സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

Written By:

ഇക്കാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ പ്രധാനമായും അതിന്‍റെ ക്യാമറ കുറിച്ച് അന്വേഷിക്കാറുണ്ട്. മൊബൈല്‍ ഫോട്ടോഗ്രഫിയ്ക്ക് പുറമേ എന്തിനും ഏതിനും സെല്‍ഫിയെടുക്കുന്നതാണല്ലോ ഇപ്പോഴത്തെ പുതിയ നാട്ടുനടപ്പ്. സെല്‍ഫികള്‍ക്ക് കൂടുതല്‍ മികവ് നല്‍കാന്‍ മുന്‍ക്യാമറയ്ക്കൊപ്പം ഫ്ലാഷ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് ചില മൊബൈല്‍ നിര്‍മ്മാതാക്കള്‍. അത്തരത്തിലുള്ള ചില സ്മാര്‍ട്ട്‌ഫോണുകളെ നമുക്കിവിടെ പരിചയപ്പെടാം.

സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതമാക്കാം..??

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ എക്സിനോസ് പ്രോസസ്സര്‍
1.5ജിബി റാം
16ജിബി സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 14,951രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

 

സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.4ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
2.0ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സര്‍
3ജിബി റാം
32/64ജിബി സ്റ്റോറേജ്
21എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3760എംഎഎച്ച് ബാറ്ററി
വില: 49,999രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

 

സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍410 പ്രോസസ്സര്‍
1.5ജിബി റാം
16ജിബി സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2600എംഎഎച്ച് ബാറ്ററി
വില: 12,390രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

 

സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

6ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
1.7ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് എംടി6752 പ്രോസസ്സര്‍
2ജിബി റാം
16ജിബി സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/13എംപി മുന്‍ക്യാമറ
2930എംഎഎച്ച് ബാറ്ററി
വില: 24,290രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

 

സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.2ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ ഹുവായി കിറിന്‍935 പ്രോസസ്സര്‍
3ജിബി റാം
16/64ജിബി സ്റ്റോറേജ്
20എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
3100എംഎഎച്ച് ബാറ്ററി
വില: 22,999രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

 

സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
2/3ജിബി റാം
16/32ജിബി സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/13എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 14,999രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

 

സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.7ഇഞ്ച്‌ ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേ
1.8ജിഹര്‍ട്ട്സ് ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808 പ്രോസസ്സര്‍
3ജിബി റാം
16/32/64ജിബി സ്റ്റോറേജ്
21എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 10,999രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

 

സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.2ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
2.3ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍801 പ്രോസസ്സര്‍
2ജിബി റാം
16ജിബി സ്റ്റോറേജ്
21എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2400എംഎഎച്ച് ബാറ്ററി
വില: 26,490രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

 

സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5ഇഞ്ച്‌ എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
1.2ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍410 പ്രോസസ്സര്‍
1ജിബി റാം
16ജിബി സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
2300എംഎഎച്ച് ബാറ്ററി
വില: 11,000രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

 

സെല്‍ഫി ഫ്ലാഷുമായി 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഫുള്‍ എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
1.5ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്615 പ്രോസസ്സര്‍
3ജിബി റാം
32ജിബി സ്റ്റോറേജ്
13+2എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3500എംഎഎച്ച് ബാറ്ററി
വില: 24,499രൂപ

സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

 

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you are a selfie enthusiast and want to invest in a phone which has flash accompanying the front camera, take a look at our list of the top 10 phones with front facing camera flash.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot