RS sensor, HDR photos & videos, 4K video recording.
  2.2 MP front-facing camera with 1080p video recording
  4G LTE / 3G WiFi Bluetooth 4.0
  2600mAh Battery

  7

  21,999 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  5.5-inch 1920 x 1080p JDI display
  2.5GHz quad-core Qualcomm Snapdragon 801 chipset
  3GB RAM
  16/64GB ROM, non-expandable
  13 mega-pixel Sony IMX214 rear camera with dual LED flash 5 mega-pixel front facing camera
  3100mAh battery

  8

  39,800 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  5.5 Inch Quad HD Touchscreen Display
  Android 4.4 OS
  2.5 GHz Qualcomm Snapdragon Quad-Core Processor
  2GB RAM
  13 MP Rear Camera With Dual LED Flash 2.1 MP Front Camera
  3G Wi-Fi Bluetooth NFC
  3000 MAh Battery

  9

  32,899 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  5.0-inch Full HD display with Corning Gorilla glass 3 protection
  quad-core Qualcomm Snapdragon 801 processor with Adreno 330 GPU
  Android 4.4 (KitKat) with HTC Sense 6.0
  Dual SIM
  13MP rear camera with LED Flash 5 MP front-facing camera 2 GB RAM
  16GB internal memory expandable memory up to 128GB
  4G LTE / 3G HSPA+ WiFi Bluetooth 4.0
  2600 mAh battery

  10

  48,499 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  പ്രധാന സവിശേഷതകള്‍

  5.0-inch Full HD display with Corning Gorilla glass 3 protection
  2.3 GHz quad-core Qualcomm Snapdragon 801 processor with Adreno 330 GPU
  Android 4.4 (KitKat) with HTC Sense 6.0
  Dual SIM support
  UltraPixel primary rear camera with dual LED Flash 5 MP front-facing camera
  2 GB RAM
  16GB / 32GB internal memory expandable memory up to 128GB
  4G LTE / 3G HSPA+ WiFi
  Bluetooth 4.0
  2600 mAh battery

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Top 10 Best Smartphones With 2 GHz Processor Support To Buy In India.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more