10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:

പല മുന്തിയ ഫോണുകളും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ എത്തിയത് 2015-ല്‍ ആയതിനാല്‍, ഈ കൊല്ലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലൊരു കൊല്ലമാണ്. തദ്ദേശിയ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികളും ചൈനയില്‍ നിന്നുളള മുന്‍ നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും ഇന്ത്യയില്‍ ഒട്ടനവധി ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

കുറഞ്ഞ സവിശേഷതകളും, മോശം ക്യാമറയും, നിലവാരമില്ലാത്ത ഹാര്‍ഡ്‌വെയറും അടക്കമുളള വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റ് വിഭാഗത്തില്‍ നിന്ന് മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണിനെ കണ്ടെത്തുക തീര്‍ച്ചയായും ശ്രമകരമായ ജോലിയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഡിവൈസുകള്‍ ഫ്ളാഗ്ഷിപ്പ് മോഡലുകളുടേതല്ല, മറിച്ച് ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ നിന്നാണെന്നുളളത് ഈ വിഭാഗത്തെ കൂടുതല്‍ മാത്സര്യമുളളതാക്കി തീര്‍ക്കുന്നു.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളെ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

9,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.5-inch (1920 x 1080 pixels) display
Android 5.0 (Lollipop) with Vibe UI
1.7 GHz Octa-core MediaTek MT6752 processor with Mali-T760 MP2 GPU
2GB RAM
16GB internal storage expandable memory up to 32GB with microSD
13MP rear camera with dual-tone LED flash

 

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

7,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.5-inch (1280 x 720 pixels) IPS display with Corning Gorilla Glass 3 protection
1.6 GHz Quad-Core Snapdragon 400 (MSM8928) processor with Adreno 305
2GB of RAM
8GB of internal memory micro SD card up to 32GB
MIUI v5 Android 4.4 (KitKat)
13MP rear camera with LED Flash, f/2.2 aperture, 1080p video recording

 

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

8,800 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5-inch (1280 x 720 pixels) IPS display
1.2 GHz quad-core Qualcomm Snapdragon 200 processor
1GB RAM, 8GB internal memory, expandable memory up to 128GB with microSD
Windows Phone 8.1 with Lumia Denim, upgradable to Windows 10 Mobile
Dual SIM
8MP auto focus rear camera with LED flash, f/2.2 aperture, 28mm lens

 

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

8,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.5-inch (1280 × 720 pixels) IPS display
Android 5.0 (Lollipop) OS
1.5 GHz Octa-Core MediaTek MT6752M processor with 16-core Mali-T760 GPU
2GB RAM
8GB internal memory Expandable memory with microSD
Dual micro SIM
Dolby ATMOS
8MP autofocus camera with LED Flash

 

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

8,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5-inch (1280 x 720 pixels) HD IPS display
Android 5.0 (Lollipop)
1.3 GHz quad-core MediaTek MT6582M processor
2GB RAM
16GB internal memory expandable memory up to 32GB with MicroSD
Dual SIM
13MP rear camera with LED Flash

 

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

9,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.5-inch (1280 x 720 pixels) HD IPS display
Android 4.4 (Kitkat) with Emotion UI 3.0
1.2 GHz Quad-Core Snapdragon 410 (MSM8916) processor with Adreno 306 GPU
2GB RAM
8GB internal memory expandable memory with MicroSD
Dual SIM (Micro SIM slots) with dual standby
13MP rear camera with LED Flash, BSI sensor, f/2.0 aperture

 

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

9,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.2-inch (1920 x 1080 pixels) AMOLED display with Corning Gorilla Glass 3 protection
2.5 GHz quad-core Qualcomm Snapdragon 801 (MSM8974-AC) processor with Adreno 330 GPU
2GB of RAM
16GB/32GB of internal memory
Android 4.4 (KitKat) OS
Front-facing speaker
13MP rear camera with dual LED Ring flash, f/2.25 aperture, 4K video recording

 

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

7,520 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5-inch (1280 x 720 pixels) HD OGS IPS display with ASAHI Dragontrail glass protection
1.3 GHz quad-core MediaTek MT6582M processor with 500 MHz Mali-400 GPU
1GB RAM, 8GB internal memory, 32GB expandable memory with MicroSD
Android 5.0 (Lollipop)
Dual SIM
8MP rear camera with LED flash

 

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

8,525 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.5-inch (854 x 480 pixels) display
1.2GHz quad-core Spreadtrum SC7731G processor with Mali 400 GPU
1GB RAM, 8GB internal memory, expandable memory with micro SD
Android 4.4 (KitKat) with HTC Sense UI
8MP rear camera with LED flash, 1080p video recording

 

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

9,690 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

6-inch (960 x 540 pixels) qHD IPS display with Corning Gorilla Glass 3 protection
Android 5.0 (Lollipop)
1.3 GHz quad-core MediaTek MT6582M processor
1GB RAM
8GB of internal memory expandable memory up to 32GB with microSD
Dual SIM
8MP rear camera with LED flash

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 budget smartphones priced under Rs 10,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot