ഏറ്റവും വിലകുറഞ്ഞ 10 ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/top-10-cheapest-android-gingerbread-phones-2.html">Next »</a></li></ul>

ഏറ്റവും വിലകുറഞ്ഞ 10 ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് ഫോണുകള്‍

ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ടഫോണുകളും ആന്‍ഡ്രോയ്ഡ് ഓ എസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്നവയാണ്. അന്താരാഷ്ട്ര കമ്പനികള്‍ അടക്കമുള്ളവ കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് വിപണിയിലെത്തിയ്ക്കുന്നുണ്ട്. ജെല്ലിബീനും, ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിനും മുമ്പുള്ള പതിപ്പായ ജിഞ്ചര്‍ബ്രെഡ് ഉപയോഗിയ്ക്കുന്ന നിരവധി ഫോണുകള്‍ ഇത്തരത്തില്‍ വിപണിയില്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ഉപയോഗത്തിന്റെ സുഖം നല്‍കുന്ന ഈ ഫോണുകളില്‍ ഏറ്റവും വിലകുറവുള്ള 10 എണ്ണം ഇവിടെ പരിചയപ്പെടാം. പേജ് മറിച്ചോളൂ..

<ul id="pagination-digg"><li class="next"><a href="/mobile/top-10-cheapest-android-gingerbread-phones-2.html">Next »</a></li></ul>
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot