Home
Mobile

2ജി.ബി., 3 ജി.ബി റാമുള്ള മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh

വിവിധ ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങുന്നുണ്ട്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്തതും പ്രധാനപ്പെട്ടതുമായ ഒന്നാണ് റാം. കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ഫോണ്‍ ഹാംഗ് ആവാതിരിക്കാന്‍ ശക്തിയേറിയ റാം അത്യാവശ്യമാണ്.

മുന്‍പൊക്കെ 256, 512 എം.ബി. റാമുള്ള ഫോണുകളാണ് കൂടുതലായി ഇറങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ശരാശരി സ്മാര്‍ട്‌ഫോണുകളില്‍ പോലും 1 ജി.ബി. റാം കാണാന്‍ സാധിക്കും.

എന്നാല്‍ സ്മാര്‍ട്‌ഫോണുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കുന്നവര്‍ക്ക് ഉയര്‍ന്ന റാമുള്ള ഫോണുകള്‍ ആണ് നല്ലത്. അതുകൊണ്ടുതന്നെ 2 ജി.ബി., 3 ജി.ബി. റാമുള്ള മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

HTC വണ്‍ M8

HTC വണ്‍ M8

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് S- LCD3 ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
4 എം.പി പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2600 mAh ബാറ്ററി

 

 

 

ലെനോവൊ S860

ലെനോവൊ S860

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.3 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.6 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
4000 mAh ബാറ്ററി

 

 

 

എല്‍.ജി. ജി പ്രൊ 2

എല്‍.ജി. ജി പ്രൊ 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.9 ഇഞ്ച് ട്രു HD IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി.

 

 

കാര്‍ബണ്‍ ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസ്

കാര്‍ബണ്‍ ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി റാം
2000 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ Z2

സോണി എക്‌സ്പീരിയ Z2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍േഡ്രായ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.3 GHzക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2.2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

 

 

അല്‍കാടെല്‍ വണ്‍ടച്ച് ഐഡല്‍ X പ്ലസ്

അല്‍കാടെല്‍ വണ്‍ടച്ച് ഐഡല്‍ X പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13.1 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2500 mAh ബാറ്ററി

 

ജിയോണി എലൈഫ് S5.5

ജിയോണി എലൈഫ് S5.5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 5

സാംസങ്ങ് ഗാലക്‌സി എസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2800 mAh ബാറ്ററി

 

 

 

ഹുവാവെ ഹോണര്‍ 3 സി

ഹുവാവെ ഹോണര്‍ 3 സി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, DLNA
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

 

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X