18,000 രൂപയില്‍ താഴെ വിലയുള്ള, ഉയര്‍ന്ന ബാറ്ററി ദൈര്‍ഖ്യമുള്ള 10 സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ന് വൈവിധ്യമാര്‍ന്ന നിരവധി സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഉയര്‍ന്ന ഡിസ്‌പ്ലെയുള്ളതും ഒമ്പത് കോര്‍ പ്രൊസസറുള്ളതും 40 എം.പി. ക്യാമറയുള്ളതുമായ ഫോണുകള്‍ നമ്മള്‍ കണ്ടു. എന്നാല്‍ ഫോണുകളുടെ സാങ്കേതികമായ ഗുണങ്ങള്‍ക്കൊപ്പം അവയുടെ ബാറ്ററിയെ കുറിച്ച് കൂടി ചിന്തിക്കേണ്ടതുണ്ട്.

എത്ര ഉയര്‍ന്ന ശ്രേണിയില്‍പെട്ട ഫോണായാലും ഒരു ദിവസം തികച്ച് ബാറ്ററി നില്‍ക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് പ്രയോജനം. വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന പല ഫോണുകളുടെയും അവസ്ഥ ഇതുതന്നെയാണ്.

എന്നാല്‍ ഇടത്തരം ശ്രേണിയില്‍ പെട്ട പല ഫോണുകളും ഇന്ന് ബാറ്ററിയുടെ കാര്യത്തിലും ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ലെനോവൊ P 780 തന്നെ ഉദാഹരണം. 4000 mAh ബാറ്ററി 2 ദിവസം ചാര്‍ജ് നല്‍കുന്നതാണ്.

എന്തായാലും ഇത്തരത്തില്‍ ഉയര്‍ന്ന ബാറ്ററി ദൈര്‍ഖ്യമുള്ളതും 18,000 രൂപയില്‍ താഴെ വിലയുള്ളതുമായ 10 സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഉയര്‍ന്ന ബാറ്ററി ദൈര്‍ഖ്യമുള്ള 10 സ്മാര്‍ട്‌ഫോണുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot