1500 രൂപയില്‍ താഴെ വിലവരുന്ന 10 ഡ്യുവല്‍ സിം മൊബൈല്‍ ഫോണുകള്‍
ഇത് സ്മാര്‍ട്‌ഫോണുകളുടെ കാലമാണ്. ഉയര്‍ന്ന സ്‌ക്രീന്‍ റെസല്യൂഷന്‍, ക്യാമറ, ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം, ഉയര്‍ന്ന പ്രൊസസര്‍... അങ്ങനെ ഒരുപാടു ഘടകങ്ങള്‍ നോക്കിയാണ് ഇപ്പോള്‍ ഫോണുകള്‍ വാങ്ങുന്നത്. എന്നാല്‍ എല്ലാവരും സ്മാര്‍ട്‌ഫോണുകളുടെ പിന്നാലെയാണോ പോകുന്നത്.
മൊബൈല്‍ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ഒരിക്കലുമല്ല. ഇന്ത്യപോലൊരു രാജ്യത്ത് അടിസ്ഥാന ആവശ്യങ്ങള്‍ മാത്രം നിറവേറ്റാന്‍കഴിയുന്ന വില കുറവായ ഫോണുകള്‍ക്കും ധാരാളം ആവശ്യക്കാരുണ്ട്. അതുകൊണ്ടുതന്നെയാണ് സാംസങ്ങും നോകിയയും പോലുള്ള കമ്പനികളള്‍ ഇപ്പോഴും ബേസ് മോഡല്‍ ഫോണുകള്‍ വിപണിയിലിറക്കുന്നത്.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
അതുകൊണ്ടുതന്നെ ബേസ് മോഡല്‍ ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ 1500 രൂപയില്‍ കുറവുള്ള ഏതാനും ഡ്യുവല്‍ സിം മൊബൈല്‍ ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. വിലയും പ്രത്യേകതകളും അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
{photo-feature}


Click it and Unblock the Notifications