ജനുവരിയില്‍ വാങ്ങാവുന്ന ഭീമന്‍ ബാറ്ററി ചാര്‍ജ്ജുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

By Sutheesh
|

നമ്മുടെ ജീവിതത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കാണ് സ്മാര്‍ട്ട്‌ഫോണ്‍ തുടക്കം കുറിച്ചിട്ടുളളതെങ്കിലും അതിന്റെ പോരായ്മകളെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? യാത്ര ചെയ്യുന്ന സമയത്ത് നിങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു കോളോ വീഡിയോ കോണ്‍ഫറന്‍സോ പ്രതീക്ഷിച്ചിരിക്കുമ്പോള്‍, സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററിയുടെ ചാര്‍ജ്ജ് ഉടന്‍ തീര്‍ന്ന് പോകുമെന്ന് കണ്ടാല്‍ നിങ്ങള്‍ക്ക് വയറ്റിനുളളില്‍ ഒരു കത്തല്‍ അനുഭവപ്പെടാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ ഉന്നത നിലവാരത്തിലുളള സവിശേഷതകളുമായാണ് ഇപ്പോള്‍ ഇറങ്ങുന്നത്, എന്നാല്‍ ശക്തിയേറിയ ബാറ്ററികളുടെ സമന്വയം അതിലില്ല എന്നതാണ് ഇന്ന് ഈ ഡിവൈസ് നേരിടുന്ന ഏറ്റവും വലിയ കുറവ്.

മികച്ച ബാറ്ററിയുടെ കുറവ് പരിഹരിച്ചിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകളെ പട്ടികപ്പെടുത്താനുളള ശ്രമമാണ് ചുവടെ. ഇന്ന് വിപണിയിലുളള ഏറ്റവും മികച്ച ബാറ്ററി പിന്തുണയുളള സ്മാര്‍ട്ട്‌ഫോണുകളാണ് ഇവ.

1
 

1

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

6-inch (2560 x 1440 pixels) Quad HD IPS display

2.5 GHz quad-core Snapdragon 801 (8974AC) processor with 550 MHz Adreno 330 GPU

Android 4.4 (KitKat) with Vibe 2.0 UI Dual SIM

16MP autofocus camera with dual LED Flash, OIS

5MP front-facing camera

4G LTE / 3G

Wi-Fi Bluetooth

3GB of RAM

32GB of internal memory

4000 mAh battery

2

2

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

5-inch (1280 × 720 pixels) IPS display

1.2GHz quad-core MediaTek MT6582 processor with Mali 400 GPU

2GB of RAM

16GB internal memory

expandable memory with microSD

Android 4.4 (KitKat)

Triple SIM

8MP auto focus camera with LED Flash

2MP front-facing camera with flash

9.9mm thick and weighs 155 grams

3G Wi-Fi

Bluetooth 4.0 and GPS

3500mAh battery

3

3

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

5-inch (1280 × 720 pixels) HD display

1.3 GHz quad-core MediaTek MT6582 processor with Mali 400 GPU

Android 4.4 (KitKat) OS

Dual SIM with Dual Standby

8MP Auto Focus Camera with LED flash

2MP front-facing camera

1GB RAM

8GB Internal memory Expandable memory up to 32GB with micro SD

3G Wi-Fi Bluetooth

5000 mAh battery

4
 

4

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

5.5-inch (1280 x 720 pixels) IPS OGS display

1.3 GHz quad-core ARM Cortex A7 processor

1GB RAM

16GB internal memory Expandable memory up to 64GB with microSD

Dual SIM

Android 4.4 (KitKat)

8MP autofocus rear camera with LED Flash

2MP front-facing camera

3G Wi-Fi Bluetooth 4.0 GPS

3500 mAh battery

5

5

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

5.3-inch (1280 x 720 pixels) HD IPS display

1.3 GHz quad-core MediaTek MT6582 processor

Android 4.2 (Jelly Bean) OS

Dual SIM

8MP rear camera with LED Flash

1.6MP front-facing camera

2GB RAM, 16GB internal memory

3G, WiFi 802.11 b/g/n, Bluetooth, GPS/A-GPS

4000 mAh battery

6

6

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

5.96 inch (1440×2560 pixels) 16:9 AMOLED display with 493 ppi, Corning Gorilla Glass 3 protection

2.7GHz quad-core Qualcomm Snapdragon 805 (APQ 8084-AB) processor with Adreno 420 GPU

3GB of RAM

32GB/64GB of internal memory

Android 5.0 (Lollipop) Os

Dual Front Facing Stereo Speakers

Water Resistant 13MP rear camera with dual LED Ring flash

2MP front-facing camera

4G LTE / 3G WiFi Bluetooth GPS

3220 mAh battery

7

7

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

5.6-inch (1440 x 2560 pixels) Quad HD Super AMOLED display with 160 pixels curved edge

2.7 GHz quad-core Snapdragon 805 processor with Adreno 420 GPU

3GB of RAM 32GB of internal memory Expandable up to 64GB with microSD

Android 4.4 (KitKat) OS

16MP rear camera with LED Flash, OIS and Ultra HD video recording

3.7MP front-facing camera, f/1.9 aperture, 120 degree wide angle lens

4G LTE-A/ 3G WiFi Bluetooth

3000mAh Battery

8

8

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

5.7-inch (1440 x 2560 pixels) Quad HD Super AMOLED display

2.7 GHz quad-core Snapdragon 805 processor with Adreno 420 GPU

3GB of RAM

32GB of internal memory Expandable up to 128GB with microSD

Android 4.4 (KitKat) OS

16MP rear camera with LED Flash

3.7MP front-facing camera

4G LTE-A Cat.6 / 3G WiFi Bluetooth

3200mAh Battery

9

9

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

5.2-inch (1920 x 1080 pixels) Triluminos Display

2.5 GHz quad-core Qualcomm Snapdragon 801 processor (MSM8974AC) with Adreno 330 GPU

3GB RAM

16GB internal memory Upto 128GB expandable memory via microSD card

Android 4.4.4 (KitKat) OS

20.7MP Primary Camera with Exmos RS sensor, 4K video recording

2.2MP front-facing camera with 1080p video recording

4G LTE / 3G WiFi Bluetooth 4.0

3100 mAh Battery Show Thumbnail

10

10

പ്രധാന സവിശേഷതകള്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

4.5-inch diagonal (1440 x 1440 pixels) 453 PPI 10-point multi-touch display with Corning Gorilla Glass 3 protection

2.2 GHz quad-core Snapdragon 800 (MSM8974-AA) processor with 450MHz Adreno 330 GPU

13MP Auto-Focus rear camera

2MP Fixed-Focus front-facing camera

3GB LPDDR3 800MHz RAM

32GB internal memory Expandable memory up to 64GB with microSD

4G LTE WiFi Bluetooth

3450mAh integrated non-removable battery

Most Read Articles
Best Mobiles in India

English summary
Top 10 Best Smartphones with up to 5,000 mAh Battery in January 2015.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X